"കെ.പി. വള്ളോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
No edit summary
വരി 1:
{{prettyurl|K.P. Vallon}}
{{Infobox person
|name =K. P. Vallon
|birth_date = 2 January 1894
|image =
|birth_place = Mulavukadu Village, Ernakulam
|death_date = 14 April 1940
|death_place = Ernakulam
|occupation = Community activist
|spouse=
|children=
|profession =
|}}
കൊച്ചി രാജ്യത്തെ നിരവധി ദളിത് സമരങ്ങളുടെ മുന്നണി പോരാളിയായിരുന്നു '''കെ.പി. വള്ളോൻ'''(2 ജനുവരി 1894 - 14 ഏപ്രിൽ 1940). 1931 ലെ കൊച്ചി നിയമസഭയിലേക്ക് അധഃകൃത വിഭാഗത്തിൽ നിന്ന് നോമിനേറ്റ് ചെയ്യപ്പെട്ടു. എം.എൽ.സിയായതോടെ "വള്ളോനെമ്മൽസി' എന്ന് അറിയപ്പെട്ടിരുന്ന ഇദ്ദേഹം കൊച്ചി പുലയർ മഹാസഭയുടെ പ്രസിഡന്റ്, എം.എൽ.സി എന്നീ നിലകളിൽ സ്വസമുദായ മുന്നേറ്റത്തിനുവേണ്ടി . നിരവധി പ്രവർത്തനങ്ങൾ നടത്തി. 1931 മുതൽ 1940 വരെയുള്ള ഘട്ടത്തിൽ അഞ്ചേകാൽ കൊല്ലത്തോളം കൊച്ചി നിയമസഭാംഗമായിരുന്നു
==ജീവിതരേഖ==
"https://ml.wikipedia.org/wiki/കെ.പി._വള്ളോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്