"അക്സായ് ചിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
{{Chinese|s=阿克赛钦 |t=阿克賽欽|p=Ākèsàiqīn (ഇന്ത്യ)|
അക്സായി ചിൻ (ഔദ്യോഗികമായി ഇന്ത്യൻ പ്രദേശം)|pic=China India western border 88.jpg|piccap=[[ഇന്ത്യ]] - [[India]] western border showing Aksai Chin (ഇന്ത്യ)}}
കിഴക്കൻ [[കശ്മീർ|കശ്മീരിൽ]] [[ചൈന|ചൈനയുടെ]] അനധികൃത നിയന്ത്രണത്തിലുള്ള ഒരു ഇന്ത്യൻ ഭൂഭാഗമാണ് '''അക്സായ് ചിൻ'''. ഇന്ത്യ, ഈ പ്രദേശത്തെ [[ജമ്മു കശ്മീർ]] സംസ്ഥാനത്തിനുള്ളിലെ [[ലഡാക്]] ജില്ലയുടെ ഭാഗമായി കണക്കാക്കുന്നു. 1962 മുതൽ അന്യായമായി [[ചൈന|ചൈനയുടെ]] നിയന്ത്രണത്തിലാണ് ഈ പ്രദേശം. കിഴക്ക് [[തിബെത്ത്|തിബത്തും]] പടിഞ്ഞാറ് [[സിൻജിയാങ്|സിങ്കിയാങ്ങും]] അതിരുകൾ കുറിക്കുന്ന ഈ പ്രദേശം ഭാരതീയ [[ഇതിഹാസം|ഇതിഹാസങ്ങളിൽ]] '''അക്ഷയചീനാ''' എന്ന പേരിൽ പരാമൃഷ്ടമായിട്ടുണ്ട്പരാമർശനവിധേയമായിട്ടുണ്ട്.
 
1842-ൽ [[ജമ്മു-കശ്മീർ|ജമ്മു കാശ്മീർ]] ഭരിച്ചിരുന്ന [[ഗുലാബ് സിങ്]] രാജാവ് [[തിബെത്ത്|തിബത്തിന്റെ]] കൈവശത്തിലായിരുന്ന അക്സായ് ചിൻ ഉൾപ്പെട്ട [[ലഡാക്]] പ്രവിശ്യ ആക്രമിച്ചു കീഴടക്കി. നാലു വർഷങ്ങൾക്കുശേഷം [[കശ്മീർ]] കൂടി കയ്യടക്കിയതോടെ [[ഗുലാബ് സിങ്|ഗുലാബ് സിങ്ങിന്റെ]] രാജ്യം [[ജമ്മു-കശ്മീർ]]-[[ലഡാക്]] എന്നീ മൂന്നു പ്രവിശ്യകളിലുമായി വ്യാപിച്ചു കിടന്നിരുന്നു. 1947-ൽ രാജ്യം ഭരിച്ചിരുന്ന [[ഹരി സിംഗ്|ഹരിസിങ് മഹാരാജാവ്]] [[ഇന്ത്യ|ഇന്ത്യയുമായി]] തന്റെ രാജ്യത്തെ ലയിപ്പിച്ചതോടെ അക്സായ് ചിൻ പ്രദേശം ഇന്ത്യയുടെ അവഭാജ്യ ഭാഗമായിത്തീർന്നു.
 
ഏകദേശം 4000 മുതൽ 5000 മീറ്റർ വരെ ഉയരത്തിൽ പരന്നു കിടക്കുന്ന ഈ തണുത്ത മരുപ്രദേശത്തെ [[ഇന്ത്യ|ഇന്ത്യയുടെ]] ഭാഗമായി [[ചൈന]] ഒരുകാലത്തും അംഗീകരിച്ചിരുന്നില്ല. 1914-ൽ [[ചൈന|ചൈനയുടെ]] പ്രതിനിധിയും [[ബ്രിട്ടൻ|ബ്രിട്ടനും]] [[തിബെത്ത്|തിബത്തുമായി]] [[മക് മോഹൻ രേഖ|മക്മോഹൻരേഖ]] ആസ്പദമാക്കി ഉണ്ടാക്കിയ ധാരണ ചൈന നിരാകരിച്ചതാണ് പ്രശ്നത്തിന്റെ മൂല കാരണം. അക്സായ്ചിൻ ഉൾപ്പെടെ പല ഇന്ത്യൻ പ്രദേശങ്ങളെയും ചൈനീസ് അതിർത്തിക്കുള്ളിലാക്കി ചിത്രീകരിക്കുന്ന [[ഭൂപടം|ഭൂപടങ്ങൾ]] [[ചൈന]] പ്രസിദ്ധപ്പെടുത്തി (1958). തുടർന്ന് ഇന്ത്യാ-ചൈന ഗവൺമെന്റുകൾ തമ്മിൽ അതിർത്തി പ്രശ്നം ചർച്ച ചെയ്തു. ചരിത്രരേഖകളുടെ അടിസ്ഥാനത്തിൽ അക്സായ്ചിൻ സ്വന്തം പ്രദേശമാണെന്ന നിലപാടാണ് ഇന്ത്യ എല്ലായ്പ്പോഴും സ്വീകരിച്ചത്സ്വീകരിച്ചിട്ടുള്ളത്.
 
[[തിബെത്ത്|തിബത്തും]] പ. കിവാങ്ങ്-ഉയ്ഗൂർ സ്വയംഭരണ പ്രദേശവും (Uighur Autonomous Province ) തമ്മിൽ യോജിപ്പിക്കുന്ന [[ചൈന|ചൈനയുടെ]] തന്ത്രപ്രധാനമായ ദേശീയപാത 219 അക്സായ് ചിൻ പ്രദേശത്തുകൂടിയാണ് കടന്നു പോകുന്നത്. 1962-ൽ ചൈന റോഡുവെട്ടുന്നതറിഞ്ഞതോടെയാണ് ഈ പ്രദേശത്ത് അവർ ആധിപത്യം സ്ഥാപിച്ചുവെന്ന് ഇന്ത്യ അറിയുന്നതുതന്നെ. തുടർന്നുണ്ടായ യുദ്ധത്തിൽ അക്സായ് ചിൻ പ്രദേശത്തെ 38000ഏകദേശം 38,000-ൽപ്പരം ചതുരശ്ര കിലോമീറ്റർ പ്രദേശംഭൂപ്രദേശം ചൈനയുടെ കൈവശമായി.<ref>{{Cite web|url=https://www.jagranjosh.com/general-knowledge/history-of-aksai-chin-1566305339-1|title=What is the history of Aksai Chin?|access-date=|last=|first=|date=|website=|publisher=}}</ref> ഇന്നും ഈ സ്ഥിതി തുടരുന്നു. ഇതു കൂടാതെ [[പാകിസ്താൻ]] കയ്യടക്കിയ [[കശ്മീർ]] പ്രദേശത്തിൽ നിന്ന് 5180[[ട്രാൻസ്-കാരക്കോറം ട്രാക്റ്റ്|ട്രാൻസ് കാരക്കോറം ട്രാക്]]<nowiki/>റ്റ് എന്നറിയപ്പെടുന്ന 5,180 ചതുരശ്ര കിലോമീറ്റർ സ്ഥലം 1963പ്രദേശം1963-ൽ ചൈനയ്ക്ക് പാകിസ്താൻ നിയമവരുദ്ധമായി കൈമാറുകയും ചെയ്തു.
 
[[ചൈന|ചൈനയെയും]] [[പാകിസ്താൻ|പാകിസ്താനെയും]] ബന്ധിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും ഉയർന്ന മലമ്പാതയായ [[കാരക്കോറം]] ഹൈവേ ഈ പ്രദേശത്തിലൂടെയാണ് കടന്നുപോകുന്നത്. പല പ്രാവശ്യം നടത്തിയ ചർച്ചകളിൽനിന്ന് ഉരുത്തിരിഞ്ഞുവന്ന യാഥാർഥ്യം തന്ത്രപ്രധാനമായ ഈ സ്ഥലം വിട്ടുകൊടുക്കാൻ ചൈന സന്നദ്ധമാകില്ല എന്നു തന്നെയാണ്. വലിപ്പത്തിൽ ഏകദേശം [[സ്വിറ്റ്സർലണ്ട്|സ്വിറ്റ്സർലണ്ടിനോളം]] വരുന്ന അക്സായ് ചിൻ പ്രദേശമാണ് വിസ്തീർണത്തിൽ ലോകത്തിൽ ഇന്നുള്ളതിൽ വെച്ചേറ്റവും വലിയ തർക്കപ്രദേശം.
 
== ഭൂമിശാസ്ത്രം ==
വരി 19:
37,244 ചതുരശ്ര കിലോമീറ്റർ (14,380 ചതുരശ്ര മൈൽ) വിസ്തൃതിയുള്ളതാണ് അക്സായി ചിൻ പ്രദേശം. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 4,300 മീറ്റർ (14,100 അടി) ഉയരത്തിൽ താഴ്ന്ന തലത്തിലുള്ള പ്രദേശങ്ങളുൾപ്പെടുന്നതും (കരകാഷ് നദിയിൽ) വിശാലമായ ഉയരത്തിലുള്ള മരുഭൂമിയുമടങ്ങിയതാണ് ഈ പ്രദേശം. തെക്കുപടിഞ്ഞാറ്, ഡെപ്സാങ് സമതലങ്ങളിൽ നിന്ന് തെക്കുകിഴക്കായി 7,000 മീറ്റർ (23,000 അടി) വരെ നീളമുള്ള പർവതങ്ങൾ അക്സായി ചിന്നിനും ഇന്ത്യൻ നിയന്ത്രണത്തിലുള്ള കശ്മീരിനും ഇടയിലുള്ള യഥാർത്ഥ അതിർത്തി (യഥാർത്ഥ നിയന്ത്രണ രേഖ) രൂപപ്പെടുത്തുന്നു.
 
വടക്കുഭാഗത്ത്, [[കുൻ‌ലുൺ റേഞ്ച്]] അക്സായി ചിന്നിനെ [[തരിം തടം|തരിം തടത്തിൽ]] നിന്ന് വേർതിരിക്കുന്നു, അവിടെ ഹൊട്ടാൻ കൌണ്ടിയിലെ ബാക്കി ഭാഗങ്ങൾ സ്ഥിതിചെയ്യുന്നു. സമീപകാലത്തെ വിശദമായ ചൈനീസ് ഭൂപടമനുസരിച്ച്, ഹോതാൻ പ്രിഫെക്ചറിനുള്ളിലെ റോഡുകളൊന്നും കുൻ‌ലുൺ റേഞ്ച് മുറിച്ചു കടക്കുന്നില്ല, ഒരു ട്രാക്ക് മാത്രമേ ഹിന്ദുതാഷ് ചുരത്തിലൂടെ കടന്നുപോകുന്നുള്ളൂ.<ref name="xuar">Xinjiang Uyghur Autonomous Region Road Atlas (中国分省公路丛书:新疆维吾尔自治区), published by 星球地图出版社 ''Xingqiu Ditu Chubanshe'', 2008, {{ISBN|978-7-80212-469-1}}. Map of Hotan Prefecture, pp. 18-19.</ref>
 
അക്സായി ചിൻ പ്രദേശത്ത് ധാരാളം ഉപ്പ് അല്ലെങ്കിൽ സോഡ തടാകങ്ങളുള്ള എൻ‌ഡോർ‌ഹെക്ക് തടങ്ങൾ സ്ഥിതിചെയ്യുന്നു. സൂറിഗ് യിൽ ഗാനിംഗ് കോൾ, ത്സോ ടാങ്, അക്സായി ചിൻ തടാകം, ഹോങ്‌ഷാൻ ഹു തുടങ്ങിയവയാണ് ഇവിടെ കാണപ്പെടുന്ന പ്രധാന ഉപ്പ് തടാകങ്ങൾ. അക്സായി ചിന്നിന്റെ വടക്കൻ ഭാഗത്തിന്റെ ഭൂരിഭാഗവും സോഡ പ്ലെയിൻസ് എന്നാണ് അറിയപ്പെടുന്നത്. അക്സായി ചിന്നിലെ ഏറ്റവും വലിയ നദിയായ കാരകാഷ്, നിരവധി [[ഹിമാനി|ഹിമാനികളിൽ]] നിന്ന് ഉരുകിയ ജലം സ്വീകരിക്കുകയും പിഷാൻ കൌണ്ടിയിലെ കുൻ‌ലൂണിലൂടെ കൂടുതൽ വടക്ക് പടിഞ്ഞാറേക്കു കടന്ന് തരിം തടത്തിൽ പ്രവേശിക്കുകയും ഇവിടെ കറാക്കാക്സ്, ഹോതാൻ കൗണ്ടികളുടെ പ്രധാന ജലസ്രോതസ്സുകളിൽ ഒന്നായി മാറുകയും ചെയ്യുന്നു.
"https://ml.wikipedia.org/wiki/അക്സായ്_ചിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്