"ഈസാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) മുഷ്താക് അഹ്മദ് (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Shadi monu സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 12:
|home_town=[[നസ്രത്ത്]], [[ഗലീലി]]
}}
ഇസ്ലാമിൽ''' ഈസാ നബി (Arabic: عيسى‎ `Īsā )'''അഥവാ '''[[യേശു]]''' ഇസ്രായേൽ സമൂഹത്തിലേയ്ക്ക് അയക്കപ്പെട്ട മഹാനായ പ്രവചകനാകുന്നു. പിതാവില്ലാതെ അത്ഭുതകരമായി ജനിച്ചതിനാൽ അദ്ദേഹത്തെ ഖുർ-ആൻ അദ്ദേഹത്തിന്റെ മാതാവിനോടുചേർത്ത്മാതാവിനോടു ചേർത്ത് [[മറിയമിന്റെ മകൻ ഈസാ]] എന്നാണു വിളിക്കുന്നത്. അദ്ദേഹത്തിനു നൽകപ്പെട്ട വേദമാണു ഇഞ്ചീൽ(സുവിശേഷം). ഈസാ നബിയുടെ അത്ഭുത ജനനത്തിലും അദ്ദേഹത്തിന്റെ അത്ഭുത പ്രവൃത്തികളിലും ഇസ്ലാം മത വിശ്വാസികൾ വിശ്വസിക്കുന്നു. എന്നാൽ യേശുവിന്റെയോ [[മോശ]]യുടെയോ [[മുഹമ്മദ്]] നബിയുടെയോ ദിവ്യത്വത്തിൽ വിശ്വസിക്കുന്നില്ല. യേശുവിനെ ദൈവത്തിന്റെ പുത്രനായോ, ദൈവത്തിന്റെ അവതാരമായോ മുസ്ലിംകൾ കണക്കാക്കുന്നില്ല.
ഖുർആൻ യേശുവിനെ ആദിപിതാവായ [[ആദം|ആദമിനോടാണു]] ഉപമിച്ചിരിക്കുന്നത്. യേശു പിതാവില്ലാതെയാണു ജനിച്ചതെങ്കിൽ [[ആദം]] മാതാവും പിതാവുമില്ലാതെയാണു സൃഷ്ടിക്കപ്പെട്ടത്.
 
''"അല്ലാഹുവെ സംബന്ധിച്ചിടത്തോളം ഈസായെ ഉപമിക്കാവുന്നത്‌ ആദമിനോടാകുന്നു. അവനെ (അവൻറെ രൂപം) മണ്ണിൽ നിന്നും അവൻ സൃഷ്ടിച്ചു. പിന്നീട്‌ അതിനോട്‌ ഉണ്ടാകൂ എന്ന്‌ പറഞ്ഞപ്പോൾ അവൻ (ആദം) അതാ ഉണ്ടാകുന്നു."
(3.59)'' "അല്ലാഹു പറഞ്ഞ സന്ദർഭം(ഓർക്കുക) ഹേ ഈസാ, തീർച്ചയായും നിന്നെ ഞാൻ പൂർണ്ണമായി ഏറ്റെടുക്കുകയും, എന്റെ അടൂക്കലേക്ക് നിന്നെ ഉയർത്തുകയും, സത്യനിഷേധികളിൽ നിന്ന് നിന്നെ ഞാൻ ശുദ്ധമാക്കുകയും, നിന്നെ പിന്തുടർന്നവരെ ഉയിർത്തെഴുന്നേല്പിന്റെ നാൾ വരേക്കും സത്യനിഷേധികളേക്കാൾ ഉന്നതന്മാരാക്കുകയും ചെയ്യുന്നതാണു. പിന്നെ എന്റെ അടുത്തേക്കാണു നിങ്ങ ളുടെനിങ്ങളുടെ മടക്കം. നിങ്ങൾ ഭിന്നിച്ചു കൊണ്ടിരിക്കുന്ന കാര്യത്തിൽ അപ്പോൾ ഞാൻ നിങ്ങൾക്കിടയിൽ തീർപ്പു കൽപ്പിക്കുന്നതാണു." വി.ഖു.(3:55) "(മുഹമ്മദ് നബിയെ) പറയുക: അല്ലാഹുവിലും ഞങ്ങൾക്ക് അവതരിക്കപ്പെട്ടതി(ഖുർആൻ)ലും ഇബ്രാഹീം, ഇസ്മായീൽ,ഇസ് ഹാഖ്, യാഖൂബ് ,യാഖൂബ് സന്തതികൾ എന്നിവർക്ക് അവതരിക്കപ്പെട്ട(ദിവ്യസന്ദേശം)തിലും മൂസാക്കും, ഈസാക്കും, മറ്റു പ്രവാചകന്മാർക്കും തങ്ങളുടെ രക്ഷിതാവിങ്കൽ നിന്ന് നൽകപ്പെട്ടതിലും ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു.അവരിൽ ആർക്കിടയിലും ഞങ്ങൾ വിവേചനം കൽപ്പിക്കുന്നില്ല.ഞങ്ങൾ അല്ലാഹുവിനു കീഴ്പ്പെട്ടവരാകുന്നു". (വി.ഖു. 3:84)
 
[[Image:Yarden 034PAN2.JPG|250px|left|thumbnail|ജോർദ്ദാൻ നദി, ഈസാ നബിയും [[യഹ്യാ(സ്നാപക യോഹന്നാൻ)]] നബിയും കണ്ടുമുട്ടിയെന്നു വിശ്വസിക്കപ്പെടുന്ന സ്ഥലം.]]
"https://ml.wikipedia.org/wiki/ഈസാ" എന്ന താളിൽനിന്ന് ശേഖരിച്ചത്