"സോപാനസംഗീതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 6:
== പ്രമുഖ കലാകാരന്മാർ ==
 
പമ്പരാഗത രീതികളെ മാറ്റി ജനകീയ സദസ്സുകളിൽ സോപാനസംഗീതത്തെ അവതരിപ്പിച്ച കലാകാരനായിരുന്നു [[ഞരളത്ത് രാമപ്പൊതുവാൾ]]. 'ജനഹിത സോപാനം' എന്ന ജനകീയമായ രൂപം അദ്ദേഹം ആവിഷ്കരിച്ചിട്ടുണ്ട്. [[ഞെരളത്ത് രാമപ്പൊതുവാൾ|രാമപ്പൊതുവാളിന്റെ]] മകനായ [[ഞെരളത്ത് ഹരിഗോവിന്ദൻ|ഞരളത്ത് ഹരിഗോവിന്ദൻ]] കേരളത്തിലെ അറിയപ്പെടുന്ന സോപാനസംഗീതജ്ഞനാണ്.സോപാനസംഗീതം [[ശൂരനാട്ആധികാരികമായി ഹരികുമാർ]]പഠിപ്പിക്കുന്ന സ്‌ഥാപനമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ ക്ഷേത്രകലാപീഠം,ക്ഷേത്രകലാപീഠത്തിലെ സോപാനസംഗീതം അധ്യാപകനായിരുന്ന ശ്രീ പുതുശ്ശേരി രാഘവക്കുറുപ്പാണ് സോപാനസംഗീതത്തിന് ചിട്ടയായുള്ള രൂപഘടന നൽകിയത്. [[അമ്പലപ്പുഴ വിജയകുമാർ]], ഏലൂർ ബിജു എന്നിവരും അറിയപ്പെടുന്ന സോപാന സംഗീതജ്ഞർ ആണ്. [[ജനാർദ്ദനൻ നെടുങ്ങാടി|ശ്രീ ജനാർദ്ദനൻ നെടുങ്ങാടി ഗുരുവായൂർ]], ശ്രീ ജ്യോതി ദാസ് ഗുരുവായൂർ തുടങ്ങിയവരും ഈ മേഖലയിൽ പ്രാഗൽഭ്യം തെളിയിച്ച കലാകാരൻമാരാണ്.
 
== അവലംബം ==
"https://ml.wikipedia.org/wiki/സോപാനസംഗീതം" എന്ന താളിൽനിന്ന് ശേഖരിച്ചത്