"ലിലി കോളിൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 14:
| father = [[Phil Collins]]
| mother = Jill Tavelman
}}'''ലിലി ജെയിൻ കോളിൻസ്''' (ജനനം :18 മാർച്ച് 1989) ഒരു ബ്രിട്ടീഷ്-[[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ]] അഭിനേത്രിയും മോഡലുമാണ്.<ref>{{cite web|url=http://www.celebuzz.com/photos/10-things-you-dont-know-about-abduction-star-lily-collins/lily-collins-8/|title=10 Things You Didn't Know About Lilly Collins.|last=Willis|first=Jackie|publisher=Celebuzz}}</ref> ഇംഗ്ലീഷ് സംഗീതജ്ഞൻ [[ഫിൽ കോളിൻസ്|ഫിൽ കോളിൻസിൻറെയും]] ഒരു അമേരിക്കൻ വീട്ടമ്മയായ ജിൽ ടാവെൽമാൻറെയും പുത്രിയായി [[:en:Surrey|സറെയിൽ]] ജനിച്ച ലിലി കോളിൻസ് ഒരു ചെറിയ കുട്ടിയായിരിക്കുമ്പോൾത്തന്നെ [[ലോസ് ആഞ്ചെലെസ്|ലോസ് ആഞ്ചലസിലേയ്ക്കു]] വന്നു. അവരുടെ ആദ്യ റോൾ രണ്ടുവയസിൽ BBC പരമ്പരയായ Growingഗ്രോണിംഗ് Painsപെയ്ൻസ് ആയിരുന്നു. അവർ യൂണിവേഴ്സിറ്റി ഓഫ് സതേൺ കാലിഫോർണിയയിൽ ബ്രോഡ്‍കാസ്റ്റ് ജേർണലിസം പഠിക്കുവാൻ ചേർന്നു. കൌമാരപ്രായത്തിൽ "Seventeenസെവന്റീൻ", "Teenടീവ്‍ Vogueവോഗ്", "The Losലോസ് Angelesആഞ്ചലസ് Timesടൈംസ്" തുടങ്ങിയ മാഗസിനുകളിൽ എഴുതിയിരുന്നു.
 
== അഭിനയിച്ച ചിത്രങ്ങൾ ==
"https://ml.wikipedia.org/wiki/ലിലി_കോളിൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്