"ഫാത്മ അലിയേ ടോപസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 1:
{{prettyurl|Fatma Aliye Topuz}}
{{Infobox writer <!-- for more information see [[:Template:Infobox writer/doc]] -->|image=Fatma Aliye Portrait (cropped).png|period=1889–1915|signature=|influenced=|influences=|relatives=[[Ahmet Cevdet Pasha]] (father)<br/>[[Emine Semiye Önasya|Emine Semiye]] (sister)|notableworks=''Muhadarat'' (1892), ''Udi'' (1899)|movement=|subject=Women's rights|genre=|nationality=Turkish|imagesize=|occupation=Novelist, columnist, essayist|death_place=
== ആദ്യകാലജീവിതം ==
1862 ഒക്ടോബർ 9 ന് [[ഇസ്താംബുൾ|ഇസ്താംബൂളിലാണ്]] ഫാത്മ അലിയ ജനിച്ചത്. പ്രമുഖ [[ഓട്ടൊമൻ സാമ്രാജ്യം|ഓട്ടോമൻ]] സിവിൽ സർവീസ് ഉദ്യോഗസ്ഥനും പ്രശസ്ത ചരിത്രകാരനും ബ്യൂറോക്രാറ്റുമായ അഹമ്മദ് സെവ്ഡെറ്റ് പാഷയുടെയും (1822–1895)<ref name="hur2">{{cite news|url=http://www.hurriyet.com.tr/paralardaki-aliye-hanim-10753138|publisher=Hürriyet|title=Paralardaki Aliye Hanım...|author=Bayer, Yalçın|date=11 January 2009|language=Turkish|accessdate=5 October 2017}}</ref> പത്നി അദ്വിയേ റാബിയ ഹാനിമിന്റെയും<ref name="mil1">{{cite news|url=http://www.milliyet.com.tr/default.aspx?aType=HaberDetay&ArticleID=505159|publisher=Milliyet|title=Fatma Aliye kime uzak?|author=Yunus, Ceyda|date=28 March 2008|language=Turkish|accessdate=3 May 2009}}</ref> രണ്ടാമത്തെ കുട്ടിയായിരുന്നു അവർ. അലി സെഡാറ്റ് എന്ന പേരിൽ ഒരു സഹോദരനും എമിൻ സെമിയേ (1864) എന്ന പേരിൽ ഒരു സഹോദരിയും അവർക്കുണ്ടായിരുന്നു.<ref name="h72">{{cite news|url=http://www.haber7.com/haber/20090312/Fatma-Aliyenin-golgesinde-kalan-kardesi.php|work=Haber7|title=Fatma Aliye'nin gölgesinde kalan kardeşi|date=2009|language=Turkish|accessdate=23 April 2009}}</ref>
|