വരി 513:
 
നമസ്തേ KG, [[അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി|ഈ താളിൽ]] മുൻപ് കുറേ ഉള്ളടക്കമുണ്ടായിരുന്നതും പിന്നീട് ഒരു ഐപി അതൊക്കെ നീക്കി ശൂന്യമാക്കിയതായിരുന്നു എന്ന് നാൾവഴിയിൽ കാണുന്നു. ഇതു നീക്കം ചെയ്യുന്നതിന്റെ സംവാദം എന്തെങ്കിലും ലഭ്യമാണോ? ഇങ്ങനെ ഒരു ലേഖനം ഉണ്ടാകുന്നത് ചരിത്രപരമായി ശരിയാണെന്ന് തോന്നുന്നു. (പഴയ ഉള്ളടക്കം മൊത്തം വായിച്ചില്ല,POV ഫലകങ്ങളെക്കെ കണ്ടു.) [[പ്രത്യേകം:പൊട്ടിയതിരിച്ചുവിടലുകൾ]] ഇവിടെ നിന്നും പൊട്ടിയ കണ്ണി പിന്തുടർന്ന് വന്നതാണ്. ഒന്നു കൂടി നോക്കാമോ? --<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 13:45, 28 മേയ് 2020 (UTC)
 
== വിക്കിപീഡിയയെ ഇനിയും മെച്ചപ്പെട്ടതാക്കാനുള്ള ഗവേഷണപരിപാടികളിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു ==
 
പ്രിയപ്പെട്ട {{ping|user:Kiran Gopi}}
 
വിക്കിപീഡിയയിലേക്കുള്ള താങ്കളുടെ സംഭാവനകൾക്ക് വളരെ നന്ദി.
 
വിക്കിപീഡിയയെ ഇനിയും മെച്ചപ്പെട്ടതാക്കാനുള്ള ഗവേഷണപരിപാടികളിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു. ഇതിൽ പങ്കെടുക്കാൻ, [https://wikimedia.qualtrics.com/jfe/form/SV_2i2sbUVQ4RcH7Bb കുറച്ചു ചെറിയ ചോദ്യങ്ങൾക്ക് ഉത്തരം തന്നാൽ], ഞങ്ങൾ നിങ്ങളെ ബന്ധപ്പെടുകയും തുടർചർച്ചകൾക്കായി ഒരു സമയം തീരുമാനിക്കുകയും ചെയ്യാം.
 
നന്ദി. ശുഭദിനാശംസകൾ! [[ഉപയോക്താവ്:BGerdemann (WMF)|BGerdemann (WMF)]] ([[ഉപയോക്താവിന്റെ സംവാദം:BGerdemann (WMF)|സംവാദം]]) 18:05, 2 ജൂൺ 2020 (UTC)
 
ഈ സർവേ ഒരു തേഡ് പാർട്ടി വഴിയായിരിക്കും ചെയ്യുന്നത്. അത് ചില നിബന്ധനങ്ങൾക്ക് വിധേയമായിരിക്കാം. സ്വകാര്യതയെക്കുറിച്ചും വിവരക്കൈമാറ്റത്തെക്കുറിച്ചുമറിയാൻ [https://drive.google.com/file/d/1ck7A3qq9Lz3lEjHoq4PYO-JJ8c7G6VVW/view സർവേ സ്വകാര്യതാ പ്രസ്താവന] കാണുക.
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Kiran_Gopi" എന്ന താളിൽനിന്ന് ശേഖരിച്ചത്