"ടൈറ്റാനിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 2:
{{നാനാർത്ഥം|ടൈറ്റാനിക്}}
 
[[വൈറ്റ് സ്റ്റാർ ലൈൻസ്|വൈറ്റ് സ്റ്റാർ ലൈൻസിന്റെ]] ഉടമസ്ഥതയിലുള്ള ഒരു യാത്രാകപ്പലായിരുന്നു '''റോയൽ മെയിൽ സ്റ്റീമർ ടൈറ്റാനിക്''' . [[ബെൽഫാസ്റ്റ്|ബെൽഫാസ്റ്റിലെ]] [[ഹാർലാന്റ് ആന്റ് വുൾഫ്]] [[കപ്പൽ]] നിർമ്മാണ ശാലയിലാണ് ഇത് നിർമ്മിക്കപ്പെട്ടത്. അക്കാലത്തെ ഏറ്റവും വലിയ യാത്രാ ആവിക്കപ്പലായിരുന്നു ടൈറ്റാനിക്.
 
ഒരിക്കലും മുങ്ങാത്തത് എന്നു വിശേഷിക്കപ്പെട്ട ആ കപ്പൽ, ആദ്യത്തെ യാത്രയിൽ തന്നെയാത്രയിൽത്തന്നെ, ഒരു മഞ്ഞുമലയിൽ ഇടിച്ച് രണ്ട് മണിക്കൂറും 40 മിനുട്ടിനു ശേഷം [[1912]] [[ഏപ്രിൽ 15]] ന്‌ മുങ്ങുകയും ആകെയുണ്ടായിരുന്ന 2,223 യാത്രക്കാരിൽ 1,517 പേരുടെ മരണത്തിനിടയാക്കുകയും ചെയ്തു. ഇംഗ്ലണ്ടിലെ സതാംപ്റ്റൺ തുറമുഖത്തു നിന്നും ന്യൂയോർക്കിലേയ്ക്കായിരുന്നു കപ്പലിന്റെ കന്നി യാത്ര. ലോകത്തെ നടുക്കിയ ആ ദുരന്തത്തിന്റെ 100-ആമത് വാർഷികം 2012 ഏപ്രിൽ മാസത്തിൽ ആചരിക്കുന്നു. യുണസ്കോ ടൈറ്റാനിക് തകർന്ന സ്ഥലത്തെ ജലാന്തര സാംസ്കാരിക പൈതൃകപ്രദേശമായി സംരക്ഷിക്കാൻ തീരുമാനിച്ചു.
 
 
"https://ml.wikipedia.org/wiki/ടൈറ്റാനിക്" എന്ന താളിൽനിന്ന് ശേഖരിച്ചത്