"കെ.എം. മൗലവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|K. M. Maulavi}}
[[File:K m maulavi.jpg|thumb|right]]
കേരളത്തിലെ [[മുജാഹിദ് പ്രസ്ഥാനം (കേരളം)|ഇസ്ലാഹീ പ്രസ്ഥാനത്തിന്റെ]] സ്ഥാപക നേതാവായിരുന്നു '''കെ.എം. മൗലവി''' എന്നറിയപ്പെടുന്ന '''കാതിബ് തയ്യിൽ മുഹമ്മദ് കുട്ടി മുസ്‌ലിയാർ'''. ആധുനിക വിദ്യാഭ്യാസം, മലയാളം ഭാഷ, മുസ്ലീം സ്ത്രീ വിദ്യാഭ്യാസം എന്നിവ പ്രോത്സാഹിപ്പിച്ച മതപണ്ഡിതനായിരുന്നു അദ്ദേഹം. മലബാർ കലാപത്തിനുശേഷം മാപ്പിള സമൂഹത്തിന്റെ ഉന്നമനത്തിനായി അദ്ദേഹം പ്രവർത്തിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനം, ഖിലാഫത്ത് പ്രസ്ഥാനം<ref name=Zoya>{{Cite journal|last=Hasan|first=Zoya|date=March 1986|title=The Congress in a District, 1930-46: Problems of Political Mobilization|journal=The Indian Economic & Social History Review|volume=23|issue=1|pages=41–61|doi=10.1177/001946468602300103|issn=0019-4646}}</ref>, മുസ്ലിം ലീഗ് എന്നിങ്ങനെ രാഷ്ട്രീയത്തിലും അദ്ദേഹം സജീവമായിരുന്നു<ref>{{Cite book|title=KM Moualvi (Malayalam)|last=Abdul Kareem|first=KK Mohammed|publisher=Al Kathib Publications|year=1985|isbn=|location=Tirurangadi|pages=7–11}}</ref><ref>ആ വഹാബികളല്ല ഈ വഹാബികൾ/ എം.എൻ.കാരശ്ശേരി/മാതൃഭൂമി ആഴ്ച്ചപ്പതിപ്പ്/Feb 212010[http://vayanakaaran.blogspot.com/2010/03/blog-post.html മാതൃഭൂമിയിൽ വന്ന ലേഖനം]</ref><ref name="IM115">{{cite book |last1=മുഹമ്മദ് റഫീഖ് |title=Development of Islamic movement in Kerala in modern times |location=Islahi Movement |page=115 |url=https://shodhganga.inflibnet.ac.in/bitstream/10603/52387/11/11_chapter%204.pdf#page=28 |accessdate=24 ഒക്ടോബർ 2019}}</ref><ref name="സികന്ദ്">{{cite book |last1=സികന്ദ് |first1=യോഗീന്ദർ |title=Bastions of The Believers: Madrasas and Islamic Education in India |url=https://books.google.com.sa/books?id=EtkvCgAAQBAJ&lpg=PT123&pg=PT128#v=onepage&q&f=true |accessdate=28 ഓഗസ്റ്റ് 2019}}</ref><ref>[https://books.google.com.sa/books?id=Q9q_CQAAQBAJ&pg=PT172&lpg=PT172&dq=k.m+maulavi&source=bl&ots=fTyNvcGZrf&sig=ACfU3U0blTn895hzpn3YaK0bym3QXdYImA&hl=en&sa=X&ved=2ahUKEwiQnYL0xOLiAhUCCxoKHaRPC0w4ChDoATADegQICBAB#v=onepage&q&f=false Islamic Reform and Colonial Discourse on Modernity in India]</ref>. [[കേരള മുസ്‌ലിം ഐക്യസംഘം]](1922), [[കേരള ജംഇയ്യത്തുൽ ഉലമ]](1924)<ref>{{Cite book|url=https://books.google.com/?id=TC6zCAAAQBAJ&pg=PA99&dq=%22K.+M.+Maulavi%22+-wikipedia#v=onepage&q=%22K.%20M.%20Maulavi%22%20-wikipedia&f=false|title=Mappila Muslim Culture: How a Historic Muslim Community in India Has Blended Tradition and Modernity|last=Miller|first=Roland E.|date=2015-04-27|publisher=SUNY Press|isbn=9781438456010|location=|pages=94–101}}</ref>, [[മുജാഹിദ് പ്രസ്ഥാനം (കേരളം)|കേരള നദ്‌വത്തുൽ മുജാഹിദീൻ]] (1950), ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ<ref name="SMW19-48-47">{{cite journal |title=Article |journal=Samakalika Malayalam Weekly |date=22 April 2016 |volume=19 |issue=48 |page=47 |url=http://epaper.malayalamvaarika.com/786340/Malayalam-Vaarika/18042016#page/47/2 |accessdate=27 May 2020}}</ref> മലബാർ ജില്ലാ കമ്മിറ്റി (1948) എന്നിവയുടെ സ്ഥാപനത്തിൽ കെ.എം. മൗലവി പങ്കുവഹിച്ചിരുന്നു.
==ജീവിതരേഖ==
തിരൂരങ്ങാടിക്കടുത്ത്<ref>[https://books.google.com.sa/books?id=PCBdogPnnqsC&pg=PA59&dq=k.m+moulavi&hl=en&sa=X&ved=0ahUKEwjmmueBx-LiAhURJBoKHViXDyYQ6AEILzAB#v=onepage&q=k.m%20moulavi&f=false Educational Empowerment of Kerala Muslims: A Socio-historical Perspective]</ref> കക്കാട് തയ്യിൽ കുഞ്ഞിമൊയ്തീൻ സാഹിബിന്റെയും ആയിശയുടെയും മകനായി 1886ൽ ജനിച്ചു. വാഴക്കാട് ദാറുൽ ഉലൂമിൽ [[ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി]]യുടെ കീഴിൽ വിദ്യാഭ്യാസം നേടി. കേരളത്തിലെ ആദ്യ അറബിക് കോളേജ് ആയിരുന്നു ദാറുൽ ഉലൂം<ref>{{Cite book|url=https://books.google.com/?id=PCBdogPnnqsC&printsec=frontcover&dq=%22K.+M.+Maulavi%22+-wikipedia#v=onepage&q=chalilakath&f=false|title=Educational Empowerment of Kerala Muslims: A Socio-historical Perspective|last=Mohammed|first=U.|date=2007|publisher=Other Books|isbn=9788190388733}}</ref>. അവിടെ നിന്നാണ് എഴുത്തുകാരൻ എന്നർത്ഥം വരുന്ന കാതിബ് എന്ന വിശേഷണം അദ്ദേഹത്തിന് ലഭിക്കുന്നത്.
"https://ml.wikipedia.org/wiki/കെ.എം._മൗലവി" എന്ന താളിൽനിന്ന് ശേഖരിച്ചത്