"കറ്റാവി ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎top: ചരത്തിന്റെ പേര് മാറ്റി
No edit summary
വരി 1:
{{Infobox protected area|name=Katavi National Park|iucn_category=II|photo=Katavi sunset.jpg|photo_width=300|photo_caption=കറ്റാവി ദേശീയോദ്യാനം സായാഹ്നശോഭയിൽ.|location=Tanzania|nearest_city=[[Mpanda]]|map=Tanzania|relief=1|coordinates={{coords|6|50|S|31|15|E|display=inline, title}}|area=4471 km<sup>2</sup>|established=1974|visitation_num=3135|visitation_year=2012<ref name=tanapaci>{{cite web|title=Tanzania National parks Corporate Information |url=http://www.tanzaniaparks.com/corporate_information.html |website=Tanzania Parks |publisher=TANAPA |accessdate=22 December 2015 |url-status=dead |archiveurl=https://web.archive.org/web/20151220102029/http://www.tanzaniaparks.com/corporate_information.html |archivedate=20 December 2015 |df= }}</ref>|governing_body=[[Tanzania National Parks Authority]]}}'''കറ്റാവി ദേശീയോദ്യാനം''' 1974 ൽ സ്ഥാപിക്കപ്പെട്ടതും ഒരു [[ടാൻസാനിയ|ടാൻസാനിയിലെ]] [[കറ്റാവി]] മേഖലയിൽ സ്ഥിതിചെയ്യുന്നതുമായ ദേശീയോദ്യാനമാണ്. മറ്റു ടാൻസാനിയൻ ദേശീയ പാർക്കുകളെദേശീയോദ്യാനങ്ങളെ അപേക്ഷിച്ച് വളരെ വിദൂരസ്ഥമായി സ്ഥിതിചെയ്യുന്നതിനാൽ, വളരെ വിരളമായി മാത്രം സന്ദർശിക്കുന്നസന്ദർശിക്കപ്പെടുന്ന ഒരു ദേശീയോദ്യാനമാണിത്. ഏകദേശം 4,471 ചതുരശ്ര കിലോമീറ്റർ (1,726 ച മൈൽ)<ref>[http://www.tanzaniaparks.com/katavi.htm Katavi NP] information from tanzaniaparks.com</ref>  വിസ്തൃതിയുള്ള ഇത് [[ടാൻസാനിയ|ടാൻസാനിയയിലെ]] മൂന്നാമത്തെ വലിയ ദേശീയോദ്യാനമാണ്. [[കട്ടുമാ നദി]], [[കറ്റാവി തടാകം]], ചഡചഡ് തടാകത്തിൻറെ വെള്ളപ്പൊക്ക സമലതലങ്ങൾ എന്നിവയെല്ലാം ഉൾക്കൊള്ളുന്നതാണ് ഈ ഉദ്യാനം.
 
== ചിത്രശാല ==
"https://ml.wikipedia.org/wiki/കറ്റാവി_ദേശീയോദ്യാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്