"വഹാക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 189:
 
 
 
[[മെക്സിക്കോ|മെക്സിക്കോയുടെ]] ദക്ഷിണപൂർവ്വ പ്രദേശത്തുള്ള ഒരു സംസ്ഥാനമാണ് '''വഹാക്ക''' ({{IPAc-en|lang|w|ə|ˈ|h|ɑː|k|ə}} {{respell|wə|HAH|kə}}, {{IPA-es|waˈxaka|lang|es-Oaxaca.ogg}}, from {{lang-nah|Huaxyacac}} {{IPA-nah|waːsʃakak|}}). ഔദ്യോഗികമായി '''സ്വതന്ത്ര സ്വയംഭരണ സംസ്ഥാനമായ വഹാക്ക'''({{lang-es|Estado Libre y Soberano de Oaxaca}}) എന്നറിയപ്പെടുന്ന ഈ സംസ്ഥാനം [[മെക്സിക്കോ|മെക്സിക്കോയിലെ]] 31 സംസ്ഥാനങ്ങളിലൊന്നാണ്. ഇത് മെക്സിക്കൻ ഉൾക്കടലിന്റെ തീരത്തായി സ്ഥിതിചെയ്യുന്നു.
 
<!--* വിസ്തീർണം: 93 952 ച. കി. മീ.;
Line 202 ⟶ 203:
== ഭൂപ്രകൃതി ==
[[പ്രമാണം:Oaxaca toponimo.svg|thumb|left|180px|right|ടൊപൊനിമൊ ദെ വഹാക്ക]]
ഗ്ഗുഎറെരൊ ഉന്നതതടങ്ങളിൽ നിന്ന് മെക്സിക്കൻ തീരത്തേക്കു ചരിഞ്ഞിറങ്ങുന്നതാണ് ഇവിടത്തെ ഭൂപ്രകൃതി. ചതുപ്പുനിലങ്ങൾ, തടാകങ്ങൾ, ഇടതൂർന്ന ഉഷ്ണമേഖലാവനങ്ങൾ എന്നിവയാണ് ഇതിന്റെ ഭാഗങ്ങൾ. കനത്ത മഴയുടെ ലഭ്യതയും മണ്ണിന്റെ [[എക്കൽമണ്ണ്|എക്കൽ]] നിറഞ്ഞ സ്വഭാവവും കാരണം ഉഷ്ണമേഖലാവിളകൾ സമൃദ്ധമാണ്. [[നേന്ത്രപ്പഴം]]; [[കൊക്കോ]], [[കരിമ്പ്]], [[കാപ്പി]], [[പുകയില]], [[നെല്ല്]], [[പഴം|പഴവർഗങ്ങൾ]] എന്നിവയാണ് പ്രധാന കാർഷിക വിഭവങ്ങൾ. കന്നുകാലി വളർത്തലും പ്രധാനം തന്നെ. എണ്ണയും പ്രകൃതിവാതകവും ഇവിടത്തെ പ്രധാന ഉൽപ്പന്നങ്ങളിൽപ്പെടുന്നു. ധാതുസമ്പത്തിന്റെ കാര്യത്തിൽ ടബാസ്കോ ദരിദ്രമാണ്.<ref>Constitución Política del Estado Libre y Soberano de Oaxaca, Artículo 79, Capítulo III Sección Segunda.</ref>
 
== നദികൾ ==
"https://ml.wikipedia.org/wiki/വഹാക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്