"മലയാളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 37:
[[ഇന്ത്യ|ഇന്ത്യയിൽ]] പ്രധാനമായും [[കേരളം|കേരള സംസ്ഥാനത്തിലും]] [[ലക്ഷദ്വീപ്|ലക്ഷദ്വീപിലും]] [[പുതുച്ചേരി|പുതുച്ചേരിയുടെ]] ഭാഗമായ [[മയ്യഴി|മയ്യഴിയിലും]] സംസാരിക്കപ്പെടുന്ന ഭാഷയാണ് '''മലയാളം'''. ഇതു [[ദ്രാവിഡ ഭാഷകൾ|ദ്രാവിഡ ഭാഷാ]] കുടുംബത്തിൽപ്പെടുന്നു. ഇന്ത്യയിൽ ''' [[ശ്രേഷ്ഠഭാഷാ പദവി]]''' ലഭിക്കുന്ന അഞ്ചാമത്തെ ഭാഷയാണ് മലയാളം<ref>http://www.mathrubhumi.com/story.php?id=363037</ref>. 2013 മേയ് 23-നു ചേർന്ന കേന്ദ്രമന്ത്രിസഭായോഗമാണ് മലയാളത്തെ ശ്രേഷ്ഠഭാഷയായി അംഗീകരിച്ചത്
 
[[ഇന്ത്യൻ ഭരണഘടന|ഇന്ത്യൻ ഭരണഘടനയിലെ]] എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്ന [[ഇന്ത്യ|ഇന്ത്യയിലെ]] ഇരുപത്തിരണ്ട് [[ഔദ്യോഗിക ഭാഷ|ഔദ്യോഗിക ഭാഷകളിൽ]] ഒന്നാണ് ''മലയാളം''<ref>[http://lawmin.nic.in/coi/coiason29july08.pdf Constitution of India], page 330, EIGHTH SCHEDULE, Articles 344 (1) and 351]. Languages.</ref>. മലയാള ഭാഷ ''കൈരളി'', മലനാട്ട് ഭാഷ എന്നും അറിയപ്പെടുന്നു. [[കേരളം|കേരള സംസ്ഥാനത്തിലെ]] ഭരണഭാഷയും കൂടിയാണ്‌ മലയാളം. [[കേരളം|കേരളത്തിനും]] [[ലക്ഷദ്വീപ്|ലക്ഷദ്വീപിനും]] പുറമേ [[തമിഴ്നാട്|തമിഴ്നാട്ടിലെ]] ചില ഭാഗങ്ങളിലും കിച്ച്ൾ കന്യാകുമാരി ജില്ല, നീലഗിരി ജില്ല [[കർണാടക|കർണാടകയുടെ]] ദക്ഷിണ കന്നഡ ജില്ല, കൊടഗ് ഭാഗങ്ങളിലും [[ഗൾഫ് രാജ്യങ്ങൾ]], [[സിംഗപ്പൂർ]], [[മലേഷ്യ]] എന്നിവിടങ്ങളിലെ കേരളീയ പൈതൃകമുള്ള അനേകം ജനങ്ങളും മലയാളം ഉപയോഗിച്ചുപോരുന്നു. ദേശീയ ഭാഷയായി ഉൾപ്പെടുത്തിയത് [[ഭാരതത്തിലെ ഔദ്യോഗിക ഭാഷകൾ‍|മറ്റ് 21]] ഭാഷകളുടേതു പോലെ തനതായ വ്യക്തിത്വം ഉള്ളതിനാലാണ്. മലയാള ഭാഷയുടെ ഉല്പത്തിയും പ്രാചീനതയും സംബന്ധിച്ച കാര്യങ്ങൾ ഇന്നും അവ്യക്തമാണ്. പഴയ [[തമിഴ്]] (കൊടുംതമിഴ്) ആണ് മലയാളത്തിന്റെ ആദ്യ രൂപം എന്നു കരുതുന്നു. യു. എ. ഇ.-യിലെ നാലു ഔദ്യോഗിക ഭാഷകളിൽ ഒന്ന് മലയാളം ആണ്.{{തെളിവ്}}
 
നീലഗിരി ജില്ല മലയാളം[[കർണാടക|കർണാടകയുടെ]] ദക്ഷിണ കന്നഡ ജില്ലല്ല, കൊടഗ് ഭാഗങ്ങളിലും [[ഗൾഫ് രാജ്യങ്ങൾ]], [[സിംഗപ്പൂർ]], [[മലേഷ്യ]] എന്നിവിടങ്ങളിലെ കേരളീയ പൈതൃകമുള്ള അനേകം ജനങ്ങളും മലയാളം ഉപയോഗിച്ചുപോരുന്നു. ദേശീയ ഭാഷയായി ഉൾപ്പെടുത്തിയത് [[ഭാരതത്തിലെ ഔദ്യോഗിക ഭാഷകൾ‍|മറ്റ് 21]] ഭാഷകളുടേതു പോലെ തനതായ വ്യക്തിത്വം ഉള്ളതിനാലാണ്. മലയാള ഭാഷയുടെ ഉല്പത്തിയും പ്രാചീനതയും സംബന്ധിച്ച കാര്യങ്ങൾ ഇന്നും അവ്യക്തമാണ്. പഴയ [[തമിഴ്]] (കൊടുംതമിഴ്) ആണ് മലയാളത്തിന്റെ ആദ്യ രൂപം എന്നു കരുതുന്നു. യു. എ. ഇ.-യിലെ നാലു ഔദ്യോഗിക ഭാഷകളിൽ ഒന്നു മലയാളം ആണു്.{{തെളിവ്}}
 
മലയാളം സംസാരിക്കുന്ന ജനവിഭാഗത്തിനെ പൊതുവായി മലബാറികൾ [[മലയാളി|മലയാളികൾ]] എന്നു വിളിക്കുമ്പോഴും, ഭാഷയുടെ കേരളീയപാരമ്പര്യം പരിഗണിച്ച് കേരളീയർ എന്നും വിളിച്ചു പോരുന്നു. ലോകത്താകമാനം 3.75 [[കോടി]] ജനങ്ങൾ മലയാള ഭാഷ സംസാരിക്കുന്നുണ്ട്.
Line 47 ⟶ 45:
 
== നിരുക്തം ==
മലയാളം എന്ന പേര് മലകളും സമുദ്രവും ഒത്തു ചേരുന്ന എന്ന അർത്ഥം ഉള്ള മല + ആളം (സമുദ്രം) എന്നീ ദ്രാവിഡ വാക്കുകൾദ്രാവിഡവാക്കുകൾ ചേർന്ന് ഉണ്ടായതാണെന്ന് ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. <ref>റവ:; എ കം‌പരേറ്റീവ് ഗ്രാമ്മർ ഓഫ് ദ ദ്രവിഡീയൻ ഓർ സൗത്ത് ഇന്ത്യൻ ഫാമിലി ഓഫ് ലാംഗ്വേജസ് </ref> മല എന്ന പദവും ആൾ, ആളുക എന്ന നപുംസകപദവും ചേർന്നും സന്ധിനിയമമനുസരിച്ച് വിടവടക്കാൻ 'യ'കാരം ചേർന്നുമാണ് മലയാളം ഉണ്ടായതെന്ന് കരുതുന്നു. മലയാൺമ, മലയായ്മ എന്നീ പദങ്ങളും ഇങ്ങനെ ആൺമൈ എന്നതിൽ നിന്നാണെന്ന് മലയാളത്തെ കുറിച്ച് പഠിച്ച വിദേശീയനായ റോബർട്ട് കാൽഡ്വൽ പറയുന്നു. <ref> {{cite book |last= റവ:റോബർട്ട്.|first= കാഡ്വെൽ|authorlink=റവ:റോബർട്ട് കാഡ്വെൽ |coauthors= |editor=വിവർത്തനം-ഡോ. എസ്. കെ നായർ |others= |title= ദ്രാവിഡ ഭാഷാവ്യാകരണം- ഒന്നാം ഭാഗം |origdate= |origyear= ഡിസംബർ 1973|url= |format= |accessdate=2008 |edition=2|series= |date= |year=|month=|publisher= കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്|location= തിരുവനന്തപുരം|language=മലയാളം|isbn= |oclc= |doi= |id= |pages=|chapter= |chapterurl= |quote= }} </ref>
മലയാളം എന്ന പദം (''malayalam'') [[ഇംഗ്ലീഷ്|ഇംഗ്ലീഷിൽ]] എഴുതിയാൽ [[പാലിൻഡ്രോം|അനുലോമവിലോമപദം]] കൂടിയാണ്; അതായത് ഇരുവശത്ത് നിന്നും വായിച്ചെടുക്കാൻ സാധിക്കുന്ന പദമാണ്.
 
"https://ml.wikipedia.org/wiki/മലയാളം" എന്ന താളിൽനിന്ന് ശേഖരിച്ചത്