"മറിന അബ്രമൊവിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 15:
| influenced =
}}
ലോക പ്രശസ്തയായ ഒരു പെർഫോർമൻസ്സെർബിയൻ ആർട്ടിസ്റ്റാണ്അമേരിക്കൻ പ്രകടന കലാകാരിയും മനുഷ്യസ്‌നേഹിയും<ref>https://www.royalacademy.org.uk/exhibition/marina-abramovic</ref> കലാ ചലച്ചിത്രകാരിയുമാണ്<ref>{{cite web|url=http://www.rts.rs/page/magazine/ci/story/461/svet-poznatih/2400189/marina-abramovic-ja-sam-nomadska-eks-jugoslovenka.html|title=РТС :: Марина Абрамовић: Ја сам номадска екс-Југословенка!|accessdate=2017-03-10|date=July 27, 2016|publisher=Rts.rs|language=sr}}</ref> '''മറീന അബ്രമോവിക്''' (ജനനം 1946 നവംബർ 30). [[സെർബിയ]]യിൽ ആയിരുന്നു ജനനം. 1970-കളിൽ കലാ ജീവിതം ആരംഭിച്ച മറീന ''പെർഫോർമൻസ് ആർട്ടിന്റെ മുത്തശ്ശി'' എന്നു സ്വയം വിശേഷിപ്പിക്കുന്നു. അവരുടെ പ്രകടനങ്ങൾ പ്രധാനമായും കലാകാരനെയുംശരീരകല, സഹിഷ്ണുത കല, കലാകാരനും-സദസ്സിനെയുംസദസ്സും തമ്മിലുള്ള ബന്ധം, ശരീരത്തിന്റെ പരിധികൾ, മനസ്സിന്റെ സാധ്യതകൾ എന്നിവ ബന്ധപ്പെടുത്തിയുള്ളതാണ്അടിസ്ഥാനമാക്കിയുള്ളതാണ്.
 
സെർബിയയിലെ [[ബെൽഗ്രേഡ്|ബെൽഗ്രയ്ഡിൽ]] 1946-ൽ വോജോ -ഡാനിക്ക ദമ്പതിമാരുടെ മകളായി മറീന ജനിച്ചു. ബെല്ഗ്രയ്ടിലെ അക്കാദമി ഓഫ് ഫൈൻ ആർട്സിൽ 1965-1970 പഠിച്ചു. 1972-ൽ [[സാഗ്രെബ്|സാഗ്രെബിലെ]] അക്കാദമി ഓഫ് ഫൈൻ ആർട്സിൽ നിന്നും [[ബിരുദാനന്തര ബിരുദം]] കരസ്ഥമാക്കി. 1973-75 കാലഘട്ടത്തിൽ നോവി സാടിലെ അക്കാദമി ഓഫ് ഫൈൻ ആർട്സിൽ അവർ അധ്യാപികയായി. അബ്രമോവിചിന്റെ ''[[റിഥം 0]]'' മുതൽ ആരംഭിച്ച ''റിഥം'' അവതരണ പരമ്പര പ്രശസ്തമാണ്.
"https://ml.wikipedia.org/wiki/മറിന_അബ്രമൊവിക്" എന്ന താളിൽനിന്ന് ശേഖരിച്ചത്