"മറിന അബ്രമൊവിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

+
No edit summary
വരി 15:
| influenced =
}}
ലോക പ്രശസ്തയായ ഒരു പെർഫോർമൻസ് ആർട്ടിസ്റ്റാണ് '''മറീന അബ്രമോവിക്''' (ജനനം 1946 നവംബർ 30). [[സെർബിയ]]യിൽ ആയിരിന്നുആയിരുന്നു ജനനം. 1970-കളിൽ കലാ ജീവിതം ആരംഭിച്ച മറീന ''പെർഫോർമൻസ് ആർട്ടിന്റെ മുത്തശ്ശി'' എന്നു സ്വയം വിശേഷിപ്പിക്കുന്നു. അവരുടെ പ്രകടനങ്ങൾ പ്രധാനമായും കലാകാരനെയും-സദസ്സിനെയും ബന്ധപ്പെടുത്തിയുള്ളതാണ്.
''
ലോക പ്രശസ്തയായ ഒരു പെർഫോർമൻസ് ആർട്ടിസ്റ്റാണ് '''മറീന അബ്രമോവിക്''' (ജനനം 1946 നവംബർ 30). [[സെർബിയ]]യിൽ ആയിരിന്നു ജനനം. 1970-കളിൽ കലാ ജീവിതം ആരംഭിച്ച മറീന ''പെർഫോർമൻസ് ആർട്ടിന്റെ മുത്തശ്ശി'' എന്നു സ്വയം വിശേഷിപ്പിക്കുന്നു. അവരുടെ പ്രകടനങ്ങൾ പ്രധാനമായും കലാകാരനെയും-സദസ്സിനെയും ബന്ധപ്പെടുത്തിയുള്ളതാണ്.
 
സെർബിയയിലെ [[ബെൽഗ്രേഡ്|ബെൽഗ്രയ്ടിലാണ്ബെൽഗ്രയ്ഡിൽ]] 1946-ൽ വോജോ -ഡാനിക്ക ദമ്പതിമാരുടെ മകളായി മറീന ജനിച്ചു. ബെല്ഗ്രയ്ടിലെ അക്കാദമി ഓഫ് ഫൈൻ ആർട്സിൽ 1965-1970 പഠിച്ചു. 1972-ൽ [[സാഗ്രെബ്|സാഗ്രെബിലെ]] അക്കാദമി ഓഫ് ഫൈൻ ആർട്സിൽ നിന്നും [[ബിരുദാനന്തര ബിരുദം]] കരസ്ഥമാക്കി. 1973-75 കാലഘട്ടത്തിൽ നോവി സാടിലെ അക്കാദമി ഓഫ് ഫൈൻ ആർട്സിൽ അവർ അധ്യാപികയായി. അബ്രമോവിചിന്റെ ''[[റിഥം 0]]'' മുതൽ ആരംഭിച്ച ''റിഥം'' അവതരണ പരമ്പര പ്രശസ്തമാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/മറിന_അബ്രമൊവിക്" എന്ന താളിൽനിന്ന് ശേഖരിച്ചത്