"ചതുപ്പൻ കാടക്കൊക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Marsh sandpiper}}
{{short description|Species of bird}}
'''ചതുപ്പൻ കാടക്കൊക്ക്''' എന്ന് മലയാളത്തിൽ പേരുള്ള '''മാർഷ് സാന്റ് പൈപ്പർ''' ( Marsh sand Piper ) [[സൈബീരിയ]]യിലും പരിസര പ്രദേശങ്ങളിലും പ്രജനനം നടത്തുകയും തണുപ്പുകാലത്ത് [[ആഫ്രിക്ക]], [[Australia|ആസ്‌ത്രേലിയ]], [[Southeast Asia|തെക്ക് കിഴക്കനേഷ്യ]], [[ഇന്ത്യ]] എന്നിവിടങ്ങളിലേക്ക് [[ദേശാടനപ്പക്ഷികൾ|ദേശാടനം]] നടത്തുകയും ചെയ്യുന്നു.
{{short description|Species of bird}}
{{Speciesbox
| status = LC
Line 13 ⟶ 12:
| range_map_caption = Range of ''T. stagnatilis''{{leftlegend|#00FF00|Breeding|outline=gray}} {{leftlegend|#007FFF|Non-breeding|outline=gray}} {{leftlegend|#00FFFF|Passage|outline=gray}} {{leftlegend|#FF00FF|Vagrant (seasonality uncertain)|outline=gray}}
}}
 
[[File:Marsh sandpiper photo from Koottanad Palakkad.jpg|thumb|Marsh sandpiper photo from Koottanad Palakkad]]
'''ചതുപ്പൻ കാടക്കൊക്ക്''' എന്ന് മലയാളത്തിൽ പേരുള്ള '''മാർഷ് സാന്റ് പൈപ്പർ''' ( Marsh sand Piper ) [[സൈബീരിയ]]യിലും പരിസര പ്രദേശങ്ങളിലും പ്രജനനം നടത്തുകയും തണുപ്പുകാലത്ത് [[ആഫ്രിക്ക]], [[Australia|ആസ്‌ത്രേലിയ]], [[Southeast Asia|തെക്ക് കിഴക്കനേഷ്യ]], [[ഇന്ത്യ]] എന്നിവിടങ്ങളിലേക്ക് [[ദേശാടനപ്പക്ഷികൾ|ദേശാടനം]] നടത്തുകയും ചെയ്യുന്നു.
 
ഒറ്റക്കോ കുറച്ച് അംഗങ്ങളുള്ള സംഘമായോ സഞ്ചരിക്കുന്ന മാർഷ് സാന്റ് പൈപ്പർ പക്ഷികൾ ചതുപ്പുനിലത്തിലെ ചെറുജീവികളെയാണ് ഭക്ഷിക്കുക. ശരീരത്തിന്റെ പുറംഭാഗം ചാര നിറവും അടിഭാഗം വെളുപ്പുനിറത്തിലും ഉള്ള ഈ പക്ഷിയുടെ കൊക്ക് വണ്ണം കുറഞ്ഞ് നീളം കൂടിയതാണ്. [[Common greenshank|ഗ്രീൻ ഷാങ്ക്]] (പച്ചക്കാലി) എന്ന പക്ഷിയോട് വളരെയേറെ രൂപസാദൃശ്യമുള്ള മാർഷ് സാന്റ് പൈപ്പർ, പച്ചക്കാലിയേക്കാൾ വലുപ്പത്തിൽ ചെറുതാണ്. കൊക്കിന്റെ രൂപം നോക്കി ഇവയെ വേർതിരിച്ചറിയാം. മാർഷ് സാന്റ് പൈപ്പറിന്റെ ശരീരവലുപ്പം 25 സെന്റീമീറ്റർ വരെയാണ്.
 
==അവലംബം==
{{RL}}
{{Biology portal bar}}
 
[[വർഗ്ഗം:ദേശാടനപ്പക്ഷികൾ]]
"https://ml.wikipedia.org/wiki/ചതുപ്പൻ_കാടക്കൊക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്