"ചതുപ്പൻ കാടക്കൊക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
'''ചതുപ്പൻ കാടക്കൊക്ക്''' എന്ന് മലയാളത്തിൽ പേരുള്ള '''മാർഷ് സാന്റ് പൈപ്പർ''' ( Marsh sand Piper )സൈബീരിയയിലും [[സൈബീരിയ]]യിലും പരിസര പ്രദേശങ്ങളിലും പ്രജനനം നടത്തുകയും തണുപ്പുകാലത്ത് [[ആഫ്രിക്ക]], [[ആസ്‌ത്രേലിയ]], [[തെക്ക് കിഴക്കനേഷ്യ]], [[ഇന്ത്യ]] എന്നിവിടങ്ങളിലേക്ക് [[ദേശാടനപ്പക്ഷികൾ|ദേശാടനം]] നടത്തുകയും ചെയ്യുന്നു.
{{short description|Species of bird}}
{{Speciesbox
വരി 15:
[[File:Marsh sandpiper photo from Koottanad Palakkad.jpg|thumb|Marsh sandpiper photo from Koottanad Palakkad]]
 
ഒറ്റക്കോ കുറച്ച് അംഗങ്ങളുള്ള സംഘമായോ സഞ്ചരിക്കുന്ന മാർഷ് സാന്റ് പൈപ്പർ പക്ഷികൾ ചതുപ്പുനിലത്തിലെ ചെറുജീവികളെയാണ്്ചെറുജീവികളെയാണ് ഭക്ഷിക്കുക. ശരീരത്തിന്റെ പുറംഭാഗം ചാര നിറവും അടിഭാഗം വെളുപ്പുനിറത്തിലും ഉള്ള ഈ പക്ഷിയുടെ കൊക്ക് വണ്ണം കുറഞ്ഞ് നീളം കൂടിയതാണ്. ഗ്രീൻ ഷാങ്ക് (പച്ചക്കാലി) എന്ന പക്ഷിയോട് വളരെയേറെ രൂപസാദൃശ്യമുള്ള മാർഷ് സാന്റ് പൈപ്പർ, പച്ചക്കാലിയേക്കാൾ വലുപ്പത്തിൽ ചെറുതാണ്. കൊക്കിന്റെ രൂപം നോക്കി ഇവയെ വേർതിരിച്ചറിയാം. മാർഷ് സാന്റ് പൈപ്പറിന്റെ ശരീരവലുപ്പം 25 സെന്റീമീറ്റർ വരെയാണ്.
"https://ml.wikipedia.org/wiki/ചതുപ്പൻ_കാടക്കൊക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്