No edit summary
archived
റ്റാഗുകൾ: മാറ്റിച്ചേർക്കൽ 2017 സ്രോതസ്സ് തിരുത്ത്
വരി 1:
{{user:vssun/status}}{{ഉപയോക്താവ്:Vssun/talknav}}
== വിക്കിഡാറ്റ ==
 
വിക്കിഡാറ്റയിൽ [https://www.wikidata.org/wiki/User_talk:Byrial#list.2Fsearch_articles_from_a_language.28ml.wikipedia.org.29] കുറച്ച് പണിയുണ്ട്, മലയാളത്തിലെ ഇന്റർവിക്കി ബോട്ട് ഉപയോഗിച്ച് ചെയ്യാനാകുമോ? -- [[ഉപയോക്താവ്:Raghith|Raghith]] ([[ഉപയോക്താവിന്റെ സംവാദം:Raghith|സംവാദം]]) 07:08, 25 ജൂൺ 2013 (UTC)
:പൈവിക്കി ബോട്ട് ഇതുവരെ വിക്കിഡേറ്റയിൽ ഓടിച്ചുനോക്കിയിട്ടില്ല. എന്താണ് തൽക്കാലത്തെ ആവശ്യം എന്ന് പറയാനാകുമെങ്കിൽ ഒരു ശ്രമം നടത്താം. --[[ഉപയോക്താവ്:Vssun|Vssun]] ([[ഉപയോക്താവിന്റെ സംവാദം:Vssun|സംവാദം]]) 07:15, 25 ജൂൺ 2013 (UTC)
::*മലയാളം വിക്കിയിലെ [https://www.wikidata.org/wiki/Q13115194 സ്പാർക്ക് പ്ലഗും] ഇതര വിക്കിയിലെ [https://www.wikidata.org/wiki/Q193340 Spark plugഉം] വ്യത്യസ്ത ഡാറ്റവിക്കി ലിങ്കിലായിട്ടാണ്;ഇതു പോലെ നിരവധി താളുകളുണ്ട്. മലയാളം വിക്കി മാത്രമുള്ള ലിങ്കാണ് ഇത് [https://www.wikidata.org/wiki/User:Byrial/Items_with_only_Malayalam_link Items_with_only_Malayalam_link].
::*ഇത് അത്തരത്തിലുള്ള വർഗ്ഗങ്ങളുടെ ലിസ്റ്റാണ് ([https://www.wikidata.org/wiki/User:Byrial/Items_with_only_Malayalam_category_link Items_with_only_Malayalam_category_link]).
::*ഇത് മലയാളം വിക്കിയിലെ വർഗ്ഗങ്ങളുടെയും തത്തുല്ല്യ ഇംഗ്ലീഷ് വിക്കിയുടെയും ലിസ്റ്റാണ് [https://www.wikidata.org/wiki/User:Byrial/numbermerge/ml-en numbermerge/ml-en]; ഇത് നേരിട്ട് മെർജ് ചെയ്യാവുന്നതാണ്. മറ്റുള്ളവ തിരഞ്ഞ് നോക്കി ചെയ്യേണ്ടി വരും.
::മേല്പറഞ്ഞ ലിസ്റ്റ് ഉണ്ടാക്കിയത് വിക്കിഡാറ്റയിലെ ([[wikidata:User talk:Byrial]]) അഡ്മിനാണ്, അദ്ദേഹത്തോട് ചോദിച്ചാൽ കൂടുതൽ വിവരം ലഭിക്കാനിടയുണ്ട്. മേല്പറഞ്ഞ ഉപയോക്താവുമായിട്ട് സംവാദം നടത്തിയത് ഞാനാണ്, അദ്ദേഹം നിർമ്മിച്ച [http://toolserver.org/~byrial/wikidata-programs/ പ്രോഗ്രാം].-- [[ഉപയോക്താവ്:Raghith|Raghith]] ([[ഉപയോക്താവിന്റെ സംവാദം:Raghith|സംവാദം]]) 09:06, 25 ജൂൺ 2013 (UTC)
:ആദ്യത്തെ കാര്യം തിരഞ്ഞുപിടിച്ച് മാന്വൽ ആയി മാറ്റുകയല്ലേ വഴിയുള്ളൂ? --[[ഉപയോക്താവ്:Vssun|Vssun]] ([[ഉപയോക്താവിന്റെ സംവാദം:Vssun|സംവാദം]]) 17:46, 25 ജൂൺ 2013 (UTC)
::അതെ, ആദ്യത്തേതിന് ഓരോന്നും തിരഞ്ഞ് പിടിക്കണം. ഈ [https://www.wikidata.org/wiki/User:Byrial/numbermerge/ml-en numbermerge/ml-en] ലിസ്റ്റ് നേരിട്ട് മെർജ് ചെയ്യാവുന്നതാണ്. ഇതിന് അദ്ദേഹം ഉപയോഗിച്ച രീതി {{quote|<s>The idea is that if a page in language 1 with a number in the title links to a page in language 2 with the same number in the title, then other pages in language 1 with the same text, but other numbers are candidates to link to pages in language 2 with the same text as before and matching numbers.</s>",<s>"for a pair of items to be found, you have to have at least one case where the same texts already are linked together with other numbers. Otherwise the program cannot know that "-ആം നൂറ്റാണ്ടിൽ അസ്തമിച്ച സാമ്രാജ്യങ്ങൾ" are releated to "th-century disestablishments" as it have no idea about the meanings of the texts. (The pattern count in each line indicates how many pages in the two languages are already linked using the same texts but other numbers).</s>
}}
ഇത് പോലെ ഒരേ പാറ്റേണിലുള്ളവ (ഇന്റർവിക്കി ശരിയാവാത്തത്) ലിസ്റ്റ് ചെയ്താൽ അവ ഒരുമിച്ച് മെർജ് ചെയ്യാം. -- [[ഉപയോക്താവ്:Raghith|Raghith]] ([[ഉപയോക്താവിന്റെ സംവാദം:Raghith|സംവാദം]]) 04:29, 26 ജൂൺ 2013 (UTC)
::നിലവിൽ ഇങ്ങനെ മെർജ് ചെയ്തിട്ടുണ്ടോ? ഈ ലിസ്റ്റിലുള്ളവയെ മെർജ് ചെയ്യാൻ ബോട്ട് ഓടിക്കണം എന്നാണോ രാഘിത്ത് ഉദ്ദേശിക്കുന്നത്? --[[ഉപയോക്താവ്:Vssun|Vssun]] ([[ഉപയോക്താവിന്റെ സംവാദം:Vssun|സംവാദം]]) 04:39, 26 ജൂൺ 2013 (UTC)
:::നീണ്ട ലിസ്റ്റാണ്; ബോട്ടാണെങ്കിൽ ഒരുമിച്ച് ചെയ്യാൻ പറ്റില്ലെ, പരമാവധി ബോട്ട് ഉപയോഗിച്ച് ചെയ്തശേഷം ബാക്കിയുള്ളത് മാനുവലായി ചെയ്താൽ പോരെ? നിലവിൽ ബോട്ട് ഉപയോഗിച്ച് മെർജ് ചെയ്തിട്ടുണ്ടോ എന്നറിയില്ല.-- [[ഉപയോക്താവ്:Raghith|Raghith]] ([[ഉപയോക്താവിന്റെ സംവാദം:Raghith|സംവാദം]]) 05:16, 26 ജൂൺ 2013 (UTC)
വിശദീകരണത്തിന് നന്ദി. ബോട്ടുപയോഗിച്ച് മെർജ് ചെയ്യാൻ ശ്രമിക്കാം. --[[ഉപയോക്താവ്:Vssun|Vssun]] ([[ഉപയോക്താവിന്റെ സംവാദം:Vssun|സംവാദം]]) 05:21, 26 ജൂൺ 2013 (UTC)
::::നിലവിൽ അവരേതെങ്കിലും ബോട്ടുപയോഗിച്ച് മെർജ് ചെയ്യുന്നുണ്ടോ എന്ന് ബൈറിയാലിനോട് ചോദിച്ചിട്ടുണ്ട്. ഇല്ലെങ്കിൽ ഒരെണ്ണം എഴുതി മെർജ് ചെയ്യാം. --[[ഉപയോക്താവ്:Vssun|Vssun]] ([[ഉപയോക്താവിന്റെ സംവാദം:Vssun|സംവാദം]]) 17:54, 6 ജൂലൈ 2013 (UTC)
[[d:Wikidata:Requests for permissions/Bot/VsBot]] കാണുക. കാര്യം ഓക്കെയാണെങ്കിൽ പിന്തുണക്കുക --[[ഉപയോക്താവ്:Vssun|Vssun]] ([[ഉപയോക്താവിന്റെ സംവാദം:Vssun|സംവാദം]]) 07:45, 7 ജൂലൈ 2013 (UTC)
:{{tick}} നിലവിൽ വർഗ്ഗത്തിന് മാത്രമാണ് അപേക്ഷിച്ചതെന്നു കണ്ടു,ഫലകത്തിനും കൂടി ആ ബോട്ട് ഉപയോഗിച്ചാൽ നന്നായിരുന്നു. മിക്കവാറും ഫലകങ്ങൾക്ക് തത്തുല്യ ഇംഗ്ലീഷ് ഫലകത്തിന്റെ അതേ പേരാണ്, അവ മൊത്തമായി ലിസ്റ്റ് ചെയ്ത് (ബൈറിയാലിനോട് ആവശ്യപ്പെട്ട് അല്ലെങ്കിൽ നമ്മൾ തന്നെ ചെയ്ത്) മെർജ് ചെയ്യാവുന്നതാണ്. ഇത് പോലെ പലരീതിയിലും ക്വറി എഴുതി ലിസ്റ്റ് ഉണ്ടാക്കാമെന്നു കരുതുന്നു.-- [[ഉപയോക്താവ്:Raghith|Raghith]] ([[ഉപയോക്താവിന്റെ സംവാദം:Raghith|സംവാദം]]) 04:42, 8 ജൂലൈ 2013 (UTC)
::ടൂൾസെർവർ ഉപയോഗിച്ചാലാണ് ഇത്തരം പട്ടികകൾ എളുപ്പത്തിലുണ്ടാക്കാൻ പറ്റുക. പട്ടികയുണ്ടാക്കാൻ അയാളോട് തന്നെ ആവശ്യപ്പെടാം. വർഗ്ഗങ്ങളുടെ കാര്യം കഴിഞ്ഞിട്ട് ഫലകങ്ങളിലേക്ക് കടക്കാം. --[[ഉപയോക്താവ്:Vssun|Vssun]] ([[ഉപയോക്താവിന്റെ സംവാദം:Vssun|സംവാദം]]) 07:02, 8 ജൂലൈ 2013 (UTC)
:::{{കൊള്ളാം}} ബൈറിയാൽ തന്ന വർഗ്ഗങ്ങളുടെ പട്ടിക പൂർണ്ണമല്ല, മൊത്തമായി പരിശോധിക്കേണ്ടി വരും. -- [[ഉപയോക്താവ്:Raghith|Raghith]] ([[ഉപയോക്താവിന്റെ സംവാദം:Raghith|സംവാദം]]) 07:12, 8 ജൂലൈ 2013 (UTC)
[https://www.wikidata.org/wiki/User:Byrial/numbermerge/ml-en numbermerge/ml-en] ഇത് തീർത്തിട്ടുണ്ട്. --[[ഉപയോക്താവ്:Vssun|Vssun]] ([[ഉപയോക്താവിന്റെ സംവാദം:Vssun|സംവാദം]]) 10:39, 11 ജൂലൈ 2013 (UTC)
:{{കൊള്ളാം}} ശ്രദ്ധിച്ചു, ഇനിയും കാണണം ഇത്തരം താളുകൾ. ഫലകത്തിന്റെ കാര്യത്തിൽ വളരെ എളുപ്പത്തിൽ ലിസ്റ്റ് ലഭ്യമാകുമെന്ന് കരുതുന്നു; മിക്കവാറും ഫലകങ്ങൾക്ക് തത്തുല്യ ഇംഗ്ലീഷ് വിക്കിയുടെ അതേ പേരാണ്([[ഫലകം:Merge]], [[en:template:Merge]]). -- [[ഉപയോക്താവ്:Raghith|Raghith]] ([[ഉപയോക്താവിന്റെ സംവാദം:Raghith|സംവാദം]]) 10:56, 11 ജൂലൈ 2013 (UTC)
 
 
::([[:വർഗ്ഗം:2-ആം സഹസ്രാബ്ദത്തിൽ അസ്തമിച്ച സാമ്രാജ്യങ്ങൾ]] [[:en:Category:2nd-millennium disestablishments]])ഇവയിൽ തന്നെ ഒരേ പോലുള്ള 5 ഉപവർഗ്ഗങ്ങൾ
* 13-ആം നൂറ്റാണ്ടിൽ അസ്തമിച്ച സാമ്രാജ്യങ്ങൾ‎
* 14-ആം നൂറ്റാണ്ടിൽ അസ്തമിച്ച സാമ്രാജ്യങ്ങൾ‎
* 19-ആം നൂറ്റാണ്ടിൽ അസ്തമിച്ച സാമ്രാജ്യങ്ങൾ‎
* ..
ലഭ്യമാണ്; ഇത്തരം വർഗ്ഗങ്ങൾ ഇനിയും ലഭ്യമായേക്കാം. ഇവയുടെ പട്ടിക തയ്യാറാക്കി (മേല്പറഞ്ഞപോലെ ടൂൾസെർവർ ഉപയോഗിച്ചോ മറ്റേതെങ്കിലും രീതിയിലോ) വർഗ്ഗത്തിന്റെ ഇന്റർവിക്കി ചെയ്യാവുന്നതാണ്, ശേഷം ഫലകവും.-- [[ഉപയോക്താവ്:Raghith|Raghith]] ([[ഉപയോക്താവിന്റെ സംവാദം:Raghith|സംവാദം]]) 11:09, 11 ജൂലൈ 2013 (UTC)
::അക്കങ്ങളിൽ തുടങ്ങുന്ന താളുകൾ ഒരെണ്ണം നമ്മൾ മാനുവലായി മെർജ് ചെയ്താൽ ബൈറിയാലിന്റെ ടൂൾസെർവർ പ്രോഗ്രാം, ഈ പാറ്റേൺ ശ്രദ്ധിച്ച്, അതേ പാറ്റേണിലുള്ള മറ്റുള്ളവ കണ്ടെത്തിത്തരുകയും ചെയ്യും. അപ്പോൾ നമുക്ക് ചെയ്യാവുന്നത്, ഇങ്ങനെ കാണുന്ന താളുകളെ കണ്ണിചേർക്കുക എന്നതു മാത്രമാണ്. --[[ഉപയോക്താവ്:Vssun|Vssun]] ([[ഉപയോക്താവിന്റെ സംവാദം:Vssun|സംവാദം]]) 02:39, 14 ജൂലൈ 2013 (UTC)
 
:::[[പ്രത്യേകം:വർഗ്ഗങ്ങൾ]] ഇതാ അക്കങ്ങളിൽ തുടങ്ങുന്ന താളുകൾ, പക്ഷെ ഇവ പലയിടങ്ങളിലായി ചിതറിക്കിടക്കുകയാണ്, ഇവയിൽ നിന്നും ഒരേ പോലുള്ളവ ഡാറ്റാബേസിൽ നിന്നും ട്രിം ചെയ്തെടുക്കാം (ബൈറിയാൽ ചെയ്യുന്നത് ഡാറ്റാബേസിന്റെ [http://www.wikidata.org/wiki/Wikidata:Database_download Wikidata:Database_download]ഡമ്പ് എടുത്ത് അവയിൽ നിന്നും [http://toolserver.org/~byrial/wikidata-programs/ സോർട്ട്]ചെയ്ത് എടുക്കുകയാണ്.) -- [[ഉപയോക്താവ്:Raghith|Raghith]] ([[ഉപയോക്താവിന്റെ സംവാദം:Raghith|സംവാദം]]) 06:17, 14 ജൂലൈ 2013 (UTC)
 
== സ്വാഗതം ==
 
{{കൊള്ളാം}} സ്വാഗതം. {{പുഞ്ചിരി}} -- [[ഉപയോക്താവ്:Raghith|Raghith]] ([[ഉപയോക്താവിന്റെ സംവാദം:Raghith|സംവാദം]]) 05:21, 2 ജൂലൈ 2013 (UTC)
:{{കൊള്ളാം}}, {{കൊള്ളാം}}--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 05:32, 2 ജൂലൈ 2013 (UTC)
::അഭിനന്ദനങ്ങൾ... എല്ലാ സമരവും വിജയത്തിലെത്തണമെന്ന് യാതൊരു നിർബന്ധവുമില്ല. എന്നിരിക്കിലും നാം പ്രതികരിക്കാതെയും സമരം ചെയ്യാതെയുമിരുന്നിട്ടും കാര്യമില്ല {{പുഞ്ചിരി}} --[[ഉപയോക്താവ്:Adv.tksujith|Adv.tksujith]] ([[ഉപയോക്താവിന്റെ സംവാദം:Adv.tksujith|സംവാദം]]) 05:38, 2 ജൂലൈ 2013 (UTC)
 
:ഹായ്! മഴ! മഴ! പുതുമഴ! :) [[user:viswaprabha|<font color="blue" size="2"> വിശ്വപ്രഭ</font><font color="green" face="Vivaldi">'''ViswaPrabha'''</font>]]<sup><font color="purple" size="1">[[ഉപയോക്താവിന്റെ സംവാദം:Viswaprabha|സംവാദം]]</font></sup> 05:54, 2 ജൂലൈ 2013 (UTC)
 
{{കൊള്ളാം}}--[[ഉ:Drajay1976|അജയ് ബാലചന്ദ്രൻ]] ([[ഉസം:Drajay1976|സംവാദം]]) 05:58, 2 ജൂലൈ 2013 (UTC)
:{{കൊള്ളാം}} swaagatham, malayalam type cheyyan nalla budhi muttanu sorry for english. :P --'''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 06:02, 2 ജൂലൈ 2013 (UTC)
{{കൊള്ളാം}} {{കൊള്ളാം}}{{കൊള്ളാം}} വീണ്ടും സുസ്വാഗതം. {{പുഞ്ചിരി}}--[[ഉപയോക്താവ്:Sugeesh|സുഗീഷ്]] ([[ഉപയോക്താവിന്റെ സംവാദം:Sugeesh|സംവാദം]]) 06:05, 2 ജൂലൈ 2013 (UTC)
::താങ്കൾക്ക് വിക്കി വിട്ടുപോകാൻ കഴിയില്ല, ഈ തിരിച്ചുവരവിലൂടെ അത് അരക്കിട്ടുറപ്പിച്ചിരിക്കുന്നു, സുസ്വാഗതം [[ഉപയോക്താവ്:Bipinkdas|ബിപിൻ]] ([[ഉപയോക്താവിന്റെ സംവാദം:Bipinkdas|സംവാദം]]) 06:18, 2 ജൂലൈ 2013 (UTC)
 
:[[File:Dinosaur stub.png]]സ്വാഗതം----<font style="font-family: Zapfino, Segoe Script"><font color="blue">[[User:irvin_calicut|- Irvin Calicut..]]</font></font><font style="font-family: Papyrus"><font color="brown">[[User talk:irvin_calicut|..ഇർവിനോട് പറയു]]</font></font> 07:28, 2 ജൂലൈ 2013 (UTC)
 
:{{കൊള്ളാം}} ക്രിക്കറ്റിലെ സച്ചിൻ വിരമിച്ചാലും വിക്കിയിലെ ഈ സച്ചിൻ വിരമിക്കില്ല എന്നറിയാം.. വീണ്ടും ബാറ്റും പാഡും അണിഞ്ഞു കണ്ടതിൽ സന്തോഷം!! - [[ഉപയോക്താവ്:Pranchiyettan|Pranchiyettan&#124;പ്രാഞ്ചിയേട്ടൻ]] ([[ഉപയോക്താവിന്റെ സംവാദം:Pranchiyettan|സംവാദം]]) 09:11, 2 ജൂലൈ 2013 (UTC)
 
:{{പുഞ്ചിരി}} ഇനി അപ്പോൾ അങ്ങോട്ടെന്നാ? അവിടേം എല്ലാം നീക്കം ചെയ്തേച്ചു പോയതാ, ഞാൻ റിവർട്ടട്ടേ? {{പുഞ്ചിരി}} --<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 09:15, 2 ജൂലൈ 2013 (UTC)
 
 
* ഇല്ല.. ഇല്ലില്ല.. നിനക്കങ്ങനെ പോകാനാവില്ല...
* ഒരു നേർത്ത മഞ്ഞായലിഞ്ഞ് ഒരു സുപ്രഭാതത്തിൽ
* പുൽച്ചെടിക്കൊടികളെ തനിച്ചാക്കി നിനക്കങ്ങനെ പോകാനാവില്ല... --[[ഉപയോക്താവ്:Saleeshkumar2000|സലീഷ്]] ([[ഉപയോക്താവിന്റെ സംവാദം:Saleeshkumar2000|സംവാദം]]) 11:15, 2 ജൂലൈ 2013 (UTC)
::{{കൈ}}[[File:Common_Jezebel_Delias_eucharis_by_kadavoor.JPG|50px]] സന്തോഷം തോന്നുന്നു. ഇതിലൊക്കെ ഏറ്റവുമധികം വിഷമിച്ചിരുന്നത് ഞാനാണ്. --[[ഉപയോക്താവ്:Manojk|മനോജ്‌ .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 17:36, 2 ജൂലൈ 2013 (UTC)
ഓരോരുത്തരുടെയും സ്നേഹത്തിനും കരുതലിനും മറുപടികളില്ല. വിക്കിയിൽ മനഃപൂർവം എഴുതാതിരിക്കുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ചെറിയ ഇടവേളകൊണ്ട് മനസിലാക്കാൻ പറ്റി. --[[ഉപയോക്താവ്:Vssun|Vssun]] ([[ഉപയോക്താവിന്റെ സംവാദം:Vssun|സംവാദം]]) 17:43, 2 ജൂലൈ 2013 (UTC)
 
ഒരിക്കലും രൂപം കണ്ടിട്ടില്ലാത്ത, ഒരിക്കലും ശബ്ദം കേട്ടിട്ടില്ലാത്ത, പേരിനുപരി ഒന്നും അറിയാത്ത സുനിൽ എന്ന വിക്കിപീഡിയൻ കുറേ നാൾ ഇവിടെനിന്നും വിട്ടുനിന്നപ്പോൾ എനിക്കൊട്ടും സങ്കടം തോന്നിയില്ല. തിരിച്ചുവരണേ എന്നു കൊഞ്ചിയതുപോലുമില്ല.
കാരണം, എന്നെ സംബന്ധിച്ചിടത്തോളം സുനിൽ സാക്ഷാൽ വിക്കിപീഡിയ തന്നെയാണു്.
വ്യക്തിപരമായ യാതൊരു വിധ കൊണ്ടുകൊടുക്കലുകളുമില്ലാതെ ഒരു ദശാബ്ദക്കാലത്തോളം വിക്കിപീഡിയ ജീവിതത്തേയും ജീവിതം വിക്കിപീഡിയയേയും എനിക്കെങ്ങനെ ബാധിച്ചുവോ അതേ നിർമമതയോടെ, എന്നിട്ടും അതേ മമതയോടെ സുനിൽ ഞാനറിയാത്ത എന്റെ സുഹൃത്താണു്.
 
ചിലർക്കു് വിക്കിപീഡിയയിൽ നിന്നും ഒഴിഞ്ഞുപോകുന്നതു് സ്വന്തം മരണം എന്നതിനു സമാനമാണു് എന്നെനിക്കറിയാം.
 
കുറുമ്പു കാണിക്കുന്ന മക്കളോടു പിണങ്ങി അര നിമിഷം മാത്രം അരക്കുശുമ്പു കാണിക്കുന്ന അച്ഛന്മാരുണ്ടെന്നറിയാം.
 
എന്നിട്ട് തൊട്ടടുത്ത നിമിഷം അയാൾ അവളെ വാരിപ്പുണഞ്ഞു പുളകം പെയ്യിക്കുമെന്നറിയാം.
 
vssun എന്ന വിക്കിപീഡിയനു് വിക്കിപീഡിയ ശ്വസിക്കാതെ അര നിമിഷം പോലും ജീവിക്കാനാവില്ലെന്നുമറിയാം.
 
പിന്നെന്തിനു ഞാൻ യാചിക്കണം, "തിരിച്ചുവരൂ" എന്നു്?
 
{{പുഞ്ചിരി}}
 
സുനിൽ, ഈ ദിവസങ്ങളിലെ താങ്കളുടെ വിക്കിവിരഹം പോലും ഒരു വിക്കിപീഡിയ പാഠമാണു്. :)
സസ്നേഹം, [[user:viswaprabha|<font color="blue" size="2"> വിശ്വപ്രഭ</font><font color="green" face="Vivaldi">'''ViswaPrabha'''</font>]]<sup><font color="purple" size="1">[[ഉപയോക്താവിന്റെ സംവാദം:Viswaprabha|സംവാദം]]</font></sup> 19:19, 2 ജൂലൈ 2013 (UTC)
 
==തിരഞ്ഞെടുത്ത ലേഖനം==
ഭഗത് സിംഗ് എന്ന ലേഖനത്തിനാണല്ലോ കൂടുതൽ വോട്ട് ?? [[ഉപയോക്താവ്:Bipinkdas|ബിപിൻ]] ([[ഉപയോക്താവിന്റെ സംവാദം:Bipinkdas|സംവാദം]]) 09:24, 2 ജൂലൈ 2013 (UTC)
:ഞാനതിനെ ആദ്യം തിരഞ്ഞെടുക്കാനുദ്ദേശിച്ചതാണ്. അത് നിർദ്ദേശിക്കപ്പെട്ടിട്ട് രണ്ട് ദിവസമേ ആയുള്ളൂ എന്നതിനാലാണ് വേണ്ടെന്നുവച്ചത്. --[[ഉപയോക്താവ്:Vssun|Vssun]] ([[ഉപയോക്താവിന്റെ സംവാദം:Vssun|സംവാദം]]) 09:25, 2 ജൂലൈ 2013 (UTC)
::ഓ !! അതുശരി,അറിയില്ലായിരുന്നു. തിരഞ്ഞെടുക്കാനുള്ള ലേഖനം നിർദ്ദേശിക്കാനുള്ള സമയം എത്ര ദിവസമാണ്, എത്ര ദിവസത്തിനുമുമ്പ് നാമനിർദ്ദേശം സമർപ്പിക്കണം ?? [[ഉപയോക്താവ്:Bipinkdas|ബിപിൻ]] ([[ഉപയോക്താവിന്റെ സംവാദം:Bipinkdas|സംവാദം]]) 10:10, 2 ജൂലൈ 2013 (UTC)
സാധാരണഗതിയിൽ വിക്കിപീഡിയയിലെ ഒരു വോട്ടെടുപ്പിന് 7 ദിവസം നൽകുന്ന കീഴ്വഴക്കമുണ്ട്. ഈ പരിധി കഴിഞ്ഞതും നിലവിൽ ഏറ്റവുമധികം വോട്ടുകൾ ലഭിച്ചതുമായ ലേഖനങ്ങളാണ് തിരഞ്ഞെടുക്കാറുള്ളത്. തുടർന്നുവരുന്ന കീഴ്വഴക്കം മാത്രമാണ് നിലവിൽ ഇക്കാര്യത്തിലുള്ളത്. --[[ഉപയോക്താവ്:Vssun|Vssun]] ([[ഉപയോക്താവിന്റെ സംവാദം:Vssun|സംവാദം]]) 10:17, 2 ജൂലൈ 2013 (UTC)
::ശരി, മനസ്സിലായി [[ഉപയോക്താവ്:Bipinkdas|ബിപിൻ]] ([[ഉപയോക്താവിന്റെ സംവാദം:Bipinkdas|സംവാദം]]) 10:20, 2 ജൂലൈ 2013 (UTC)
 
== സംശയം ==
 
[http://ml.wikipedia.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Musafir&curid=27912&diff=1793787&oldid=148018 ഇവിടെ] ഫലകം തടയപ്പെട്ടവർ എന്നത് ചുവന്ന കണ്ണിയായിരുന്നു. അതിനെ മാത്രം ടൈപ്പ് ചെയ്ത് ശരിയാക്കി. എന്നാൽ താളിൽ മൊത്തം മാറ്റം വന്നതെങ്ങനെയാണ്? ചില്ലുകളിൽ തനിയെ വന്ന മാറ്റമാണോ?--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 17:32, 5 ജൂലൈ 2013 (UTC)
:പഴയ താളാണ്. ചില്ലുകൾ അപ്ഡേറ്റായതാണ്. ചില്ലുകൾ അപ്ഗ്രേഡ് ചെയ്ത സമയത്ത് എല്ലാ താളുകളിലും അത് പുതുക്കാൻ ബോട്ടുകൾ ഓടിച്ചിരുന്നു. ഏതെങ്കിലും കാരണവശാൽ വിട്ടുപോയ താളായിരിക്കാം. --[[ഉപയോക്താവ്:Vssun|Vssun]] ([[ഉപയോക്താവിന്റെ സംവാദം:Vssun|സംവാദം]]) 17:38, 5 ജൂലൈ 2013 (UTC)
::ഉപയോക്തൃതാളിൽ മാത്രം ഓടാതിരുന്നതാണോ?--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 17:39, 5 ജൂലൈ 2013 (UTC)
ആയിരിക്കാം. ജോട്ടർബോട്ടാണ് അന്ന് ആപ്പണി ചെയ്തത്. മറ്റു പദ്ധതികളിൽ പ്രധാന നാമമേഖലയൊഴിച്ചുള്ളവയിൽ ജോട്ടർ ഓടിയിരുന്നില്ല. ഇത് ഞാൻ പിന്നീട് ഓടിച്ച് അപ്ഗ്രേഡ് ചെയ്തിരുന്നു. വിക്കിപീഡിയയിൽ എല്ലാ നെയിംസ്പേസിലും ഓടിയിരുന്നു എന്നാണോർമ്മ. --[[ഉപയോക്താവ്:Vssun|Vssun]] ([[ഉപയോക്താവിന്റെ സംവാദം:Vssun|സംവാദം]]) 03:05, 6 ജൂലൈ 2013 (UTC)
 
== താങ്കൾക്ക് ഒരു താരകം! ==
 
{| style="background-color: #fdffe7; border: 1px solid #fceb92;"
|rowspan="2" style="vertical-align: middle; padding: 5px;" | [[File:Writers Barnstar Hires.png|100px]]
|style="font-size: x-large; padding: 3px 3px 0 3px; height: 1.5em;" | '''ലേഖക താരകം'''
|-
|style="vertical-align: middle; padding: 3px;" | [[ഹെൻറി ലോറൻസ്]] എന്ന ലേഖനത്തെ തിരഞ്ഞെടുത്ത ലേഖനമാക്കിയിതിനു പിന്നിലുള്ള കഠിനാദ്ധ്വാനത്തിന് ആദരപൂർവ്വമൊരു താരകം സമർപ്പിക്കുന്നു. ഇനിയും ഇത്തരത്തിലുള്ള മികച്ച ലേഖനങ്ങൾ താങ്കൾക്ക് സംഭാവന ചെയ്യാൻ കഴിയട്ടെ എന്നാശംസിക്കുന്നു, ആദരപൂർവ്വം. '''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 10:29, 10 ജൂലൈ 2013 (UTC)
|}
:നന്ദി കിരൺ --[[ഉപയോക്താവ്:Vssun|Vssun]] ([[ഉപയോക്താവിന്റെ സംവാദം:Vssun|സംവാദം]]) 10:31, 10 ജൂലൈ 2013 (UTC)
 
== HELP PLEASE ==
 
ente language tool work cheyyunnilla. ctrl+M adichittum malayalam languageil ezhuthan pattunnilla. 2-3 divasamayi ee prasnam thudangiyitt. pls help--[[ഉപയോക്താവ്:Abin jv|എബിൻ]]: <small>[[ഉപയോക്താവിന്റെ സംവാദം:Abin jv|സംവാദം]]</small> 02:06, 12 ജൂലൈ 2013 (UTC)
:ഇൻപുട്ട് ടൂൾ ഡിസേബിൾ ചെയ്യപ്പെട്ടിരിക്കുകയാണ്. [http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D_%28%E0%B4%B8%E0%B4%BE%E0%B4%99%E0%B5%8D%E0%B4%95%E0%B5%87%E0%B4%A4%E0%B4%BF%E0%B4%95%E0%B4%82%29#.E0.B4.AF.E0.B5.81.E0.B4.8E.E0.B5.BD.E0.B4.8E.E0.B4.B8.E0.B5.8D_.E0.B4.8E.E0.B4.B2.E0.B5.8D.E0.B4.B2.E0.B4.BE_.E0.B4.AE.E0.B4.B2.E0.B4.AF.E0.B4.BE.E0.B4.B3.E0.B4.82_.E0.B4.B5.E0.B4.BF.E0.B4.95.E0.B5.8D.E0.B4.95.E0.B4.BF.E0.B4.95.E0.B4.B3.E0.B4.BF.E0.B4.B2.E0.B5.81.E0.B4.82_.E0.B4.B8.E0.B5.8D.E0.B4.B5.E0.B4.A4.E0.B5.87_.E0.B4.A8.E0.B4.BF.E0.B5.BC.E0.B4.9C.E0.B5.80.E0.B4.B5.E0.B4.AE.E0.B4.BE.E0.B4.95.E0.B5.8D.E0.B4.95.E0.B5.81.E0.B4.95 ഇത് കാണുക]. തൽക്കാലത്തേക്ക്, [[സഹായം:എഴുത്ത്|ഇവിടെപ്പറയുന്ന]] കീമാജിക്/കീമാൻ പോലെയുള്ള ലോക്കൽ ഇൻപുട്ട് മെത്തേഡുകൾ ഉപയോഗിക്കുക. ഇക്കാര്യത്തിന് എന്തെങ്കിലും സഹായം ആവശ്യമാണെങ്കിൽ എന്നോട് ചോദിക്കുക. പ്രതിവിധി താമസിയാതെ ഉണ്ടാകുന്നതായിരിക്കും. --[[ഉപയോക്താവ്:Vssun|Vssun]] ([[ഉപയോക്താവിന്റെ സംവാദം:Vssun|സംവാദം]]) 02:36, 12 ജൂലൈ 2013 (UTC)
:{{കൊള്ളാം}}--[[ഉപയോക്താവ്:Abin jv|എബിൻ]]: <small>[[ഉപയോക്താവിന്റെ സംവാദം:Abin jv|സംവാദം]]</small> 08:24, 12 ജൂലൈ 2013 (UTC)
 
== വർഗ്ഗം ==
 
[http://ml.wikipedia.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82%3ARojypala&diff=1803982&oldid=1803953 വർഗ്ഗം] മറുപടി--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 11:38, 20 ജൂലൈ 2013 (UTC)
 
== ലോഗോ ==
 
[http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:2015_Cricket_World_Cup_logo.png ക്രിക്കറ്റ്‌ ലോഗോ] ഞാൻ അപ്ലോഡ് ചെയ്തതാണ്. ലൈസെൻസ് സംബന്ധിച്ച എന്തേലും വിട്ടു പോയിട്ടുണ്ടെങ്കിൽ ഒന്ന് ചേർക്കൂ. - [[ഉപയോക്താവ്:Pranchiyettan|Pranchiyettan&#124;പ്രാഞ്ചിയേട്ടൻ]] ([[ഉപയോക്താവിന്റെ സംവാദം:Pranchiyettan|സംവാദം]]) 06:17, 30 ജൂലൈ 2013 (UTC)
:ഒരു കുഴപ്പവുമില്ല. --[[ഉപയോക്താവ്:Vssun|Vssun]] ([[ഉപയോക്താവിന്റെ സംവാദം:Vssun|സംവാദം]]) 02:44, 31 ജൂലൈ 2013 (UTC)
::നന്ദി :) - [[ഉപയോക്താവ്:Pranchiyettan|Pranchiyettan&#124;പ്രാഞ്ചിയേട്ടൻ]] ([[ഉപയോക്താവിന്റെ സംവാദം:Pranchiyettan|സംവാദം]]) 07:38, 1 ഓഗസ്റ്റ് 2013 (UTC)
 
== Infobox aircraft occurrence ==
 
Infobox aircraft occurrence മലയാളം വിക്കിയിൽ കിട്ടാൻ എന്താ വഴി? - [[ഉപയോക്താവ്:Pranchiyettan|Pranchiyettan&#124;പ്രാഞ്ചിയേട്ടൻ]] ([[ഉപയോക്താവിന്റെ സംവാദം:Pranchiyettan|സംവാദം]]) 10:30, 30 ജൂലൈ 2013 (UTC)
:ഇംഗ്ലീഷ് വിക്കിയിലെ ഫലകം താൾ തിരുത്തി പകർത്തി, ഇവിടേക്ക് ഒട്ടിച്ചാൽ മതി. ഇപ്പറഞ്ഞ ടെമ്പ്ലേറ്റ് ഞാൻ ഉണ്ടാക്കിയിട്ടുണ്ട്. [[:ഫലകം:Infobox aircraft occurrence]] കാണുക. --[[ഉപയോക്താവ്:Vssun|Vssun]] ([[ഉപയോക്താവിന്റെ സംവാദം:Vssun|സംവാദം]]) 02:49, 31 ജൂലൈ 2013 (UTC)
::നന്ദി, [[കനിഷ്ക വിമാനദുരന്തം]] എന്ന താളിൽ ചേർത്തു - [[ഉപയോക്താവ്:Pranchiyettan|Pranchiyettan&#124;പ്രാഞ്ചിയേട്ടൻ]] ([[ഉപയോക്താവിന്റെ സംവാദം:Pranchiyettan|സംവാദം]]) 07:44, 1 ഓഗസ്റ്റ് 2013 (UTC)
 
== ചില്ല് അക്ഷരങ്ങളും ഫോണ്ടും ==
 
www.bhashaindia.com/ilit/Malayalam.aspx
 
മുകളിലെ സൈറ്റിൽ കാണുന്ന ഫോണ്ട് ഏതാണെന്ന് പറയാമോ ?
കാരണം ഇ സൈറ്റിലെ ഫോണ്ടുകള ഗൂഗിൾ ഫോണ്ടില്നിന്നും വ്യത്യസ്തമായി ചില്ലക്ഷരങ്ങളെ ശരിയായി കാണിക്കുന്നു.പക്ഷെ ഇത് ഫയർഫോക്സിൽ പ്രവര്ത്തിക്കില്ല
നന്ദി...
[[ഉപയോക്താവ്:ജസ്റ്റിൻ ചാക്കൊ|ജസ്റ്റിൻ ചാക്കൊ]] ([[ഉപയോക്താവിന്റെ സംവാദം:ജസ്റ്റിൻ ചാക്കൊ|സംവാദം]]) 10:37, 11 ഓഗസ്റ്റ് 2013 (UTC)
::അതിൽ പ്രത്യേകഫോണ്ടൊന്നും ഉപയോഗിക്കുന്നില്ല എന്നു വിചാരിക്കുന്നു. നമ്മുടെ സിസ്റ്റത്തിലുള്ള ഫോണ്ടുപയോഗിച്ചാണ് മലയാളം കാണിക്കുന്നത്. മൈക്രോസോഫ്റ്റ് ഇൻഡിക് ടൂൾ തരുന്ന ചില്ല് പഴയ ശൈലിയിലുള്ളതാണ് (കൂടുതലറിയാൻ [[വിക്കി:ആണവച്ചില്ല്]] കാണുക); ജസ്റ്റിന്റെ കൈവശമുള്ള ഫോണ്ട് പഴയതായതുകൊണ്ടാണ് വിക്കിപീഡിയയിൽ ഉപയോഗിക്കുന്ന ആണവച്ചില്ലുകൾ ശരിയായി കാണാത്തത്. ഫോണ്ട് പുതുക്കുക. --[[ഉപയോക്താവ്:Vssun|Vssun]] ([[ഉപയോക്താവിന്റെ സംവാദം:Vssun|സംവാദം]]) 13:07, 11 ഓഗസ്റ്റ് 2013 (UTC)
 
== താരകത്തിന് നന്ദി ==
 
താരകങ്ങളെപ്പഴും പ്രോത്സാഹനമാണ്. {{പുഞ്ചിരി}} --[[ഉപയോക്താവ്:Manojk|മനോജ്‌ .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 03:18, 13 ഓഗസ്റ്റ് 2013 (UTC)
 
{{tb|സംവാദം:തൃശൂർ പൂരം}}
 
==[[റോസ് ലില്ലി]]==
ഈ ലേഖനത്തിലെ എല്ലാ വിഭാഗങ്ങളിലെയും വരികൾ സ്ക്രീനിലൊതുങ്ങാതെ നീണ്ടുപോകുകയാണ്. പാരഗ്രാഫിനു മുന്നിൽ സ്പേസൊന്നും കാണുന്നില്ല. എന്താണ് പ്രശ്നമെന്ന് നോക്കാമോ? --[[ഉ:Drajay1976|അജയ് ബാലചന്ദ്രൻ]] ([[ഉസം:Drajay1976|സംവാദം]]) 15:42, 25 ഓഗസ്റ്റ് 2013 (UTC)
 
{{tb|സംവാദം:എ.ആർ. രാജരാജവർമ്മ}}
==കല്ലച്ചല്ലല്ലോ==
ശരിയാണു്. (അതായതു് കല്ലച്ചല്ല.) [[ ആൽഫബെത്തും ഗ്രാൻഡോണിക്കോ മലബാറിക്കം|ലേഖനം]]തിരുത്തിയിട്ടുണ്ടു്. തെറ്റു ചൂണ്ടിക്കാട്ടിയതിനു നന്ദി. [[user:viswaprabha|<font color="blue" size="2"> വിശ്വപ്രഭ</font><font color="green" face="Vivaldi">'''ViswaPrabha'''</font>]]<sup><font color="purple" size="1">[[ഉപയോക്താവിന്റെ സംവാദം:Viswaprabha|സംവാദം]]</font></sup> 17:51, 19 ഒക്ടോബർ 2013 (UTC)
 
== ഡെൽഹി ഗേറ്റ് ==
 
[[:പ്രമാണം:Delhi gate of red fort.JPG]] ചിത്രത്തിൽ കാണുന്നത് ദില്ലിഗേറ്റ് തന്നെയാണ്. ചെങ്കോട്ടയുടെ തെക്കുഭാഗത്തുള്ള പാർക്കിങ് സ്ഥലത്തുനിന്നും ചെങ്കോട്ട ലക്ഷ്യമാക്കി നടക്കുമ്പോൾ എടുത്ത ഒരു ചിത്രമാണ് ഇത്. ഇതിനടുത്തുള്ള സൂചനാഫലകത്തിലും Delhi Gate എന്നാണ് രേഖപ്പെടുത്തിയിരികുന്നത്. ഇതിനോടനുബന്ധിച്ച മറ്റുചിത്രങ്ങൾ ഇവിടെ കാണാം: [http://www.panoramio.com/photo/88854446],[http://www.panoramio.com/photo/88663707], [http://www.panoramio.com/photo/88663724], [http://www.panoramio.com/user/5686888?comment_page=1&photo_page=21]
--[[ഉപയോക്താവ്:Arjuncm3|അ ർ ജു ൻ]] ([[ഉപയോക്താവിന്റെ സംവാദം:Arjuncm3|സംവാദം]]) 08:19, 29 ഒക്ടോബർ 2013 (UTC)
:നന്ദി. ലാഹോറി ഗേറ്റിന്റെ ഈ പുറംകവാടത്തിന് ഡെൽഹി ഗേറ്റ് എന്ന പേരുണ്ടെന്ന കാര്യം പുതിയ അറിവാണ്. ഡെൽഹി ഗേറ്റ് എന്ന്കേൾക്കുമ്പോൾ [[:en:Delhi Gate (Delhi)]] ആണ് ഓർമ്മവരുന്നത്. --[[ഉപയോക്താവ്:Vssun|Vssun]] ([[ഉപയോക്താവിന്റെ സംവാദം:Vssun|സംവാദം]]) 08:50, 29 ഒക്ടോബർ 2013 (UTC)
എനിക്ക് തെറ്റിയതാണ്. ഡെൽഹി ഗേറ്റ് കോട്ടക്ക് തെക്കുവശത്തുള്ളതാണ്. --[[ഉപയോക്താവ്:Vssun|Vssun]] ([[ഉപയോക്താവിന്റെ സംവാദം:Vssun|സംവാദം]]) 09:04, 29 ഒക്ടോബർ 2013 (UTC)
 
==വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം ==
<div style="background-color:#FAFAFA; color:#1C2069">
If you are not able to read the below message, please click [[വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2013/സ്വാഗതം/en|here for the English version]]
</div>
 
<div style="padding:5px; background-color:#F1F1DE;">
<div style="border:1px solid #C2dfff; -moz-box-shadow: 0 1px 3px rgba(0, 0, 0, 0.35); -webkit-box-shadow: 0 1px 3px rgba(0, 0, 0, 0.35); box-shadow: 0 1px 3px rgba(0, 0, 0, 0.35); background: #E7FFFF; background: -moz-linear-gradient(top, #A7D7F9 0%, #7db9e8 100%); background: -webkit-gradient(linear, left top, left bottom, color-stop(0%,#E7FFFF), color-stop(100%,#7db9e8)); background: -webkit-linear-gradient(top, #E7FFFF 0%,#7db9e8 100%); background: -o-linear-gradient(top, #E7FFFF 0%,#7db9e8 100%); background: -ms-linear-gradient(top, #E7FFFF 0%,#7db9e8 100%); background: linear-gradient(top, #E7FFFF 0%,#7db9e8 100%); -moz-border-radius: 7px; -webkit-border-radius: 7px; border-radius: 7px;">
<table width="100%" cellspacing="0" cellpadding="0" valign="top" border="0" style="background:transparent; ">
<tr>
{| style="border:1px #FFA500 solid; padding:1em; border-collapse:collapse; width:100%;"
|-
[[File:Wikisangamolsavam-logo-2013.png|500px|center|link=വിക്കിപീഡിയ:വിക്കിസംഗമോത്സവം_-_2013]]<br/></div>
|-
! style="background-color:#FAFAFA; color:#000000;" align=left |നമസ്കാരം! {{BASEPAGENAME}},
<span class="plainlinks">
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ [[:വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2013|വിക്കിസംഗമോത്സവം 2013]], ഡിസംബർ 21 -22- 23 തീയതികളിൽ [[ആലപ്പുഴ|ആലപ്പുഴയിൽ]] വെച്ച് നടക്കുന്നു.<br> കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ [http://ml.wikipedia.org/wiki/വിക്കിപീഡിയ:വിക്കിസംഗമോത്സവം_-_2013 ഔദ്യോഗിക താൾ] കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും [http://www.facebook.com/wikisangamolsavam കൂടുതൽ വിവരങ്ങൾ] ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് [http://ml.wikipedia.org/wiki/വിക്കിപീഡിയ:വിക്കിസംഗമോത്സവം_-_2013/Registration ഇവിടെ] രജിസ്റ്റർ ചെയ്യുക.
 
പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിപീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള [[വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2013/തിരുത്തൽ യജ്ഞം|വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം]] “വിക്കിവിദ്യാർത്ഥിസംഗമം”, “വിക്കിയുവസംഗമം”, “ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം”, “തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും”, “[[WP:WS2013/WWE|വിക്കി ജലയാത്ര]]” എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.</span>
 
വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ [[Special:Contributions/Vssun|സംഭാവനകൾക്ക് ]] നന്ദി പറഞ്ഞുകൊള്ളുന്നു.
 
താങ്കളെ 2013 ഡിസംബർ 21-23 -ന് ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...
 
|}</div></div>
--'''[[വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2013/സമിതികൾ#സംഘാടക സമിതി|വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി]] [[ഉപയോക്താവ്:MkBot|MkBot]] ([[ഉപയോക്താവിന്റെ സംവാദം:MkBot|സംവാദം]]) 21:32, 11 നവംബർ 2013 (UTC)
 
== കോപ്പിറൈറ്റ് പ്രശ്നം ==
 
[[:പ്രമാണം:Windows Phone 8 StartScreen.png|ഈ പ്രമാണത്തിന്റെ]] അനുമതിപത്രം എങ്ങനെ നൽകണമെന്ന് എനിക്കറിയില്ല. [[വിൻഡോസ് ഫോൺ|ഈ]] ലേഖനത്തിനു വേണ്ടി ഇംഗ്ലീഷ് വിക്കിയിൽ നിന്നും പൊക്കിയതാണ്. സഹായിക്കൂ... --[[ഉപയോക്താവ്:Wikiwriter|വിക്കിറൈറ്റർ]] : <small>[[ഉപയോക്താവിന്റെ സംവാദം:Wikiwriter|സംവാദം]]</small> 15:03, 15 നവംബർ 2013 (UTC)
:ഇംഗ്ലീഷിൽ നിന്നുള്ള റാഷണൽ എടുത്ത് അതേപടി തട്ടിയിട്ടുണ്ട്. മലയാളത്തിലാക്കിക്കോളൂ. --[[ഉപയോക്താവ്:Vssun|Vssun]] ([[ഉപയോക്താവിന്റെ സംവാദം:Vssun|സംവാദം]]) 15:53, 15 നവംബർ 2013 (UTC)
 
== നാൾവഴി സ്ഥിതിവിവരണക്കണക്കുകൾ ==
 
[[വിക്കിപീഡിയ:പഞ്ചായത്ത് (സാങ്കേതികം)#നാൾവഴി സ്ഥിതിവിവരണക്കണക്കുകൾ|ഈ]] പ്രശ്നം ഒന്നു നോക്കാമോ...? --[[ഉപയോക്താവ്:Wikiwriter|വിക്കിറൈറ്റർ]] : <small>[[ഉപയോക്താവിന്റെ സംവാദം:Wikiwriter|സംവാദം]]</small> 06:34, 21 നവംബർ 2013 (UTC)
::{{done}}--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 06:51, 21 നവംബർ 2013 (UTC)
 
== ഏകദിന ക്രിക്കറ്റ് ==
 
[[ഏകദിന ക്രിക്കറ്റ്]] താളിലെ ഇന്റർവിക്കികൾ ചേർക്കുന്ന ഭാഗത്ത് ഇപ്പോൾ കിടക്കുന്ന ഡാറ്റാസെറ്റ് മൊത്തമായി എഡിറ്റ് ചെയ്യാൻ എന്ത് ചെയ്യണം...? ഇപ്പോഴത് Limited Overs Cricket ആണ്. അത് മാറ്റി ആ ഡാറ്റാസെറ്റ് മൊത്തത്തിൽ ODI ആക്കാൻ എന്താ ചെയ്യേണ്ടത്...? ഭാവിയിലും ആവശ്യം വരുമ്പോൾ ഉപയോഗിക്കാമല്ലോ... {{പുഞ്ചിരി}} --[[ഉപയോക്താവ്:Wikiwriter|വിക്കിറൈറ്റർ]] : <small>[[ഉപയോക്താവിന്റെ സംവാദം:Wikiwriter|സംവാദം]]</small> 18:22, 28 നവംബർ 2013 (UTC)
:നിലവിൽ വിക്കിഡേറ്റയിലെ [[d:Q1814174]] എന്ന ഐറ്റമാണ് പരിമിത ഓവർ ക്രിക്കറ്റിനുവേണ്ടി നിലവിലുള്ളത്. അവിടെ നമ്മൾ ഏകദിനക്രിക്കറ്റ് എന്ന താൾ ലിങ്ക് ചെയ്തിരിക്കുകയാണ്. അത് ആദ്യം ഒഴിവാക്കണം. [[d:Q1814174]] എന്ന താളിലെ Wikipedia pages linked to this item എന്ന ഭാഗത്ത് മലയാളം വിക്കിയിലേക്കുള്ള ലിങ്ക് കാണാം. അത് എഡിറ്റ് ചെയ്ത് ഒഴിവാക്കുക. ഏകദിനക്രിക്കറ്റിനുവേണ്ടിയുള്ള വിക്കിഡേറ്റ ഐറ്റം [[d:Q175157]] ആണ്; അതിലേക്ക് മലയാളത്തിലെ ഏകദിനക്രിക്കറ്റ് എന്ന താൾ കണ്ണിചേർക്കുകയും ചെയ്യുക. മറ്റു ലിങ്കുകളെല്ലാം സ്വയം ശരിയായിക്കൊള്ളും. --[[ഉപയോക്താവ്:Vssun|Vssun]] ([[ഉപയോക്താവിന്റെ സംവാദം:Vssun|സംവാദം]]) 02:17, 29 നവംബർ 2013 (UTC)
::{{കൈ}} അങ്ങനെ ചെയ്തിട്ടുണ്ട്. --[[ഉപയോക്താവ്:Wikiwriter|വിക്കിറൈറ്റർ]] : <small>[[ഉപയോക്താവിന്റെ സംവാദം:Wikiwriter|സംവാദം]]</small> 04:41, 30 നവംബർ 2013 (UTC)
 
== ചിത്രവും പ്രമാണവും ==
 
'''ചിത്രം''' എന്ന നെയിംസ്പേസ് പ്രവർത്തിക്കുന്നില്ലെന്ന് തോന്നുന്നു ([[:ചിത്രം:Nuvola apps filetypes.png|1]], [[:ചിത്രം:Nuvola apps korganizer.png|2]]). പകരം '''പ്രമാണം''' എന്നത് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട് ([[:പ്രമാണം:Nuvola apps filetypes.png|1]], [[:പ്രമാണം:Nuvola apps korganizer.png|2]]). [[വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ]] തുടങ്ങിയ പ്രധാനപ്പെട്ട താളുകളിൽ '''ചിത്രം''' എന്ന നെയിംസ്പേസ് ആണ് ഉപയോഗിക്കുന്നത്. ഒന്നു നോക്കൂ... --[[ഉപയോക്താവ്:Wikiwriter|വിക്കിറൈറ്റർ]] : <small>[[ഉപയോക്താവിന്റെ സംവാദം:Wikiwriter|സംവാദം]]</small> 07:26, 10 ഡിസംബർ 2013 (UTC)
:[https://bugzilla.wikimedia.org/show_bug.cgi?id=58074 ബഗ്] കാണുക. --[[ഉപയോക്താവ്:Vssun|Vssun]] ([[ഉപയോക്താവിന്റെ സംവാദം:Vssun|സംവാദം]]) 13:39, 10 ഡിസംബർ 2013 (UTC)
::ബഗ് കണ്ടു. മുഴുവനായിട്ട് പിടികിട്ടുന്നില്ല. {{പുഞ്ചിരി}} ആ പ്രശ്നം തീരുന്നത് വരെ പ്രധാനപ്പെട്ട താളുകളിൽ ചിത്രം എന്നുപയോഗിച്ചിട്ടുണ്ടെങ്കിൽ പ്രമാണം എന്നാക്കി മാറ്റാമല്ലേ...? --[[ഉപയോക്താവ്:Wikiwriter|വിക്കിറൈറ്റർ]] : <small>[[ഉപയോക്താവിന്റെ സംവാദം:Wikiwriter|സംവാദം]]</small> 14:20, 12 ഡിസംബർ 2013 (UTC)
ചെയ്യാം. --[[ഉപയോക്താവ്:Vssun|Vssun]] ([[ഉപയോക്താവിന്റെ സംവാദം:Vssun|സംവാദം]]) 14:27, 12 ഡിസംബർ 2013 (UTC)
 
== തിരക്കിലാണോ? ==
 
ഇപ്പോൾ ആകെ തിരക്കിലാണോ?--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 18:06, 23 ഡിസംബർ 2013 (UTC)
:അതെ റോജി. ഇടക്ക് എത്തി നോക്കാറുണ്ട്. ആ സമയത്ത്, ഞാൻ നേരത്തേ എഴുതിവച്ചിരിക്കുന്ന കാര്യങ്ങൾ പോസ്റ്റ് ചെയ്യും. --[[ഉപയോക്താവ്:Vssun|Vssun]] ([[ഉപയോക്താവിന്റെ സംവാദം:Vssun|സംവാദം]]) 02:20, 24 ഡിസംബർ 2013 (UTC)
 
== 1971-ലെ ലിപിപരിഷ്കരണം ==
 
[https://ml.wikipedia.org/w/index.php?title=1971-%E0%B4%B2%E0%B5%86_%E0%B4%B2%E0%B4%BF%E0%B4%AA%E0%B4%BF%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B7%E0%B5%8D%E0%B4%95%E0%B4%B0%E0%B4%A3%E0%B4%82&diff=1889579&oldid=1889575 ഈ തിരുത്തിനെ] സംബന്ധിച്ച്.
{{tb|സംവാദം:1971-ലെ ലിപിപരിഷ്കരണം#രണ്ടു തട്ട് അക്ഷരങ്ങളുടെ അവലംബം}}
--<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 06:05, 2 ജനുവരി 2014 (UTC)
 
{{tb|സംവാദം:ഏഷ്യൻ ദിനോസറുകളുടെ പട്ടിക#പേരുകൾവിവർത്തനം ചെയുതു തരുമോ ??}}
 
== കീമാൻ ഇൻസ്റ്റല്ലേഷൻ ==
 
എനിക്കെന്റെ കമ്പ്യൂട്ടർ അത്യാവശ്യമായി ഒന്ന് ഫോർമാറ്റ് ചെയ്യേണ്ടിവന്നു. പിന്നീട് കീമാൻ ഇൻസ്റ്റാൾ ചെയ്തപ്പോൾ കക്ഷി വേർഡിലും മറ്റും പണിയെടുക്കുന്നില്ല. എന്താണ് കുഴപ്പമെന്ന് അറിയുന്നില്ല. പറഞ്ഞുതരാമോ?
സംഗതി അത്യാവശ്യവുമാണ്.--[[ഉപയോക്താവ്:Chandrapaadam|Chandrapaadam]] ([[ഉപയോക്താവിന്റെ സംവാദം:Chandrapaadam|സംവാദം]]) 15:19, 9 ഫെബ്രുവരി 2015 (UTC)
:വിൻഡോസ് ഏതാണ്? വിൻഡോസ് ൭-നുശേഷമുള്ള വെർഷനുകളിൽ കീമാൻ ശരിക്ക് പ്രവർത്തിക്കാറില്ല. പരീക്ഷിച്ച് നോക്കാനാണെങ്കിൽ എന്റെ കൈയിൽ വിൻഡോസില്ലതാനും. എന്നാലും വിൻഡോസ് ഉള്ള ഏതെങ്കിലും സിസ്റ്റത്തിൽ പറ്റുന്ന സമയത്ത് ഇൻസ്റ്റോൾ ചെയ്ത് നോക്കാം. വിൻഡോസ് വെർഷനും കീമാൻ ഡൗൺലോഡ് ചെയ്ത ലൊക്കേഷന്റെ ലിങ്കും ഇവിടെയിടൂ. ഞാനല്ലെങ്കിൽ മറ്റാരെങ്കിലും അതുകണ്ട് ഉത്തരം തരുമെന്ന് പ്രതീക്ഷിക്കാം. --[[ഉപയോക്താവ്:Vssun|Vssun]] ([[ഉപയോക്താവിന്റെ സംവാദം:Vssun|സംവാദം]]) 17:11, 9 ഫെബ്രുവരി 2015 (UTC)
 
നന്ദി. കാര്യം ശരിയായി. പ്രശ്നം വിൻഡോസ് വെർഷന്റേതല്ലായിരുന്നു. --[[ഉപയോക്താവ്:Chandrapaadam|Chandrapaadam]] ([[ഉപയോക്താവിന്റെ സംവാദം:Chandrapaadam|സംവാദം]]) 14:32, 18 ഫെബ്രുവരി 2015 (UTC)
==[[കൂടല്ലൂർ]]==
ദയവായി [[സംവാദം:കൂടല്ലൂർ]] ശ്രദ്ധിക്കുക. --[[ഉപയോക്താവ്:Jacob.jose|ജേക്കബ്]] ([[ഉപയോക്താവിന്റെ സംവാദം:Jacob.jose|സംവാദം]]) 21:42, 4 ഓഗസ്റ്റ് 2015 (UTC)
 
== സലഫി ==
 
[[സംവാദം:സലഫി]] എന്ന സംവാദ താളിലെ ''തലക്കെട്ട്‌'' എന്ന ഉപവിഭാഗം ചർച്ച ചെയ്യാൻ ക്ഷണിക്കുന്നു. - <font style="font-family: Zapfino, Segoe Script"><font color="blue">[[User:ArtsRescuer|'''കലാരക്ഷകൻ''']]</font> (</font><font style="font-family: Papyrus"><font color="green">[[User talk:ArtsRescuer|എന്നോട് പറയൂ...]]</font></font>) 10:26, 6 മേയ് 2016 (UTC)
 
== ഫലകം:കേരളത്തിലെ സ്ഥലങ്ങൾ ==
 
On ഫലകം:കേരളത്തിലെ സ്ഥലങ്ങൾ can you please add an parameter for "coordinate display style". --[[ഉപയോക്താവ്:QuickFixMe|QuickFixMe]] ([[ഉപയോക്താവിന്റെ സംവാദം:QuickFixMe|സംവാദം]]) 19:13, 23 ജൂൺ 2016 (UTC)
 
== Category name question ==
 
If "School districts in Canada" is [[:വർഗ്ഗം:കാനഡയിലെ സ്കൂൾ ഡിസ്ട്രിക്റ്റുകൾ]], what would "School districts in Ontario" be in Malayalam?
 
Thank you!
[[ഉപയോക്താവ്:WhisperToMe|WhisperToMe]] ([[ഉപയോക്താവിന്റെ സംവാദം:WhisperToMe|സംവാദം]]) 10:05, 23 സെപ്റ്റംബർ 2016 (UTC)
{{subst:cfd-notify|1=വർഗ്ഗം:ഹൈന്ദവദൈവങ്ങൾ}} [[ഉപയോക്താവ്:Arjunkmohan|Arjunkmohan]] ([[ഉപയോക്താവിന്റെ സംവാദം:Arjunkmohan|സംവാദം]]) 08:07, 30 മാർച്ച് 2017 (UTC)
 
== Share your experience and feedback as a Wikimedian in this global survey ==
 
<div class="mw-parser-output">
<div class="plainlinks mw-content-ltr" lang="en" dir="ltr">
Hello! The Wikimedia Foundation is asking for your feedback in a survey. We want to know how well we are supporting your work on and off wiki, and how we can change or improve things in the future. The opinions you share will directly affect the current and future work of the Wikimedia Foundation. You have been randomly selected to take this survey as we would like to hear from your Wikimedia community. The survey is available in various languages and will take between 20 and 40 minutes.
<big>'''[https://wikimedia.qualtrics.com/jfe/form/SV_5ABs6WwrDHzAeLr?aud=AE&prj=as&edc=2&prjedc=as2 Take the survey now!]'''</big>
 
You can find more information about this survey [[m:Special:MyLanguage/Community_Engagement_Insights/About_CE_Insights|on the project page]] and see how your feedback helps the Wikimedia Foundation support editors like you. This survey is hosted by a third-party service and governed by this [[:foundation:Community_Engagement_Insights_2018_Survey_Privacy_Statement|privacy statement]] (in English). Please visit our [[m:Special:MyLanguage/Community_Engagement_Insights/Frequently_asked_questions|frequently asked questions page]] to find more information about this survey. If you need additional help, or if you wish to opt-out of future communications about this survey, send an email through the EmailUser feature to [[:m:Special:EmailUser/WMF Surveys|WMF Surveys]] to remove you from the list.
 
Thank you!
</div> <span class="mw-content-ltr" dir="ltr">[[m:User:WMF Surveys|WMF Surveys]]</span>, 18:18, 29 മാർച്ച് 2018 (UTC)
 
</div>
<!-- https://meta.wikimedia.org/w/index.php?title=Community_Engagement_Insights/MassMessages/Lists/2018/as2&oldid=17881327 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:WMF Surveys@metawiki അയച്ച സന്ദേശം -->
 
== Reminder: Share your feedback in this Wikimedia survey ==
 
<div class="mw-parser-output">
<div class="plainlinks mw-content-ltr" lang="en" dir="ltr">
Every response for this survey can help the Wikimedia Foundation improve your experience on the Wikimedia projects. So far, we have heard from just 29% of Wikimedia contributors. The survey is available in various languages and will take between 20 and 40 minutes to be completed. '''[https://wikimedia.qualtrics.com/jfe/form/SV_5ABs6WwrDHzAeLr?aud=AE&prj=as&edc=2&prjedc=as2 Take the survey now.]'''
 
If you have already taken the survey, we are sorry you've received this reminder. We have design the survey to make it impossible to identify which users have taken the survey, so we have to send reminders to everyone.
If you wish to opt-out of the next reminder or any other survey, send an email through EmailUser feature to [[:m:Special:EmailUser/WMF Surveys|WMF Surveys]]. You can also send any questions you have to this user email. [[m:Community_Engagement_Insights/About_CE_Insights|Learn more about this survey on the project page.]] This survey is hosted by a third-party service and governed by this Wikimedia Foundation [[:foundation:Community_Engagement_Insights_2018_Survey_Privacy_Statement|privacy statement]]. Thanks!
</div> <span class="mw-content-ltr" dir="ltr">[[m:User:WMF Surveys|WMF Surveys]]</span>, 01:17, 13 ഏപ്രിൽ 2018 (UTC)
 
</div>
<!-- https://meta.wikimedia.org/w/index.php?title=Community_Engagement_Insights/MassMessages/Lists/2018/as2&oldid=17881327 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:WMF Surveys@metawiki അയച്ച സന്ദേശം -->
 
== Your feedback matters: Final reminder to take the global Wikimedia survey ==
 
<div class="mw-parser-output">
<div class="plainlinks mw-content-ltr" lang="en" dir="ltr">
Hello! This is a final reminder that the Wikimedia Foundation survey will close on '''23 April, 2018 (07:00 UTC)'''. The survey is available in various languages and will take between 20 and 40 minutes. '''[https://wikimedia.qualtrics.com/jfe/form/SV_5ABs6WwrDHzAeLr?aud=AE&prj=as&edc=2&prjedc=as2 Take the survey now.]'''
 
'''If you already took the survey - thank you! We will not bother you again.''' We have designed the survey to make it impossible to identify which users have taken the survey, so we have to send reminders to everyone. To opt-out of future surveys, send an email through EmailUser feature to [[:m:Special:EmailUser/WMF Surveys|WMF Surveys]]. You can also send any questions you have to this user email. [[m:Community_Engagement_Insights/About_CE_Insights|Learn more about this survey on the project page.]] This survey is hosted by a third-party service and governed by this Wikimedia Foundation [[:foundation:Community_Engagement_Insights_2018_Survey_Privacy_Statement|privacy statement]].
</div> <span class="mw-content-ltr" dir="ltr">[[m:User:WMF Surveys|WMF Surveys]]</span>, 00:26, 20 ഏപ്രിൽ 2018 (UTC)
 
</div>
<!-- https://meta.wikimedia.org/w/index.php?title=Community_Engagement_Insights/MassMessages/Lists/2018/as2&oldid=17881327 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:WMF Surveys@metawiki അയച്ച സന്ദേശം -->
 
== വിക്കി സംഗമോത്സവം 2018 ==
 
<div style="padding:5px; background-color:#F1F1DE;">
<div style="border:1px solid #C2dfff; -moz-box-shadow: 0 1px 3px rgba(0, 0, 0, 0.35); -webkit-box-shadow: 0 1px 3px rgba(0, 0, 0, 0.35); box-shadow: 0 1px 3px rgba(0, 0, 0, 0.35); background: #E7FFFF; background: -moz-linear-gradient(top, #A7D7F9 0%, #7db9e8 100%); background: -webkit-gradient(linear, left top, left bottom, color-stop(0%,#E7FFFF), color-stop(100%,#7db9e8)); background: -webkit-linear-gradient(top, #E7FFFF 0%,#7db9e8 100%); background: -o-linear-gradient(top, #E7FFFF 0%,#7db9e8 100%); background: -ms-linear-gradient(top, #E7FFFF 0%,#7db9e8 100%); background: linear-gradient(top, #E7FFFF 0%,#7db9e8 100%); -moz-border-radius: 7px; -webkit-border-radius: 7px; border-radius: 7px; font-family:Calibri, Verdana, sans-serif;">
<table width="100%" cellspacing="0" cellpadding="0" valign="top" border="0" style="background:transparent; font-size:14px;">
<tr>
{| style="border:2px #FFA500 solid; padding:2em; border-collapse:collapse; width:100%;"
|-
[[File:WikiSangamothsavam_2018_banner_2.svg|520px|upright|center|link=വിക്കിപീഡിയ:വിക്കിസംഗമോത്സവം_-_2018]]
|-
! style="background-color:#FAFAFA; color:#000000; padding-left:2em;padding-right:2em; padding-top:.5em;" align=left |നമസ്കാരം! {{BASEPAGENAME}},
<span class="plainlinks">
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ [[:വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2018|വിക്കിസംഗമോത്സവം 2018]], 2019 ജനുവരി 19, 20, 21 തീയതികളിൽ കൊടുങ്ങല്ലൂർ വികാസ് ആഡിറ്റോറിയത്തിൽ വച്ച് നടക്കുന്നു.<br> കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ [http://ml.wikipedia.org/wiki/വിക്കിപീഡിയ:വിക്കിസംഗമോത്സവം_-_2018 ഔദ്യോഗിക താൾ] കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും [http://www.facebook.com/wikisangamolsavam കൂടുതൽ വിവരങ്ങൾ] ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് [https://ml.wikipedia.org/wiki/വിക്കിപീഡിയ:വിക്കിസംഗമോത്സവം_-_2018/പങ്കെടുക്കാൻ ഇവിടെ] രജിസ്റ്റർ ചെയ്യുക.
 
സംഗമോത്സവത്തിലെ ഒന്നാം ദിനമായ ജനുവരി 19 ശനിയാഴ്ച രാവിലെ 10 ന് വിസംഗമോത്സവം ഉദ്ഘാടന ചടങ്ങ് ആരംഭിക്കുന്നതാണ്. അന്നേ ദിവസം വിക്കിവിദ്യാർത്ഥി സംഗമം, വിക്കിപീഡിയ പരിചയപ്പെടുത്തൽ, വിക്കിപീഡിയ തൽസ്ഥിതി അവലോകനം, വിവിധ സമാന്തര സെഷനുകളിലായി വിക്കിപീഡിയ, വിക്കിഡാറ്റ, സ്വതന്ത്ര വിജ്ഞാനം തുടങ്ങിയ മേഖലകളിലെ പ്രബന്ധാവതരണങ്ങൾ മുതലായവ നടക്കും. രാത്രി മലയാളം വിക്കിപീഡിയയെ കുറിച്ച് ഓപ്പൺ ഫോറം ഉണ്ടാകും.
 
രണ്ടാം ദിനത്തിൽ, ജനുവരി 20 ഞായറാഴ്ച രാവിലെ പ്രാദേശിക ചരിത്ര രചന സംബന്ധിച്ച സെമിനാറോടെ സംഗമോത്സവം ആരംഭിക്കും. അന്നേ ദിവസവും വിവിധ സമാന്തര സെഷനുകളിലായി വിക്കിപീഡിയ, വിക്കിഡാറ്റ, സ്വതന്ത്ര വിജ്ഞാനം തുടങ്ങിയ മേഖലകളിലെ പ്രബന്ധാവതരണങ്ങൾ നടക്കും. രാത്രി വിക്കി ചങ്ങാത്തം ഉണ്ടാകും.
 
മൂന്നാം ദിനത്തിൽ, ജനുവരി 21 തിങ്കളാഴ്ച രാവിലെ മുതൽ വിക്കിജലയാത്രയാണ്. മുസിരിസ് പൈതൃക കേന്ദ്രങ്ങളായ ജൂത ചരിത്ര മ്യൂസിയം പാലിയം കൊട്ടാരം മ്യൂസിയം സഹോദരൻ അയ്യപ്പൻ മ്യൂസിയം തുടങ്ങിയ 8 മ്യൂസിയങ്ങളും കൊടുങ്ങല്ലൂർ ക്ഷേത്രം, തിരുവഞ്ചിക്കുളം ക്ഷേത്രം, പട്ടണം പര്യവേക്ഷണം തുടങ്ങിയ കേന്ദ്രങ്ങളും ഒരു ദിവസം നീളുന്ന ഈ ജലയാത്രയിൽ സന്ദർശിക്കും.
 
വിക്കിസംഗമോത്സവം - 2018 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ [[Special:Contributions/{{BASEPAGENAME}}|സംഭാവനകൾക്ക് ]] നന്ദി പറഞ്ഞുകൊള്ളുന്നു.
 
താങ്കളെ 2019 ജനുവരി 19, 20, 21 തീയതികളിൽ കൊടുങ്ങല്ലൂരിൽ വച്ച് കാണാമെന്ന പ്രതീക്ഷയോടെ..
 
|}</div></div>--'''[[വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2018/സമിതികൾ#സംഘാടക സമിതി|വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി]] [[ഉപയോക്താവ്:Ambadyanands|Ambadyanands]] ([[ഉപയോക്താവിന്റെ സംവാദം:Ambadyanands|സംവാദം]]) 11:36, 15 ജനുവരി 2019 (UTC)
 
 
==വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019==
<div style="width: 99%; color: #111; {{box-shadow|0|0|6px|rgba(0, 0, 0, 0.55)}} {{border-radius|2px}}">
<div style="overflow:hidden; height:auto; background: #fde7ff; width: 100%; padding-bottom:18px;">
<div style="font-size: 35px; margin-top: 24px;margin-left: 16px; font-family: 'Linux Libertine',Georgia,Times,serif; line-height: 2em;">[[വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019|വിക്കി ലൗസ് വിമെൻ 2019]][[File:Women in Red logo.svg|100px]]
<div style="margin-right:1em; float:right;">[[പ്രമാണം:Wikipedia Community cartoon - for International Women's Day.svg|300px|center|link=]]</div></div>
<div style="font-size: 20px; padding-top: 10px; margin-left: 16px; font-family: 'Linux Libertine',Georgia,Times,serif; line-height:2em; color: #333; ">
 
പ്രിയ സുഹൃത്തേ,<br/>
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന '''[[വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019|വിക്കി ലൗസ് വിമെൻ 2019]]''' തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.
 
വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.
<div style="text-align:center;">
<!-- Please edit the "URL" accordingly, especially the "section" number; thanks -->
{{Clickable button 2|ഇവിടെ പേരു ചേർക്കാം|url=https://ml.wikipedia.org/w/index.php?title=%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%B2%E0%B5%97%E0%B4%B8%E0%B5%8D_%E0%B4%B5%E0%B4%BF%E0%B4%AE%E0%B5%86%E0%B5%BB_2019&action=edit&section=5 |class=mw-ui-progressive}}
</div>
കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി [[വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019|വിക്കി ലൗസ് വിമെൻ 2019]] താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--[[ഉപയോക്താവ്:Meenakshi nandhini|Meenakshi nandhini]] ([[ഉപയോക്താവിന്റെ സംവാദം:Meenakshi nandhini|സംവാദം]]) 11:33, 7 ഫെബ്രുവരി 2019 (UTC)
</div>
</div>
</div>
==വിക്കിപീഡിയ:ഏഷ്യൻ മാസം 2019==
<div style="width: 99%; color: #111; {{box-shadow|0|0|6px|rgba(0, 0, 0, 0.55)}} {{border-radius|2px}}">
<div style="overflow:hidden; height:auto; background: #e2e0ee; width: 100%; padding-bottom:18px;">
<div style="font-size: 35px; margin-top: 24px;margin-left: 16px; font-family: 'Linux Libertine',Georgia,Times,serif; line-height: 2em;">[[വിക്കിപീഡിയ:ഏഷ്യൻ മാസം 2019|ഏഷ്യൻ മാസം 2019]]
<div style="margin-right:1em; float:right;">[[File:Wikipedia Asian Month Logo.svg|250px|center|link=]]</div></div>
<div style="font-size: 20px; padding-top: 10px; margin-left: 16px; font-family: 'Linux Libertine',Georgia,Times,serif; line-height:2em; color: #333; ">
 
പ്രിയ സുഹൃത്തേ,<br/>
ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി 1 നവംബർ 2019 - 30 നവംബർ 2019 വരെ സംഘടിപ്പിക്കുന്ന '''[[വിക്കിപീഡിയ:ഏഷ്യൻ മാസം 2019|ഏഷ്യൻ മാസം 2019]]''' തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.
 
ഏഷ്യൻരാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ലേഖനങ്ങൾ എഴുതുവാനും വികസിപ്പിക്കുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കുന്നതാണ്.
<div style="text-align:center;">
<!-- Please edit the "URL" accordingly, especially the "section" number; thanks -->
{{Clickable button 2|ഇവിടെ പേരു ചേർക്കാം|url=https://ml.wikipedia.org/w/index.php?title=%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%8F%E0%B4%B7%E0%B5%8D%E0%B4%AF%E0%B5%BB_%E0%B4%AE%E0%B4%BE%E0%B4%B8%E0%B4%82_2019/%E0%B4%AA%E0%B4%99%E0%B5%8D%E0%B4%95%E0%B5%86%E0%B4%9F%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%B5%E0%B5%BC&action=edit&section=1 |class=mw-ui-progressive}}
</div>
കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി [[വിക്കിപീഡിയ:ഏഷ്യൻ മാസം 2019|ഏഷ്യൻ മാസം 2019]] താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--[[ഉപയോക്താവ്:Meenakshi nandhini|Meenakshi nandhini]] ([[ഉപയോക്താവിന്റെ സംവാദം:Meenakshi nandhini|സംവാദം]]) 09:57, 27 ഒക്ടോബർ 2019 (UTC)
</div>
</div>
</div>
{{subst:cfd-notify|1=വർഗ്ഗം:മലയാളം ദൃശ്യമാദ്ധ്യമങ്ങൾ}} ```` 07:05, 8 നവംബർ 2019 (UTC)
==വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2020==
<div style="width: 99%; color: #111; {{box-shadow|0|0|6px|rgba(0, 0, 0, 0.55)}} {{border-radius|2px}}">
<div style="overflow:hidden; height:auto; background: #eec4d6; width: 100%; padding-bottom:18px;">
<div style="font-size: 33px; margin-top: 24px;margin-left: 16px; font-family: 'Linux Libertine',Georgia,Times,serif; line-height: 2em;">[[വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2020|വിക്കി ലൗസ് വിമെൻ 2020]][[File:Wiki Loves Women South Asia 2020.svg|100px]]
<div style="margin-right:1em; float:right;"></div></div>
<div style="font-size: 20px; padding-top: 10px; margin-left: 16px; font-family: 'Linux Libertine',Georgia,Times,serif; line-height:2em; color: #333; ">
 
പ്രിയ സുഹൃത്തേ,<br/>
വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കുന്നതിനും ദക്ഷിണേഷ്യൻ സ്ത്രീകളെക്കുറിച്ചുള്ള ജീവചരിത്രങ്ങൾ സൃഷ്ടിക്കുന്നതിനുമായി 1 ഫെബ്രുവരി 2020 - 31 മാർച്ച് 2020 വരെ സംഘടിപ്പിക്കുന്ന '''[[വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2020|വിക്കി ലൗസ് വിമെൻ 2020]]''' തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.
[[പ്രമാണം:Wikipedia Community cartoon - for International Women's Day.svg|300px|center|link=]]
<div style="text-align:center;">
<!-- Please edit the "URL" accordingly, especially the "section" number; thanks -->
{{Clickable button 2|ഇപ്പോൾ തന്നെ പേരു ചേർക്കുക!|url=https://ml.wikipedia.org/w/index.php?title=%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%B2%E0%B5%97%E0%B4%B8%E0%B5%8D_%E0%B4%B5%E0%B4%BF%E0%B4%AE%E0%B5%86%E0%B5%BB_2020/%E0%B4%AA%E0%B4%99%E0%B5%8D%E0%B4%95%E0%B5%86%E0%B4%9F%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%B5%E0%B5%BC&action=edit |class=mw-ui-progressive}}
</div>
കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി [[വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2020|വിക്കി ലൗസ് വിമെൻ 2020]] താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിത്തീർക്കുവാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--[[ഉപയോക്താവ്:Meenakshi nandhini|Meenakshi nandhini]] ([[ഉപയോക്താവിന്റെ സംവാദം:Meenakshi nandhini|സംവാദം]]) 18:34, 31 ജനുവരി 2020 (UTC)
</div>
</div>
</div>
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Vssun" എന്ന താളിൽനിന്ന് ശേഖരിച്ചത്