"പാലാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎രാഷ്ട്രീയം: വ്യാകരണം ശരിയാക്കി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
No edit summary
വരി 69:
[[മീനച്ചിലാർ|മീനച്ചിലാറിനെ]] ഒരുകാലത്ത് [[പാലാഴി]] എന്നു വിശേഷിപ്പിച്ചിരുന്നു എന്നും അത്‌ ലോപിച്ചാണ്‌ പാലാ എന്ന പേരുണ്ടായതെന്നും ഒരു വിശ്വാസം ഉണ്ട്. എന്നാൽ അങ്ങാടി സ്ഥാപിച്ച പാലാത്ത് ചെട്ടിയാരുടെ സ്മരണാർത്ഥമാണ്‌ പാലാ എന്ന പേരുണ്ടായതെന്നും മറ്റൊരു വിശ്വാസവുമുണ്ട്.
== ചരിത്രം ==
പണ്ട് പാലാ [[മീനച്ചിൽ കർത്താവ്|മീനച്ചിൽ കർത്താക്കന്മാർ]] എന്ന പ്രാദേശിക നാടുവാഴികളുടെ ഭരണത്തിന്റെ കീഴിലായിരുന്നു. [[പാലയൂർ]], [[നിലക്കൽ]] മുതലായ സ്ഥലങ്ങളിൽ നിന്ന് ഒമ്പതാം നൂറ്റാണ്ട് മുതൽ [[ക്രിസ്ത്യൻ]] കുടിയേറ്റം ആരംഭിച്ചതായി കണക്കാക്കപ്പെടുന്നു. നാടുവാഴികളുടെ പിന്തുണ, [[നാണ്യവിള|നാണ്യവിളകളുടെ]] കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥയും ഭൂപ്രകൃതിയും, ഉൽപ്പന്നങ്ങളുടെ ക്രയവിക്രയം നടക്കുന്ന [[അതിരമ്പുഴ]], [[ആലപ്പുഴ]] എന്നീ കേന്ദ്രങ്ങളിലേക്ക് മീനച്ചിലാറിൽ കൂടിയുണ്ടായിരുന്ന ഗതാഗതസൗകര്യം എന്നിവ കുടിയേറ്റത്തിന് അനുകൂലഘടകങ്ങളായതായി കണക്കാക്കപ്പെടുന്നു. ക്രി.വ. 1002-ൽ [[പാലാ വലിയപള്ളി]] സ്ഥാപിതമായി.ക്രി.വ. 1683-ൽ [[ളാലം പഴയപള്ളി]] സ്ഥാപിതമായി.

പതിനേഴാം നൂറ്റാണ്ടിൽ പാലാ അങ്ങാടി സ്ഥാപിതമായതോടെ [[തമിഴ്‌നാട്]], [[മധ്യപൂർവ്വദേശങ്ങൾ]] എന്നിവയുമായി വ്യാപാരബന്ധം സ്ഥാപിക്കപ്പെട്ടു. [[ചെട്ടിയാർ]], [[വെള്ളാളർ]] മുതലായ തമിഴ് സമുദായങ്ങൾ അങ്ങാടിയുമായി ബന്ധപ്പെട്ട് പാലായിൽ സ്ഥിരതാമസമാക്കി. [[പാലാത്ത് ചെട്ടിയാർ]] ആണ് പാലാ അങ്ങാടി സ്ഥാപിച്ചതെന്ന് പറയപ്പെടുന്നു. 1749-ൽ [[അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ|മാർത്താണ്ഡ വർമ]] [[തെക്കുംകൂർ രാജവംശം|തെക്കുംകൂർ]] പിടിച്ചടക്കിയപ്പോൾ അതിന്റെ സാമന്തരാജ്യമായ മീനച്ചിലിനെയും [[തിരുവിതാംകൂർ|തിരുവിതാംകൂറിനോടു]] ചേർത്തു. തിരുവിതാംകൂർ മഹാരാജാവ്‌ തന്റെ 11-12-1947ലെ ഉത്തരവു പ്രകാരം വില്ലേജ് യൂണിയൻ ആയിരുന്ന പാലായെ നഗരസഭ ആയി ഉയർത്തി.
പാലായിൽനിന്നുള്ള [[കുരുമുളക്]], [[നാളികേരം]] എന്നിവക്ക് അധികമേന്മ ഒരുകാലത്ത് കല്പിക്കപ്പെടിരുന്നു. [[ഇരുപതാം നൂറ്റാണ്ട്|ഇരുപതാം നൂറ്റാണ്ടോടെ]] [[റബർ]] കൃഷി വ്യാപകമായി. അതോടൊപ്പം [[ഇടുക്കി]], [[മലബാർ]] മേഖലകളിലേക്ക് ജനങ്ങൾ വ്യാപകമായി [[കുടിയേറ്റം|കുടിയേറുകയും]] ചെയ്തു.
1749-ൽ [[മാർത്താണ്ഡ വർമ]] തെക്കുംകൂർ പിടിച്ചടക്കിയപ്പോൾ അതിന്റെ സാമന്തരാജ്യമായ മീനച്ചിലിനെയും [[തിരുവിതാംകൂർ|തിരുവിതാംകൂറിനോടു]] ചേർത്തു. തിരുവിതാംകൂർ മഹാരാജാവ്‌ തന്റെ 11-12-1947ലെ ഉത്തരവു പ്രകാരം വില്ലേജ് യൂണിയൻ ആയിരുന്ന പാലായെ നഗരസഭ ആയി ഉയർത്തി.

പാലായിൽനിന്നുള്ള കുരുമുളക്, [[നാളികേരം]] എന്നിവക്ക് അധികമേന്മ ഒരുകാലത്ത് കല്പിക്കപ്പെടിരുന്നു. ഇരുപതാം നൂറ്റാണ്ടോടെ [[റബർ]] കൃഷി വ്യാപകമായി. അതോടൊപ്പം [[ഇടുക്കി]], [[മലബാർ]] മേഖലകളിലേക്ക് ജനങ്ങൾ വ്യാപകമായി [[കുടിയേറ്റം|കുടിയേറുകയും]] ചെയ്തു.

== ഭൂപ്രകൃതി ==
[[ചിത്രം:പാലാ നഗരം.JPG|thumb|250px|left|പാലാ നഗരം, അരികിലൂടെ ഒഴുകുന്നത് [[മീനച്ചിലാർ]]]]
കുന്നുകളും ചെരിവുകളും [[സമതലം|സമതലങ്ങളും]] ഇടകലർന്നതാണ് പാലായുടെ ഭൂപ്രകൃതി. താഴ്ന്ന പ്രദേശങ്ങൾ മീനച്ചിലാറ്റിലെ വെള്ളപ്പൊക്കക്കാലത്ത് മുങ്ങിപ്പൊകാറുണ്ട്മുങ്ങിപ്പോകാറുണ്ട്. ഫലഭൂയിഷ്ടമായ പശിമരാശി കലർന്ന മണ്ണും ചെങ്കൽമണ്ണും എക്കൽ മണ്ണും ചുണ്ണാമ്പ് മണ്ണും ഇവിടെ കാണപ്പെടുന്നു. <brമീനച്ചിലാറും />ളാലം തോടും മീനച്ചിൽ തോടും മൂന്നാനി തോടും ഇടപ്പാടി തോടും വെള്ളാപ്പാട് തോടും പുലിയന്നൂർ തോടുമാണു പ്രധാന ജലസ്രോതസ്സുകൾ. പ്രതിവർഷം ശരാശരി 2840 മി. മീ. മഴ ഇവിടെ ലഭിക്കാറുണ്ട്.
മീനച്ചിലാറും ളാലം തോടും മീനച്ചിൽ തോടും മൂന്നാനി തോടും ഇടപ്പാടി തോടും വെള്ളാപ്പാട് തോടും പുലിയന്നൂർ തോടുമാണു പ്രധാന ജലസ്രോതസ്സുകൾ. പ്രതിവർഷം ശരാശരി 2840 മി മി മഴ ഇവിടെ ലഭിക്കാറുണ്ട്.

== സമ്പദ്ഘടന ==
Line 84 ⟶ 81:

== രാഷ്ട്രീയം ==
[[ഭാരതം|ഭാരതത്തിലെ]] പ്രമുഖ രാഷ്ട്രീയ കക്ഷികളെല്ലാം ഇവിടെ പ്രവർത്തിക്കുന്നു. എങ്കിലും പൊതുവെ [[ഐക്യ ജനാധിപത്യ മുന്നണി|ഐക്യ ജനാധിപത്യ മുന്നണിയുടെയും]] [[കേരള കോൺഗ്രസ് (മാണി)]] വിഭാഗത്തിന്റെയും ശക്തികേന്ദ്രമാണ് ഈ പട്ടണം. 1965 മുതൽ 2019 വരെ [[കെ.എം. മാണി]] [[പാലാ നിയോജകമണ്ഡലം|പാലാ നിയോജകമണ്ഡലത്തെ]] [[കേരള നിയമസഭ|കേരള നിയമസഭയിൽ]] പ്രതിനിധീകരിച്ച് കേരളത്തിൽ ഏറ്റവും കൂടുതൽ കാലം നിയമസഭാംഗമായിരുന്ന വ്യക്തി എന്ന പദവി അദ്ദേഹം കരസ്ഥമാക്കി. കെ.എം മാണിയുടെ മരണത്തതിന് ശേഷം 2019 സെപ്തം നടന്ന ഉപതെരഞ്ഞെടുപ്പിൽ ചരിത്രത്തതിലാദ്യമായി ഇടതുപക്ഷ മുന്നണി വിജയിച്ചു. എൻ സി പി യിലെ [[മാണി സി. കാപ്പൻ|മാണി സി കാപ്പനാണ്]] ഈ അട്ടിമറി വിജയം കരസ്ഥമാക്കിയത്. [[കോട്ടയം]] [[ലോക്‌സഭ]] മണ്ഡലത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നു.

== അടിസ്ഥാന സൗകര്യങ്ങൾ ==
പാലാ വലിയപാലം നദിയുടെ ഇരുകരകളെയും ബന്ധിക്കുന്നു.[[ഏറ്റുമാനൂർ]] - [[ഈരാറ്റുപേട്ട]], [[പുനലൂർ]] - [[മൂവാറ്റുപുഴ]] എന്നീ സംസ്ഥാന പാതകൾ പാലാ വഴി കടന്നു പോകുന്നു. ഇവ [[കേരള സംസ്ഥാന ഗതാഗത പദ്ധതി|കേരള സംസ്ഥാന ഗതാഗത പദ്ധതിയിൽ]] ഉൾപ്പെടുത്തി വികസിപ്പിച്ചു വരുന്നു.സമീപനഗര‍ങ്ങളായ [[കോട്ടയം]], [[തൊടുപുഴ]], [[വൈക്കം]], [[ചങ്ങനാശേരി]], [[എറണാകുളം]], [[കട്ടപ്പന]] എന്നിവിടങ്ങളിലേക്കും [[തിരുവനന്തപുരം]], [[ആലപ്പുഴ]], [[കുമളി]], [[തൃശ്ശൂർ]], [[കോഴിക്കോട്]], [[കണ്ണൂർ]], [[കോയമ്പത്തൂർ]], [[ബെംഗളൂരു]] മുതലായ ദൂരസ്ഥലങ്ങളിലേക്കും ബസ് സർവ്വീസുകൾ ലഭ്യമാണ്.

[[എരുമേലി]], [[ശബരിമല]], [[ഭരണങ്ങാനം]], [[രാമപുരം]], [[കടപ്പാട്ടൂർ]] എന്നീ തീർത്ഥാടനകേന്ദ്രങ്ങളിലേക്കും പ്രമുഖ വിനോദകേന്ദ്രമായ [[വാഗമൺ|വാഗമണ്ണിലേക്കും]] പാലാ വഴിയാണ് പല സഞ്ചാരികളും കടന്നുപോകുന്നത്.

കയറ്റിറക്കങ്ങളുള്ള ഭൂപ്രകൃതി സുഗമമായ റോഡ് വികസനത്തിന് തടസ്സമായി നിൽക്കുന്നു. നിർദ്ദിഷ്ഠ [[അങ്കമാലി]] - [[അഴുത]] തീവണ്ടിപ്പാതയും മീനച്ചിലാറിന്റെ തെ‍ക്കേക്കരയിലൂടെ വിഭാവനം ചെയ്യുന്ന [[ചേർപ്പുങ്കൽ]]-[[ഭരണങ്ങാനം]] പാതയും പണി നടക്കുന്ന കടപ്പാട്ടൂർ പാലവും പുതിയ ഗതാഗതസാധ്യതകൾ ഒരുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

Line 118 ⟶ 115:
* ഡോ. സെബാസ്റ്റ്യൻ വയലിൽ - പ്രഥമ പാലാ രൂപത [[ബിഷപ്]]
*[[സിറിയക് തോമസ്]] - [[മഹാത്മാ ഗാന്ധി സർവകലാശാല]] മുൻ [[വൈസ് ചാൻസെലർ]]
*[[ഭദ്രൻ]] - [[മലയാള ചലച്ചിത്രം|മലയാള ചലച്ചിത്ര]] സംവിധായകൻ

* വിൽസൺ ചെറിയാൻ - അന്താരാഷ്ട്ര നീന്തൽ താരം
* [[കെ. കെ. അരൂർ]] - ശബ്ദം സന്നിവേശിപ്പിച്ച ആദ്യ മലയാള ചലച്ചിത്രമായ [[ബാലൻ|ബാലനിലെ]] നായകനായ ഇദ്ദേഹം പാലാ ഇടയാറ്റ് സ്വദേശിയാണു്
"https://ml.wikipedia.org/wiki/പാലാ" എന്ന താളിൽനിന്ന് ശേഖരിച്ചത്