"ഇന്ത്യൻ നാഷണൽ കോൺഗ്രസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) 42.106.181.157 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Path slopu സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 124:
 
====ഇന്ദിര കാലഘട്ടം (1966-84)====
<br />
====രാജീവ് ഗാന്ധി, നരസിംഹ റാവു കാലഘട്ടം (1985-98)====
[[ഇന്ദിരാ ഗാന്ധി]]യുടെ മരണശേഷം മകൻ [[രാജീവ് ഗാന്ധി]] പ്രധാനമന്ത്രിയായും ഇന്ദിരാ കോൺഗ്രസ് പാർ‍ട്ടി പ്രസിഡന്റുമായി. ഇന്ദിരാ വധം ഉയർത്തിയ സഹതാപതരംഗത്തിന്റെ പിൻ‌ബലത്തിൽ 1984-ലെ പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻഭൂരിപക്ഷത്തോടെ അധികാരം നിലനിർത്തി. രാജീവിന്റെ ഭരണം ആദ്യ നാളുകളിൽ സുഗമമായിരുന്നു. രാജീവ് സർക്കാരിന്റെ അവസാന നാളുകളിൽ കോൺഗ്രസ്- ഐവൻ പ്രതിസന്ധിയിലായി. ബോഫോഴ്സ് പീരങ്കി അഴിമതി ആരോപണം പാർട്ടിയെ ഉലച്ചു. ഉന്നതരുടെ [[സ്വിസ് ബാങ്ക്]] നിക്ഷേപങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഫെയർ ഫാക്സ് സ്ഥാപനത്തെ നിയമിച്ചതിന്റെപേരിൽ പ്രധാനമന്ത്രിയ്ക്കു് അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന വാർ‍ത്തകളുയർന്ന പശ്ചാത്തലത്തിൽ രാജീവ് ഗാന്ധി ധനകാര്യ മന്ത്രിയായിരുന്ന വി.പി. സിംഹിനെ പ്രതിരോധ മന്ത്രിസ്ഥാനത്തേയ്കു്കു് മാറ്റി. ജർ‍മൻ‍ മുങ്ങിക്കപ്പൽ ഇടപാടിൽ 8 ശതമാനം കമ്മീഷൻ ആർ‍ക്കോ പോകന്നുണ്ടെന്ന വിവരം അറിഞ്ഞപ്പോൾ ഡിപ്പാര്ട്ടുമെന്റൽ അന്വേഷണത്തിനു് ഉത്തരവുനല്കിയ ശേഷം പ്രതിരോധ മന്ത്രിസ്ഥാനം വി.പി. സിംഹ് രാജിവയ്ക്കുകയും ചെയ്തു. പ്രധാനമന്ത്രിയും ഇന്ദിരാ കോൺഗ്രസ് പ്രസിഡന്റുമായ രാജീവ് ഗാന്ധിയുമായുള്ള അഭിപ്രായവ്യത്യാസം മൂലം വി.പി. സിംഹിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം പാർട്ടി വിട്ടു് ജനമോർ‍ച്ച രൂപവൽകരിച്ചു. ജനമോർ‍ച്ചയും ജനതാ പാർട്ടിയും ലോക് ദളും ചേർ‍ന്നുണ്ടായ [[ജനതാദളം]] രാഷ്ട്രീയശക്തിയായിമാറി.
"https://ml.wikipedia.org/wiki/ഇന്ത്യൻ_നാഷണൽ_കോൺഗ്രസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്