"നാഷനൽ ജ്യോഗ്രാഫിക് സൊസൈറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

112 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
No edit summary
 
}}
 
[[പ്രമാണം:National Geographic Explorer in fast ice, Antarctica.jpg|ലഘുചിത്രം|]]
ലാഭം ലക്ഷ്യമാക്കാതെ പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ശാസ്ത്ര-വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് [[വാഷിങ്ടൺ, ഡി.സി.]] ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന '''നാഷനൽ ജ്യോഗ്രാഫിക് സൊസൈറ്റി''' (National Geographic Society, '''NGS'''), ആഗോളതലത്തിൽ പ്രവർത്തിക്കുന്ന നാഷണൽ ജ്യോഗ്രാഫിക് സൊസൈറ്റിയിൽ ലോകത്തെമ്പാടുമുള്ള 185 രാജ്യങ്ങളിലെ ഏകദേശം10 ദശലക്ഷം പേർക്ക് അംഗത്വമുണ്ട്. 1888 [[ജനുവരി 27]]-ന് 33 അംഗങ്ങൾ ചേർന്നാണ് വാഷിങ്ടണിൽ ഈ സൊസൈറ്റി സ്ഥാപിച്ചത്. ഗാർഡിനെർ ഗ്രീൻ ഹബാർഡ് ആയിരുന്നു സൊസൈറ്റിയുടെ ആദ്യ പ്രസിഡന്റ്.
 
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3319023" എന്ന താളിൽനിന്ന് ശേഖരിച്ചത്