"വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 380:
താളുകൾ രണ്ടും മൂണും തവണ നീക്കം ചെയ്യാൻ നോമിനേറ്റ് ചെയ്യുമ്പോൾ അവ എല്ലാം ആദ്യ തവണ നോമിനേറ്റ് ചെയ്ത താളിലേക്ക് തന്നെ ആണ് പോകുന്നത് [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%92%E0%B4%B4%E0%B4%BF%E0%B4%B5%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B5%BB_%E0%B4%B8%E0%B4%BE%E0%B4%A6%E0%B5%8D%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%A4%E0%B4%AF%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3_%E0%B4%B2%E0%B5%87%E0%B4%96%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE/%E0%B4%A4%E0%B5%86%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%B2_%E0%B4%85%E0%B4%AC%E0%B5%82%E0%B4%B9%E0%B4%A8%E0%B5%80%E0%B4%AB%E0%B5%BD_%E0%B4%AB%E0%B5%88%E0%B4%B8%E0%B4%BF_(2_%E0%B4%AE%E0%B4%A4%E0%B5%8D_%E0%B4%A8%E0%B4%BE%E0%B4%AE%E0%B4%A8%E0%B4%BF%E0%B5%BC%E0%B4%A6%E0%B5%8D%E0%B4%A6%E0%B5%87%E0%B4%B6%E0%B4%82) 1], [https://ml.wikipedia.org/w/index.php?title=%E0%B4%B8%E0%B5%81%E0%B4%B7%E0%B4%AE_%E0%B4%AC%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%81&diff=3289391&oldid=3288578 2] .ഒന്ന് ശരിയാക്കാമോ. [[ഉപയോക്താവ്:Akhiljaxxn|Akhiljaxxn]] ([[ഉപയോക്താവിന്റെ സംവാദം:Akhiljaxxn|സംവാദം]]) 08:20, 8 ഏപ്രിൽ 2020 (UTC)
:{{ping|Akhiljaxxn}}നോമിനേഷൻ സംഖ്യയുടെ പ്രശ്നം [[മീഡിയവിക്കി:Gadget-twinklexfd.js]] ഫയലിൽ 524-ആമത്തെ വരിയിൽ മാറ്റം വരുത്തിയാ മതി. [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 06:19, 21 ഏപ്രിൽ 2020 (UTC)
::അഞ്ചാറ് തരത്തിലാണ് തുടർ പേജുകൾ നാമകരണം ചെയ്തിട്ടുള്ളത്, ഇതൊരു പ്രശ്നമാണ്. റെഗെക്സ്പ് [[Special:Permalink/3317557|ഇവിടെ]] അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. വർക്ക് ചെയ്യേണ്ടതാണ്, പക്ഷെ കൺസോളിൽ "Uncaught TypeError: $.escapeRE is not a function" ഇങ്ങനെ എറർ കാണുന്നു. {{ping|Praveenp}} twinklexfd.js മാത്രം എന്റെ ഉപതാളിൽ നിന്ന് ഗാഡ്ജറ്റ് താളിലേക്ക് അപ്ഡേറ്റ് ചെയ്ത് നോക്കുമോ? -- [[User:Razimantv|റസിമാൻ]] [[User talk:Razimantv|<span style="color:green">ടി വി</span>]] 12:43, 25 ഏപ്രിൽ 2020 (UTC)
 
==വർഗ്ഗങ്ങളുടെ തലക്കെട്ടുകൾ==