"ആംബർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14:
[[മുത്ത്]], [[പവിഴം]], ആംബർ എന്നിവയാണ് വ്യാപകമായി ഉപയോഗത്തിലുള്ള
ജൈവരത്നങ്ങൾ. ആഭരണാലങ്കാരങ്ങൾക്ക് പുറമേ പുരാവസ്‌തു ശാസ്‌ത്രത്തിലും [[ജനിതകശാസ്ത്രം|ജനിതക]]ശാസ്ത്രത്തത്തിലും ആംബർ വ്യാപകമായി ഉപയോഗിക്കുന്നു. സുഗന്ധധൂമമായും, നാട്ടുവൈദ്യങ്ങൾക്കും പലയിടങ്ങളിലും ആംബർ ഉപയോഗിക്കുന്നു.<ref>https://www.gemsociety.org/article/amber-jewelry-and-gemstone-information/</ref>
[[പ്രമാണം:AmberNecklaceMuseumSanCris.JPG|ലഘുചിത്രം|ആംബർ നെക്‌ലേസ്]]
===പേരിനു പിന്നിൽ ===
അറബി പദമായ അൻബാർ ʿanbar عنبر‎ എന്ന വാക്കിൽ നിന്നാണ് ആബർ എന്ന ഇംഗ്ളീഷ് വാക്ക് രൂപം കൊണ്ടത് എന്ന് കരുതപ്പെടുന്നു.<ref>https://www.etymonline.com/word/amber</ref>
 
===ഘടന ===
ഹൈഡ്രോകാർബണുകൾ, റെസിനുകൾ, സുക്സിനിക് ആസിഡ്, എണ്ണകൾ എന്നിവയുൾപ്പെടെയുള്ള ജൈവ സംയുക്തങ്ങളുടെ ഒരു രൂപരഹിതമായ മിശ്രിതമാണ് അംബർ.
"https://ml.wikipedia.org/wiki/ആംബർ" എന്ന താളിൽനിന്ന് ശേഖരിച്ചത്