"ഗ്രേറ്റ് ബേസിൻ ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Infobox protected area|name=ഗ്രേറ്റ് ബേസിൻ ദേശീയോദ്യാനം|iucn_category=III|photo=Prometheus Wheeler.jpg|photo_caption=ബ്രിസ്ല്കോൺ പൈൻ മരവും വീലർ മലയും|location=[[White Pine County, Nevada|വൈറ്റ് പൈൻ കൗണ്ടി]], [[നെവാഡ]], [[United States|യു.എസ്]]|nearest_city=[[Ely, Nevada|എലി]], [[Baker, Nevada|ബേക്കർ]], [[Border, Utah|ബോർഡർ]]|map=USA|relief=1|coordinates={{coords|39.00581|-114.21969|region:US-NV|display=inline, title}}|area_acre=77180|area_ref=<ref name="area">{{NPS area|year=2011|accessdate=2012-03-07}}</ref>|established=ഒക്ടോബർ 27, 1986|visitation_num=144,846|visitation_year=2016|visitation_ref=<ref name="visits">{{NPS visitation|accessdate=2017-02-09}}</ref>|governing_body=[[National Park Service|നാഷണൽ പാർക് സർവീസ്]]|website=[http://www.nps.gov/grba/ ഗ്രേറ്റ് ബേസിൻ നാഷണൽ പാർക്]}}[[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിലെ]] [[നെവാഡ]] സംസ്ഥാനത്തിൽ [[യൂറ്റാ]] അതിർത്തിയോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഒരു [[ദേശീയോദ്യാനം|ദേശീയോദ്യാനമാണ്]] '''ഗ്രേറ്റ് ബേസിൻ ദേശീയോദ്യാനം''' (ഇംഗ്ലീഷ്: '''Great Basin National Park'''). 1986ലാണ് ഇത് സ്ഥാപിതമായത്.
 
[[Great Basin|ഗ്രേറ്റ് ബേസിനിൽ]] നിന്നുമാണ് ദേശീയോദ്യാനത്തിന് ഈ പേര് ലഭിച്ചത്. [[Sierra Nevada (U.S.)|സീറ നെവാഡയ്ക്കും]] [[Wasatch Mountains|വസാച് മലനിരകൾക്കും]] ഇടയിൽ സ്ഥിതിചെയ്യുന്ന വരണ്ടതും മലനിരകൾ നിറഞ്ഞതുമായ ഒരു പ്രദേശമാണ് ഗ്രേറ്റ് ബേസിൻ.<ref>{{cite web|url=http://www.great.basin.national-park.com/air.htm#geol|title=Geology of the South Snake Range|publisher=National-park.com Main page|accessdate=2010-06-01}}</ref> [[ലാസ് വെയ്ഗസ്]] നഗരത്തിൽ നിന്നും {{convert|290|mi}} വടക്കാണ് ഈ ദേശീയോദ്യാനത്തിന്റെ സ്ഥാനം. {{convert|77180|acres}} ആണ് ഉദ്യാനത്തിന്റെ വിസ്തൃതി.<ref name="area" />
"https://ml.wikipedia.org/wiki/ഗ്രേറ്റ്_ബേസിൻ_ദേശീയോദ്യാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്