"സ്കോട്ടോപിക് കാഴ്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Scotopic vision" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
 
No edit summary
വരി 1:
{{prettyurl|Scotopic vision}}
[[പ്രമാണം:AP_-_Scotopic_Vision.jpg|ലഘുചിത്രം|333x333ബിന്ദു| കുറഞ്ഞ വെളിച്ചത്തിലെ കാഴ്ചയുടെ ഉദാഹരണങ്ങൾ. മുകളിൽ: മനുഷ്യൻ; ചുവടെ: പൂച്ച ]]
കുറഞ്ഞ [[പ്രകാശം|വെളിച്ചത്തിലെ]] [[കാഴ്ച|കാഴ്ചയാണ്]] '''സ്കോട്ടോപിക് കാഴ്ച''' . [[പ്രാചീന ഗ്രീക്ക് ഭാഷ|ഗ്രീക്ക്]] പദങ്ങളായ ''സ്കോട്ടോസ്'' (അർഥം: ഇരുട്ട്), ''ഒപിയ'' (അർഥം: കാഴ്ചയുടെ അവസ്ഥ) എന്നീ വാക്കുകളിൽ നിന്നാണ് ഈ വാക്ക് വന്നത്. <ref>{{Cite web|url=http://dictionary.reference.com/browse/scotopia|title=Scotopia|publisher=Dictionary.com}}</ref> [[മനുഷ്യനേത്രം|മനുഷ്യന്റെ കണ്ണിൽ]], കുറഞ്ഞ [[ ദൃശ്യമായ സ്പെക്ട്രം |ദൃശ്യപ്രകാശത്തിൽ]] [[കോൺ കോശങ്ങൾ]] പ്രവർത്തനരഹിതമാണ്. 498നാ.മീ (പച്ച-നീല) [[തരംഗദൈർഘ്യം|തരംഗദൈർഘ്യങ്ങളോട്]] കൂടുതൽ [[ മനുഷ്യരിൽ ഫോട്ടോസെൻസിറ്റിവിറ്റി |സംവേദനക്ഷമതയുള്ള]] [[റോഡ് കോശങ്ങൾ|റോഡ് കോശങ്ങളിലൂടെയാണ്]] സ്കോട്ടോപിക് ദർശനം സാധ്യമാകുന്നത്. 640നാ.മീ (ചുവപ്പ് കലർന്ന ഓറഞ്ച്) നേക്കാൾ കൂടിയ തരംഗദൈർഘ്യങ്ങളോട് പക്ഷെ സംവേദനക്ഷമത കുറവാണ്. ഈ അവസ്ഥയെ പുർകിഞെ ഇഫക്റ്റ് എന്ന് വിളിക്കുന്നു.
"https://ml.wikipedia.org/wiki/സ്കോട്ടോപിക്_കാഴ്ച" എന്ന താളിൽനിന്ന് ശേഖരിച്ചത്