"പ്രിട്ടോറിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Image:Flag_of_Pretoria.svg നെ Image:Flag_of_Pretoria,_South_Africa.svg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:CommonsDelinker കാരണം: File renamed:).
No edit summary
വരി 40:
| footnotes =
}}
[[ദക്ഷിണാഫ്രിക്ക]]യിലെ വടക്കൻ ഗൗട്ടെങ് പ്രവിശ്യയിലുള്ള ഒരു പ്രധാന നഗരമാണ് '''പ്രിട്ടോറിയ'''. ദക്ഷിണാഫ്രിക്കയുടെ കാര്യനിർവാഹക തലസ്ഥാനമാണീ നഗരം. [[ജൊഹാനസ്‌ബർഗ്|ജൊഹാന്സ്ബർഗ്ഗിന്]] 55 കിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന പ്രിട്ടോറിയക്ക് ആഫ്രിക്കൻ വിമോചനനായകൻ [[ആന്ദ്രിസ് പ്രിറ്റോറിയസ്|ആന്ദ്രിസ് പ്രിറ്റോറിയസിന്റെ]] പേരിൽനിന്നുമാണ് പേർ ലഭിച്ചത്<ref>{{cite book|last=Raper|first=Peter E.|title=Dictionary of Southern African Place Names|url=http://archive.org/stream/DictionaryOfSouthernAfricanPlaceNames/SaPlaceNames#page/n373/mode/2up|publisher=Internet Archive|accessdate=28 August 2013|page=373|year=1987}}</ref>. [[ആഫ്രികാൻസ്]] ആണ് പ്രിട്ടോറിയയിലെ സംസാരഭാഷ. ദക്ഷിണാഫ്രിക്കയുടെ സൈനിക ആസ്ഥാനം സ്ഥിതി ചെയ്യുന്നത് പ്രിട്ടോറിയയിലാണ്.<ref >{{cite web|url=http://www.army.mil.za/contactus/Gauteng.htm |title=contact us |publisher=Army.mil.za |date=13 December 2010 |accessdate=19 April 2014}}</ref>
== സ്ഥിതി വിവര കണക്കുകൾ ==
നഗരസഭയുടെ കണക്കുകൾ പ്രകാരം പ്രിട്ടോറിയയിലെ ജനസംഖ്യ ഏകദേശം 29 ലക്ഷത്തോളമാണ്<ref>Population, according to the [http://www.statssa.gov.za/Publications/P03011/P030112007.pdf 2007 Community Survey], of the City of Tshwane Metropolitan Municipality after the 2011 annexation of the Metsweding District Municipality.</ref><ref>Population, according to the 2001 Census, of the [http://census.adrianfrith.com/place/77612 Pretoria "main place"].</ref>. ആഫ്രികാൻസിനു പുറമേ പേഡി,സ്വോത്തോ, സുലു മുതലായ പ്രാദേശികഭാഷകളും ഇംഗ്ലീഷും ഇവിടുത്തുകാർ സംസാരിക്കാറുണ്ട്.[[ബ്രിട്ടീഷ്]],ഇന്ത്യൻ വംശജരും ധാരാളമായി പ്രിട്ടോറിയയിൽ താമസിക്കുന്നു<ref name="ArmyContact">{{cite web|url=http://www.army.mil.za/contactus/Gauteng.htm |title=contact us |publisher=Army.mil.za |date=13 December 2010 |accessdate=19 April 2014}}</ref>.
"https://ml.wikipedia.org/wiki/പ്രിട്ടോറിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്