"ബ്രസീൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 25:
footnotes = |
}}
[[തെക്കേ അമേരിക്ക|തെക്കേ അമേരിക്കൻ]] ഭൂഖണ്ഡത്തിലെ ഏറ്റവും ജനസംഖ്യയേറിയതും ഏറ്റവും വലുതുമായ രാജ്യമാണ്‌ '''ബ്രസീൽ'''. (ഔദ്യോഗിക നാമം: ഫെഡറേറ്റിവ് റിപ്പബ്ലിക്ക് ഓഫ് ബ്രസീൽ). 8.5 ദശലക്ഷം ചതുരശ്ര കിലോമീറ്റർ (3.2 ദശലക്ഷം ചതുരശ്ര മൈൽ),<ref>{{cite web|url=http://www.ibge.gov.br/home/geociencias/cartografia/default_territ_area.shtm|title=Área Territorial Brasileira|access-date=4 May 2018|last=<!--no byline-->|date=<!--no source date-->|publisher=Instituto Brasileiro de Geografia e Estatística|language=Portuguese|trans-title=Brazilian Territorial Area|archive-url=https://www.webcitation.org/64i0P2Lb0?url=http://www.ibge.gov.br/home/geociencias/cartografia/default_territ_area.shtm|archive-date=15 January 2012|quote=Para a superfície do Brasil foi obtido o valor de 8.515.759,090 km2, publicado no DOU nº 124 de 30/06/2017, conforme Resolução Nº 02, de 29 de junho de 2017.|url-status=dead}}</ref> 211 ദശലക്ഷത്തിലധികം ജനങ്ങളുമുള്ള ബ്രസീൽ, വിസ്തീർണ്ണം അനുസരിച്ച് ലോകത്തിലെ അഞ്ചാമത്തെ വലിയ രാജ്യവും ഏറ്റവും ജനസംഖ്യയുള്ള ആറാമത്തെ രാജ്യവുമാണ്. ഇതിന്റെ തലസ്ഥാനം ബ്രസീലിയയും ഏറ്റവും ജനസംഖ്യയുള്ള നഗരം സാവോ പോളോയുമാണ്. 26 സംസ്ഥാനങ്ങളുടെ യൂണിയനും ഫെഡറൽ ഡിസ്ട്രിക്റ്റും 5,570 മുനിസിപ്പാലിറ്റികളും ചേർന്നതാണ് ഈ ഫെഡറേഷൻ. ഔദ്യോഗിക ഭാഷയായി പോർച്ചുഗീസ് ഭാഷയുള്ള ഏറ്റവും വലിയ രാജ്യവും ഇത്തരത്തിലുള്ള അമേരിക്കയിലെ ഏക രാജ്യവുമായ ഇത്;<ref name="Philander20122">{{cite book|url=https://books.google.com/books?id=B8VE92tDqEEC&pg=PA148|title=Encyclopedia of Global Warming and Climate Change, Second Edition|last=Philander|first=S. George|publisher=Princeton University|year=2012|isbn=978-1-4129-9261-9|edition=Second|volume=Vol. 1|location=Los Angeles|page=148|oclc=970592418}}</ref><ref name="CrocittiVallance20112">{{cite book|title=Brazil Today: An Encyclopedia of Life in the Republic|last=Vallance|first=Monique M.|publisher=ABC-CLIO|others=Contributing editor Monique M. Vallance|year=2012|isbn=978-0-313-34672-9|editor-last=Crocitti|editor-first=John J.|page=xxiii|chapter=Preface and Observations on Contemporary Brazil|oclc=787850982|ref={{harvid|Crocitti|Vallance|2012}}|chapter-url=https://books.google.com/books?id=vP9jHaoL_s4C&pg=PR23}}</ref> ലോകമെമ്പാടുമുള്ള വൻതോതിലുള്ള കുടിയേറ്റം കാരണം ഏറ്റവും ബഹു-സാംസ്കാരികവും വംശീയവുമായി വൈവിധ്യമാർന്ന രാജ്യങ്ങളിൽ ഒന്നാണ്.<ref>{{cite web|url=http://www.bbc.co.uk/portuguese/especial/migrantes/migrantes.shtml|title=Os migrantes de hoje|accessdate=24 October 2018|publisher=BBC Brasil}}</ref> അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ ഏറ്റവും കിഴക്കുവശത്തായി സ്ഥിതി ചെയ്യുന്ന രാജ്യമാണിത്. കിഴക്കുവശം അറ്റ്ലാന്റിക് സമുദ്രത്താൽ ചുറ്റപ്പെട്ട ബ്രസീലിന് ഏകദേശം 7,491 കിലോമീറ്റർ (4,655 മൈൽ) സമുദ്രതീരമുണ്ട്.<ref name="CIA Geo">{{cite web|url=https://www.cia.gov/library/publications/the-world-factbook/geos/br.html|title=Geography of Brazil|accessdate=4 May 2018|last=<!--no byline-->|date=1 May 2018|website=The World Factbook|publisher=Central Intelligence Agency|at=Geography > Coastline}}</ref> [[ഇക്വഡോർ|ഇക്വഡോറും]] [[ചിലി|ചിലിയുമൊഴികെയുള്ള]] മറ്റെല്ലാ തെക്കേ അമേരിക്കൻ രാജ്യങ്ങളുമായി ബ്രസീൽ അതിർത്തി പങ്കിടുന്നു. ([[ഉറുഗ്വേ]], [[അർജന്റീന]], [[പരാഗ്വേ]], [[ബൊളീവിയ]], [[പെറു]], [[കൊളംബിയ]], [[വെനെസ്വേല]], [[ഗയാന]], [[സുരിനാം]], [[ഫ്രഞ്ച് ഗയാന]]) ഈ രാജ്യം ഭൂഖണ്ഡത്തിന്റെ ഭൂവിസ്തൃതിയുടെ 47.3% ഉൾക്കൊള്ളുന്നു.<ref>{{cite web|url=http://www.un.int/brazil/brasil/brazil-land.htm|title=Brazil – Land|access-date=<!--not specified-->|last=<!--not specified-->|date=<!--not specified-->|website=Permanent Missions|publisher=United Nations|at=Geography|archiveurl=https://web.archive.org/web/20141023154830/http://www.un.int/brazil/brasil/brazil-land.htm|archivedate=23 October 2014}}</ref> ഇതിലെ ആമസോൺ നദീതടം വിശാലമായ ഉഷ്ണമേഖലാ വനങ്ങൾ, വൈവിധ്യമാർന്ന വന്യജീവികളുടെ ആവാസ കേന്ദ്രങ്ങൾ, വിവിധതരം പാരിസ്ഥിതിക സംവിധാനങ്ങൾ, നിരവധി സംരക്ഷിത ആവാസ വ്യവസ്ഥകളിലെ വ്യാപകമായ പ്രകൃതി വിഭവങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ്.<ref name="CIA Geo2">{{cite web|url=https://www.cia.gov/library/publications/the-world-factbook/geos/br.html|title=Geography of Brazil|accessdate=4 May 2018|last=<!--no byline-->|date=1 May 2018|website=The World Factbook|publisher=Central Intelligence Agency|at=Geography > Coastline}}</ref> ഈ സവിശേഷമായ പാരിസ്ഥിതിക പൈതൃകം ബ്രസീലിനെ 17 മെഗാഡൈവേഴ്‌സ് രാജ്യങ്ങളിലൊന്നായി മാറ്റുന്നുവെന്നു മാത്രമല്ല ഇവിടുത്തെ വനനശീകരണവും പരിസ്ഥിതി സംരക്ഷണവും സംബന്ധിച്ച ആഗോള താൽപ്പര്യങ്ങളുടേയും ചർച്ചകളുടേയും വിഷയംകൂടിയാണിത്.
 
ബ്രസീൽ ഒരു [[പോർച്ചുഗൽ]] കോളനിയായിരുന്നു. അമേരിക്കൻ ഭൂഖണ്ഡത്തിൽ [[പോർച്ചുഗീസ് ഭാഷ]] സംസാരിക്കുന്ന ഒരേയൊരു രാജ്യവും ബ്രസീലാണ്. യുറോപ്യൻ, അമേരിക്കൻ-ഇന്ത്യക്കാർ, ആഫ്രിക്കൻ, ഏഷ്യൻ എന്നിങ്ങനെ ബഹുവംശജരായ ജനങ്ങൾ ഇടകലർന്നു താമസിക്കുന്ന ഒരു രാജ്യമാണ് ബ്രസീൽ. ലോകത്തിലെ ഏറ്റവുമധികം [[റോമൻ കത്തോലിക്ക|റോമൻ കത്തോലിക്കൻ]] മതവിഭാഗക്കാർ അധിവസിക്കുന്നത് ഇവിടെയാണുള്ളത്.{{convert|7491|km|mi|0|sp=us}}
 
== ഭൂമിശാസ്ത്രം ==
"https://ml.wikipedia.org/wiki/ബ്രസീൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്