"അയ്യത്താൻ ഗോപാലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 45:
അദ്ദേഹത്തിന്റെ വീട്ടിൽ (ശാന്തി ആശ്രമം) ആഴ്ചതോറും മീറ്റിംഗുകൾ നടത്തി. സ്ത്രീകളും കുട്ടികളും ജീവിതത്തിന്റെ നാനാതുറകളിലുള്ളവരും അവരുടെ സങ്കടങ്ങൾ ഗോപാലൻ, കൌസല്യമ്മാൾ എന്നിവരുമായി പങ്കുവെച്ചു. കുട്ടികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം കൊടുക്കുകയും, ഈ പ്രതിവാര മീറ്റിംഗുകളിൽ അവരെ അഭിനന്ദിക്കുകയും ചെയ്തു. കൌസല്യമ്മാളിന്റെ വിയോഗത്തിന് ശേഷം മരുമകൾ ഡോ.എം.സി. മന്ദാകിനിബായ് ദേവദത്ത്, സ്ത്രീകളെയും സമൂഹത്തിലെ താഴ്ന്ന വിഭാഗങ്ങളെയും ഒന്നിപ്പിച്ച് അവരുടെ സാമൂഹിക അവകാശങ്ങൾ ഉറപ്പിക്കാൻ സഹായിക്കുന്നതിന് മുൻകൈ എടുത്തു. "സ്ത്രീസംഘടന" എന്ന ആശയം ആദ്യമായി മുന്നോട്ട് വച്ചത് ഡോ. മന്ദാകിനിബായ്ദേവദത്ത് ആയിരുന്നു.
 
അ­ധഃ­കൃ­ത ജ­ന­ങ്ങ­ളു­ടെ ഉ­ദ്ധാ­ര­ണ­വും സാ­മൂ­ഹ്യ­പ­രി­ഷ്‌­ക്ക­ര­ണ­ങ്ങ­ളു­മാ­യി മ­ല­ബാ­റി­ലെ അ­വർ­ണർ­ക്കി­ട­യിൽ ശ­ക്ത­മാ­യ പ്ര­ചാ­ര­ണ­ങ്ങ­ളു­മാ­യി അ­യ്യ­ത്താൻ ഗോ­പാ­ലൻ മു­ന്നോ­ട്ടു­പോ­കു­ന്ന കാ­ല­ഘ­ട്ട­ത്തിൽ ത­ന്നെ­യാ­ണ്‌ ക്ഷേ­ത്ര­നിർ­മാ­ണ പ്ര­വർ­ത്ത­ന­ങ്ങ­ളു­മാ­യി ശ്രീ­നാ­രാ­യ­ണ­ഗു­രു മ­ല­ബാ­റി­ലെ­ത്തു­ന്ന­ത്‌. മലബാറിൽ എത്തിയ അദ്ദേഹം, ഡോ. ഗോപാലന്റ പ്രവർത്തനങ്ങൾ കണ്ടു ഇപ്രകാരം പറയുകയുണ്ടായി "എല്ലാം ഇവിടെ ചെയ്യതുകഴിഞ്ഞിരിക്കുന്നു, എനിക്ക് പുതുതായി ഒന്നും തന്നെ ചെയ്യാനില്ല".വ്യ­ക്തി­പ­ര­മാ­യി ശ്രീ­നാ­രാ­യ­ണ­ഗു­രു­വി­നോ­ട്‌ സ്‌­നേ­ഹാ­ദ­ര­ങ്ങൾ ഉ­ണ്ടാ­യി­രു­ന്നെ­ങ്കിൽ ത­ന്നെ­യും വി­ഗ്ര­ഹാ­രാ­ധ­ന­ക്കും ക്ഷേ­ത്ര­നിർ­മാ­ണ­ത്തി­നും അ­യ്യ­ത്താൻ ഗോ­പാ­ലൻ എ­തി­രാ­യി­രു­ന്ന­തി­നാൽ ഗു­രു­ദേ­വ­നു­മാ­യി കൂ­ടി­ച്ചേർ­ന്ന്‌ പ്ര­വർ­ത്തി­ക്കു­ക­യു­ണ്ടാ­യി­ല്ല.
നാരായണ ഗുരു സ്ഥാപിച്ച ശ്രീ നാരായണ ധർമ്മ പരിപലാന (എസ്എൻ‌ഡി‌പി) ൽ നിന്ന് വ്യത്യസ്തമായി,'''[[സുഗുണവർധിനിപ്രസ്താനം|സുഗുണവർധിനിപ്രസ്ഥാന]]'''വും ബ്രഹ്മ സമാജവും കൂടുതൽ പ്രൊഫഷണലുകളും ബുദ്ധിജീവികളും ചേർന്ന, പരിഷ്കരണത്തോട് കൂടുതൽ മതേതര സമീപനത്തോടെ പ്രവർത്തിച്ച ആളുകളുമായിരുന്നു.
ശ്രീ­നാ­രാ­യ­ണ പ്ര­സ്ഥാ­ന­ത്തി­ന്റെ സാ­മൂ­ഹ്യ പ്ര­സ­ക്തി മ­ന­സി­ലാ­ക്കി­യ അ­യ്യ­ത്താൻ അ­തി­നെ എ­തിർ­ക്കാ­നും പോ­യി­ല്ല. സാ­മൂ­ഹ്യ പ­രി­ഷ്‌­ക്ക­ര­ണ­മാ­ണ്‌ ത­ന്റെ കർ­മ്മ­പ­ഥ­മെ­ന്നു മ­ന­സി­ലാ­ക്കി­യ ഗോ­പാ­ലൻ ദേ­ശീ­യ പ്ര­സ്ഥാ­ന­ത്തി­ലോ പ്ര­ക്ഷോ­ഭ­ണ­ങ്ങ­ളി­ലോ പ­ങ്കെ­ടു­ക്കു­ക­യു­ണ്ടാ­യി­ല്ല. നാരായണ ഗുരു സ്ഥാപിച്ച ശ്രീ നാരായണ ധർമ്മ പരിപലാന (എസ്എൻ‌ഡി‌പി) ൽ നിന്ന് വ്യത്യസ്തമായി,'''[[സുഗുണവർധിനിപ്രസ്താനം|സുഗുണവർധിനിപ്രസ്ഥാന]]'''വും ബ്രഹ്മ സമാജവും പരിഷ്കരണത്തോട് കൂടുതൽ മതേതര സമീപനത്തോടെ പ്രവർത്തിച്ച ആളുകളായിരുന്നു.
 
കോ­ഴി­ക്കോ­ട് ബ്രഹ്മസമാജവുമായും, '''[[സുഗുണവർധിനിപ്രസ്താനം|സുഗുണവർധിനിപ്രസ്ഥാന]]'''വുമായും പ്രവർത്തിച്ച മറ്റ് പ്രമുഖരാണ് ജി. സുബ്ബറാവു, കല്ലിങ്ങൽ മഠത്തിൽ രാരിചൻ മൂപ്പൻ, കുഞ്ഞിക്കോരു മൂപ്പൻ, സി. അചുതൻ വക്കീൽ, ബി.എസ്.ടി. മുദലിയാർ, റാവു ബഹാദൂർ വി.വി. ഗോവിന്ദൻ, കല്ലാട്ട് രാഘവൻ, സ്വാമി ആര്യഭട്ഡൻ, സ്വാമി ബ്രഹ്മവ്രധൻ, പദ്മനാഭ പണിക്കർ, സാധു ശിവപ്രസാദ്, രാമ ശാസ്ത്രികൾ, മഞ്ജേരി രാമയ്യർ, മിതവാദി [[സി. കൃഷ്ണൻ|സി.കൃഷ്ണൻ]], ശശി ഭൂഷൺ ബസു, സതീചന്ദ്ര ചക്രവർത്തി, ജതീന്ദ്രകുമാർ മജുംദാർ, ജസ്റ്റിസ് റാണഡെ എന്നിവർ.
"https://ml.wikipedia.org/wiki/അയ്യത്താൻ_ഗോപാലൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്