"അയ്യത്താൻ ഗോപാലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 32:
| honours = റാവുസാഹിബ്
}}
{{Reformation in Kerala}}{{prettyurl|https://en.wikipedia.org/wiki/Ayyathan_Gopalan}}കേരളത്തിലെ സാമൂഹ്യ നവോത്ഥാന നായകരിലൊരാളായിരുന്നു [[അയ്യത്താൻ ഗോപാലൻ|'''റാവുസാഹിബ്''' '''ഡോ.''' '''അയ്യത്താൻ ഗോപാലൻ''']]<ref>{{Cite book|title=മുഖപരിചയം (1959)|last=|first=|publisher=ഗോവിന്ദൻ എ.സി. പ്രസിദ്ധീകരിച്ചത് കെ.ആർ.ബ്രദേഴ്‌സ്, കോഴിക്കോട്|year=1959|isbn=|location=|pages=പി. 155 പി. 156 പി. 157 പി. 158 പി. 159}}</ref><ref>{{Cite book|title=കൗെസല്യാ ഗോപാലൻ (1932) വാഗ്ഭടാനന്ദ ഗുരു എഴുതിയ ജീവചരിത്രം, 1932 ൽ കോഴിക്കോട് മാത്രഭൂമി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചത്|last=|first=|publisher=കോഴിക്കോട് മാത്രഭൂമി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചത്|year=1932|isbn=|location=കോഴിക്കോട്|pages=}}</ref><ref>{{Cite book|title=സമകലീനാരായ ചില കേരളീയർ. സാഹിത്യ പ്ര. കമ്പനി: സാഹിത്യ പ്ര. കമ്പനി. പി. 239,കോഴിക്കോട്|last=|first=|publisher=കേശവ മേനോൻ. കെ. പി. സാഹിത്യ പ്ര. കമ്പനി: സാഹിത്യ പ്ര. കമ്പനി. കോഴിക്കോട്|year=1974|isbn=|location=കോഴിക്കോട്|pages=}}</ref><ref>{{Cite book|title=ഡോ.അയ്യത്താൻ ഗോപാലൻ മലയാളം മെമ്മോയിർ (2013) എഡിറ്റ് ചെയ്തത് വി.ആർ.ഗോവിന്ദാനുണ്ണി,|last=|first=|publisher=കോഴിക്കോട് മാത്രഭൂമി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചത്|year=2013|isbn=ISBN: 9788182656789|location=കോഴിക്കോട്|pages=}}</ref> (3 മാർച്ച് 1861 - 2 മേയ് 1948). "ദർസർജി" എന്നറിയപ്പെട്ടിരുന്ന നവോത്ഥാന നായകൻ. ഡോക്ടർ, എഴുത്തുകാരൻ, സാമൂഹ്യ പരിഷ്കർത്താവ്, മനുഷ്യസ്‌നേഹി എന്നി നിലകളിൽ പ്രസിദ്ധനായിരുന്നു അദ്ദേഹം. [[റാം മോഹൻ റോയ്|രാജാറാം മോഹൻറോയ്]]<ref>{{Cite book|title=Killingley, Dermot (27 June 2019), "Rammohun Roy and the Bengal Renaissance", The Oxford History of Hinduism: Modern Hinduism, Oxford University Press, pp. 36–53,|last=|first=|publisher=The Oxford History of Hinduism: Modern Hinduism, Oxford University Press, pp. 36–53,|year=|isbn=ISBN 9780198790839|location=|pages=}}</ref> <ref>{{Cite book|title=Bose, Ram Chandra. (1884). Brahmoism; or, History of reformed Hinduism from its origin in 1830,. Funk & Wagnalls.|last=|first=|publisher=Funk & Wagnalls.|year=1884|isbn=OCLC 1032604831|location=|pages=}}</ref><ref>{{Cite web|url=https://www.culturalindia.net/reformers/raja-ram-mohan-roy.html|title=രാജാറാംമോഹൻറോയ്|access-date=|last=|first=|date=|website=|publisher=}}</ref><ref>{{Cite web|url=https://en.wikipedia.org/wiki/Ram_Mohan_Roy|title=റാം മോഹൻറോയ്|access-date=|last=|first=|date=|website=|publisher=}}</ref>സ്ഥാപിച്ച [[ബ്രഹ്മസമാജം|ബ്രഹ്മസമാജത്തിന്റെ]]<ref>{{Cite web|url=https://en.wikipedia.org/wiki/Brahmo_Samaj|title=ബ്രഹ്മസമാജം|access-date=|last=|first=|date=|website=|publisher=}}</ref><ref>{{Cite web|url=http://www.thebrahmosamaj.net/index.html|title=ബ്രഹ്മസമാജ്|access-date=|last=|first=|date=|website=|publisher=}}</ref> കേരളത്തിലെ നേതാവും, പ്രചാരകനുമായിരുന്നു. കേരളത്തിലെ '''[[സുഗുണവർധിനിപ്രസ്ഥാനം|സുഗുണവർധിനിപ്രസ്ഥാന]]'''<ref>{{Cite book|title=പി. ഗോവിന്ദപിള്ള (2010). കേരള നവോത്ഥാനം യുഗസന്തതികൾ യുഗശിൽപ്പികൾ. ചിന്ത. pp. 57–62. ISBN 81-262-0232-7.|last=|first=|publisher=ചിന്ത. pp. 57–62|year=2010|isbn=ISBN 81-262-0232-7.|location=|pages=}}</ref>ത്തിന്റെ സ്ഥാപകൻ എന്നീ നിലകളിൽ അദ്ദേഹം അറിയപ്പെടുന്നു. വിഗ്രഹാരാധനയെ അപലപിച്ച അദ്ദേഹം കേരളത്തിൽ അനീതിയാണെന്നും, സാമൂഹികമായി കൊടികുത്തി വാണിരുന്ന അനാചാരങ്ങളും, അന്ധവിശ്വാസങ്ങളും സമൂഹത്തിൽ നിന്നും തുടച്ചു നീക്കുവാനും പോരാടി. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ശിഷ്യന്മാരായിരുന്നുഅനുയായികളായിരുന്നു [[ബ്രഹ്മാനന്ദ ശിവയോഗി]]<ref>{{Cite book|title=കേരള ചരിത്രത്തിന്റെ ഒരു സർവേ. പ്രൊഫ. ശ്രീധര മേനോൻ .എ. (1967)കോട്ടയം: സാഹിത്യപ്രവർത്ത കോ-ഓപ്പറേറ്റീവ് സൊസൈറ്റി [സെയിൽസ് ഡിപ്പാർട്ട്മെന്റ്]; ദേശീയ പുസ്തക സ്റ്റാൾ|last=|first=|publisher=കോട്ടയം: സാഹിത്യപ്രവർത്ത കോ-ഓപ്പറേറ്റീവ് സൊസൈറ്റി [സെയിൽസ് ഡിപ്പാർട്ട്മെന്റ്]; ദേശീയ പുസ്തക സ്റ്റാൾ|year=1967|isbn=|location=കോട്ടയം: സാഹിത്യപ്രവർത്ത കോ-ഓപ്പറേറ്റീവ് സൊസൈറ്റി|pages=}}</ref><ref>{{Cite book|title=പ്രൊഫ.ശ്രീധര മേനോൻ .എ. (1987) കേരള ചരിത്രവും അതിന്റെ നിർമ്മാതാക്കളും, കോട്ടയം; ദേശീയ പുസ്തക സ്റ്റാൾ|last=|first=|publisher=പ്രൊഫ.ശ്രീധര മേനോൻ .എ. (1987)കോട്ടയം; ദേശീയ പുസ്തക സ്റ്റാൾ|year=1987|isbn=|location=|pages=}}</ref><ref>{{Cite book|title=ജേണൽ ഓഫ് ഇന്ത്യൻ ഹിസ്റ്ററി, യൂണിവേഴ്സിറ്റി ഓഫ് കേരളം പ്രസ്സ്, 2001 p270|last=|first=|publisher=|year=2001|isbn=|location=|pages=p270}}</ref><ref>{{Cite book|title=പവനയുടെ ബ്രാഹ്മണന്ദ സ്വാമി ശിവയോഗി|last=|first=|publisher=|year=|isbn=|location=|pages=}}</ref><ref>{{Cite book|title=എ കെ നായർ എഴുതിയ ബ്രഹ്മാനന്ദ സ്വാമി ശിവയോഗിയുടെ ജീവചരിത്രം|last=|first=|publisher=|year=|isbn=|location=|pages=}}</ref><ref>{{Cite book|title=കെ. ഭീമൻ നായർ ,അസത്യത്തിൽ നിന്ന് സത്യത്തിലെക്കു എഴുതിയ ബ്രഹ്മാനന്ദ ശിവയോഗിയുടെ ജീവചരിത്രം|last=|first=|publisher=|year=|isbn=|location=|pages=}}</ref> , [[വാഗ്‌ഭടാനന്ദൻ|വാഗ്ഭടാനന്ദൻ]]<ref>{{Cite book|title=കേരള ചരിത്രത്തിന്റെ ഒരു സർവേ. പ്രൊഫ. ശ്രീധര മേനോൻ .എ. (1967).കോട്ടയം: സാഹിത്യപ്രവർത്ത കോ-ഓപ്പറേറ്റീവ് സൊസൈറ്റി [സെയിൽസ് ഡിപ്പാർട്ട്മെന്റ്]; ദേശീയ പുസ്തക സ്റ്റാൾ|last=|first=|publisher=കോട്ടയം: സാഹിത്യപ്രവർത്ത കോ-ഓപ്പറേറ്റീവ് സൊസൈറ്റി [സെയിൽസ് ഡിപ്പാർട്ട്മെന്റ്]; ദേശീയ പുസ്തക സ്റ്റാൾ|year=1967|isbn=|location=കോട്ടയം: സാഹിത്യപ്രവർത്ത കോ-ഓപ്പറേറ്റീവ് സൊസൈറ്റി|pages=}}</ref><ref>{{Cite book|title=കേരള ചരിത്രവും അതിന്റെ നിർമ്മാതാക്കളും,പ്രൊഫ.ശ്രീധര മേനോൻ .എ. (1987)|last=|first=|publisher=കോട്ടയം; ദേശീയ പുസ്തക സ്റ്റാൾ|year=1987|isbn=|location=|pages=}}</ref><ref>{{Cite web|url=https://en.wikipedia.org/wiki/Vagbhatananda|title=Vaghbhatananda wiki|access-date=|last=|first=|date=|website=|publisher=}}</ref><ref>{{Cite web|url=https://vagbhatananda-admavidya.com/read-more-2/|title=Vaghbhatanandaguru|access-date=|last=|first=|date=|website=|publisher=}}</ref>, ബ്രഹ്മവാദി പി.കുഞ്ഞിരാമൻ <ref>{{Cite news}}</ref>എന്നിവർ. ബ്രഹ്മ സമാജത്തിലൂടെ സാമൂഹ്യ സേവനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ പങ്കെടുത്തതിന് ഗോപാലൻ യഥാക്രമം "'''ബ്രഹ്മാനന്ദ'''", "'''ബ്രഹ്മവാദി'''" എന്നീ സ്ഥാനപ്പേരുകൾ നൽകി [[ബ്രഹ്മാനന്ദ ശിവയോഗി|സ്വാമി ശിവയോഗി]], പി.കുഞ്ഞിരാമൻ എന്നിവരെ ആദരിച്ചു. [[കേരള നവോത്ഥാനം|കേരള നവോത്ഥാന]]<nowiki/>ത്തിൽ നിർണായക പങ്ക് വഹിച്ച '''[[സുഗുണവർധിനിപ്രസ്താനം|സുഗുണവർധിനിപ്രസ്ഥാന]]'''ത്തിനും അദ്ദേഹം തുടക്കം കുറിച്ചു.
 
==ജീവിതരേഖ==
[[തലശ്ശേരി|തലശ്ശേരിയിലെ]] ചേറ്റംകുന്നിൽ പുലപ്പാടി ഇല്ലത്ത് (മലബാറിലെ ആഢ്യ തീയ്യ കുടുംബം) "അയ്യത്താൻ" തറവാട്ടിലാണ് ഡോ. ഗോപാലൻറെ ജനനം. അയ്യത്താൻ ചന്ദന്റെയും, കല്ലാട്ട് ചിരുത്തമ്മാളിന്റെയും ആദ്യ മകനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ഇളയ സഹോദരി ഡോ. അയ്യത്താൻ ജാനകിയമ്മാൾ<ref>{{Cite book|title=Modern Kerala, Studies in social and agrarian relations (1988). Modern Kerala:Studies in social and agrarian relation by K.K.N.Kurup.|last=|first=|publisher=mittal publications 1988: K.K.N.Kurup.|year=1988|isbn=|location=|pages=p. 86}}</ref>, കേരളത്തിലെ [[മലബാർ|മലബാറിലെ]] ആദ്യത്തെ വനിതാ ഡോക്ടറായിരുന്നു<ref>{{Cite book|title=Modern Kerala, Studies in social and agrarian relations (1988). Modern Kerala:Studies in social and agrarian relation by K.K.N.Kurup. .|last=|first=|publisher=mittal publications ,1988: K.K.N.Kurup|year=1988|isbn=|location=|pages=p. 86}}</ref>. [[ഗവൺമെന്റ് ബ്രണ്ണൻ കോളേജ്, തലശ്ശേരി|ബ്രണ്ണൻ സ്കൂളി]]<nowiki/>ലും മിഷൻ ഹൈസ്കൂളിലും പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം 1884 സെപ്റ്റംബർ 19 ന് [[മദ്രാസ് പ്രവിശ്യ|മദ്രാസ്]] മെഡിക്കൽ കോളേജിൽ ചേർന്നു . ചെറുപ്പത്തിൽ തന്നെ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും എതിർത്തു. ജാതി വ്യത്യാസങ്ങളോ ആചാരങ്ങളോ പാലിക്കുന്നതിൽ വിമുഖത കാട്ടി. കോളേജ് പഠനകാലത്ത് പല നാടുകളിലേയും സാമൂഹ്യ നവോത്ഥാന മുന്നേറ്റങ്ങളെക്കുറിച്ച് വായിച്ചറിഞ്ഞ അദ്ദേഹത്തെ [[റാം മോഹൻ റോയ്|രാജാറാം മോഹൻറോയിയുടെ]]<ref>{{Cite book|title=Rammohun Roy, Raja, 1772?-1833. (1996). Sati, a writeup of Raja Ram Mohan Roy about burning of widows alive.|last=|first=|publisher=B.R. Pub. Corp.|year=1996|isbn=ISBN 8170188989. OCLC 38110572.|location=|pages=}}</ref> [[ബ്രഹ്മ സമാജം|ബ്രഹ്മസമാജം]] <ref>{{Cite book|title=Bose, Ram Chandra. (1884). Brahmoism; or, History of reformed Hinduism from its origin in 1830,.|last=|first=|publisher=Funk & Wagnalls|year=1884|isbn=|location=|pages=}}</ref>ഏറെ ആകർഷിച്ചു. [[ബ്രഹ്മ സമാജം|ബ്രഹ്മസമാജത്തിൽ]]<ref>{{Cite book|title=Bose, Ram Chandra. (1884). Brahmoism; or, History of reformed Hinduism from its origin in 1830,.|last=|first=|publisher=Funk & Wagnalls.|year=1884|isbn=OCLC 1032604831.|location=|pages=}}</ref> ചേർന്നുകൊണ്ട് സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. കോളേജ് കാലം മുതൽ കൊൽക്കത്ത ബ്രഹ്മ സമാജത്തിന്റെ ജനറൽ കമ്മിറ്റിയിൽ സജീവ എക്സിക്യൂട്ടീവ് അംഗമായിരുന്നു ഡോ. ഗോപാലൻ. [[ഇന്ത്യ|ഇന്ത്യയിലുടനീളമുള്ള]] വിവിധ സ്ഥലങ്ങളിൽ നടന്ന ബ്രഹ്മസമാജ വാർഷിക സമ്മേളനങ്ങളിൽ പ്രമുഖ നേതാക്കളായ കേശബ് ചന്ദ്ര സെൻ, ദേബേന്ദ്രനാഥ ടാഗോർ<ref>{{Cite book|title=Hatcher, Brian A. (1 January 2008), "Debendranath Tagore and the Tattvabodhinī Sabhā", Bourgeouis Hinduism, or Faith of the Modern Vedantists,|last=|first=|publisher=Oxford University Press, pp. 33–48,|year=|isbn=ISBN 9780195326086|location=|pages=}}</ref>, ശിവനാഥ് ശാസ്ത്രി, [[രബീന്ദ്രനാഥ് ടാഗോർ|രവീന്ദ്രനാഥ ടാഗോർ]],<ref>{{Cite book|title="Rabindranath Tagore: His Life and Thought", The Philosophy of Rabindranath Tagore,|last=|first=|publisher=Routledge, 24 February 2016, pp. 1–17,|year=|isbn=ISBN 9781315554709|location=|pages=}}</ref> [[ഭണ്ഡാർക്കർ ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്|ആർ. ജി. ഭണ്ഡാർക്കർ]] തുടങ്ങിയവരുടെ കൂടെ പങ്കെടുത്തു. 1888 ൽ അദ്ദേഹം ബഹുമതികളോടെ [[ഭിഷ്വഗരൻ|മെഡിക്കൽ ബിരുദം]] നേടി [[ഗവൺമെന്റ്|സർക്കാർ സേവനത്തിൽ]] പ്രവേശിച്ചു. അതിനുശേഷം, [[ദക്ഷിണേന്ത്യ]]<nowiki/>യിലുടനീളമുള്ള നിരവധി ആശുപത്രികളിൽ [[ഭിഷ്വഗരൻ|ഡോക്ടറായും]], മെഡിക്കൽ സ്കൂൾ ലക്ചററായും ജോലി ചെയ്തു. മലബാറിലെ [[ബ്രിട്ടീഷ് ഭരണം|ബ്രിട്ടീഷ് ഭരണകാലത്ത്]] മജിസ്‌ട്രേറ്റായും സേവനമനുഷ്ഠിച്ചു.
"https://ml.wikipedia.org/wiki/അയ്യത്താൻ_ഗോപാലൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്