"ഗോപി കോട്ടമുറിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Ratheeshmusthu (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു...
റ്റാഗ്: റോൾബാക്ക്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Gopi kottamurikal}}
എട്ടാം കേരള നിയമ സഭയിൽ പിറവം മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയായിരുന്നു '''ഗോപി കോട്ടമുറിക്കൽ''' (ജനനം : 24 ജൂൺ 1948). [[സി.പി.ഐ.എം]] എറണാകുളം
ജില്ലാസെക്രട്ടറിയായിരുന്നു. കേരള കർഷക സംഘത്തിന്റെ സംസ്ഥാനകമ്മിറ്റി അംഗമാണ്. ലൈംഗികാരോപണവുമായി ബന്ധപ്പെട്ട സംഘടനാ നടപടിയെത്തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്തായി. ഗോപി കോട്ടമുറിക്കലിന്റെ ജനകീയ ബന്ധങ്ങൾ കണക്കിലെടുത്ത്‌ കേന്ദ്രകമ്മിറ്റി പാർട്ടിയിൽ തിരിച്ചെടുത്തു. നിലവിൽ ജില്ല കമ്മിറ്റി അംഗമായി പ്രവർത്തിക്കുന്നു.
 
==ജീവിതരേഖ==
"https://ml.wikipedia.org/wiki/ഗോപി_കോട്ടമുറിക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്