"ഹമദ് അന്താരാഷ്ട്ര വിമാനത്താവളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 42:
}}
 
ഖത്തറിൻറെ തലസ്ഥാനമായ [[ദോഹ|ദോഹയിലെ]] പ്രധാന വിമാനത്താവളമാണ് '''ഹമദ് അന്താരാഷ്ട്ര വിമാനത്താവളം''' {{airport codes|DOH|OTHH}} ({{lang-ar|مطار حمد الدولي}}, ''{{transl|ar|ALA-LC|Maṭār Ḥamad al-Duwalī}} )''. ഈ വിമാനത്താവളത്തിന് മുൻപ് [[ദോഹ അന്താരാഷ്ട്ര വിമാനത്താവളം]] ആയിരുന്നു ഖത്തറിലെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളം. യാത്രക്കാരുടെ ബാഹുല്യം നിമിത്തം നിർമ്മിച്ചതാണ് ഹമദ് വിമാനത്താവളം. തുടക്കത്തിൽ ''ന്യൂ ദോഹ അന്താരാഷ്ട്ര വിമാനത്താവളം (എൻ‌ഡി‌എ‌എ)'' എന്നറിയപ്പെട്ടിരുന്ന ഹമദ് വിമാനത്താവളം 2009 ൽ തുറക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്, എന്നാൽ നിർമ്മാണത്തിൽ നേരിട്ട കാലതാമസം കരണം 2014 ഏപ്രിൽ 30-ന് വിമാനത്താവളം തുറന്നു. ദേശീയ വിമാനക്കമ്പനിയായ ഖത്തർ എയർവേയ്‌സും ബാക്കിയുള്ള വിമാനകമ്പനികളും 2014 മെയ് 27 മുതൽ ഔദ്യോഗികമായി പുതിയ വിമാനത്താവളത്തിലേക്ക് സേവനം ആരംഭിച്ചു<ref>{{cite web|url=http://www.dohaairport.com/hia/info.html|title=General Information|publisher=dohaairport.com|accessdate=2014-05-26|url-status=dead|archiveurl=https://web.archive.org/web/20140429113238/http://www.dohaairport.com/hia/info.html|archivedate=29 April 2014}}</ref> .
 
==നിർമ്മാണം==
2003-ലാണ് പുതിയ വിമാനത്താവളത്തിനായി രൂപരേഖ തയ്യാറാക്കാൻ തുടങ്ങിയത്. യാത്രക്കാരുടെ വർദ്ധനവും ചരക്കു ഗതാഗതവും പഴയ ദോഹ വിമാനത്താവളത്തിന് താങ്ങാൻ പറ്റുന്നുണ്ടായിരുന്നില്ല. ഇത് മറികടക്കാൻ വേണ്ടിയാണ് ഹമദ് വിമാനത്താവളം നിർമ്മിച്ചത്.
Line 51 ⟶ 50:
യാത്രക്കാർക്ക് വിമാനത്താവളത്തിനകത്തു സഞ്ചരിക്കേണ്ടുന്ന ദൂരം കുറയ്ക്കാനായി പ്രധാന യാത്രാ ടെർമിനൽ ദീർഘവൃത്താകൃതിയിൽ ആണ് നിർമ്മിച്ചിട്ടുള്ളത്. യാത്രാ ടെർമിനലിന്റെ വിസ്തീർണ്ണം 600,000 ചതുരശ്ര മീറ്ററാണ്. എയർബസിന്റെ എ380 വിമാനത്തിനായി പ്രത്യേകം നിർമ്മിച്ചത് എന്ന വിശേഷണം ഹമദ് വിമാനത്താവളത്തിന് ഉണ്ട്. നിർമ്മാണത്തിനിടയിൽ 6.2 മില്യൺ ക്യൂബിക് മീറ്റർ അവശിഷ്ടം നീക്കം ചെയ്തു.
 
ദോഹ മെട്രോ റെഡ്‌ലൈൻ പാതയിൽ ഒരു മെട്രോ സ്റ്റേഷൻ ഇവിടെ ഉണ്ട്.
ഇപ്പോൾ നിർമ്മാണത്തിൽ ഇരിക്കുന്ന ദോഹ മെട്രോ പദ്ധതി പ്രകാരം രണ്ട് മെട്രോ സ്റ്റേഷനുകൾ വിഭാവനം ചെയ്തിട്ടുണ്ട്.
 
==പ്രധാന വ്യക്തികൾ==
Line 60 ⟶ 59:
* Ioannis Metsovitis, VP Operations</br>
* മൈക്കൽ മക്മില്ലൻ , വൈസ് പ്രസിഡന്റ് Facilities Management</br>
* Suhailസുഹൈൽ Kadriകദ്രി, വൈസ് പ്രസിഡന്റ് Informationവിവരസാങ്കേതിക Technologyവിദ്യ</br>
* Sujataസുജാത Suriസൂരി, വൈസ് പ്രസിഡന്റ് Strategy and Development</br>
*
 
"https://ml.wikipedia.org/wiki/ഹമദ്_അന്താരാഷ്ട്ര_വിമാനത്താവളം" എന്ന താളിൽനിന്ന് ശേഖരിച്ചത്