"ബിഷ്ത് (വസ്ത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'File:President Nixon shaking hands with King Faisal of Saudi Arabia following talks at Riasa Palace, 07-15-1974.gif|thum...' താൾ സൃഷ്ടിച്ചിരിക്കുന്നു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
 
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 1:
[[File:President Nixon shaking hands with King Faisal of Saudi Arabia following talks at Riasa Palace, 07-15-1974.gif|thumb| 1974 ൽ സൗദി അറേബ്യൻ രാജാവ് ഫൈസൽ അമേരിക്കൻ പ്രസിഡന്റ് റിച്ചാർഡ് നിക്സൺമായി കൂടിക്കാഴ്ച നടത്തിയപ്പോൾ സ്വർണം വരയോടുകൂടിയ കറുത്ത: ബിഷ്ത് ധരിചിരിക്കുന്നു.]]
ഒരു [[തൗബ്|ത്വാബിന്]] മുകളിൽ ധരിക്കുന്ന ഒരു പുറം വസ്ത്രമാണ് . ഇത് സാധാരണയായി കറുപ്പ്, തവിട്ട്, ബീജ്, ക്രീം അല്ലെങ്കിൽ ചാരനിറമാണ്. ഇത് സാധാരണയായി മതേതര ഉദ്യോഗസ്ഥരോ പുരോഹിതരോ ധരിക്കുന്നു. റോയൽറ്റി, മതപരമായ സ്ഥാനം, സമ്പത്ത്, ആചാരപരമായ അവസരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഒരു സ്റ്റാറ്റസ് വസ്ത്രമാണിത്.<ref>{{cite news |last1=Al-Mukhtar |first1=Rima |title=Traditional & modern: The Saudi man's bisht |url=https://www.arabnews.com/fashion/traditional-modern-saudi-mans-bisht |work=Arab News |date=7 November 2012 |language=en}}</ref> കല്യാണം, ഈദ് പോലുള്ള ഉത്സവങ്ങൾ , അല്ലെങ്കിൽ ജുമാ പ്രാർത്ഥനകൾ , തുടങ്ങിയ പ്രത്യേക അവസരങ്ങളിൽ ഇത് ധരിക്കാറുണ്ട് . ഇറാഖിൽ ഇത് ഗോത്രത്തലവന്മാരുൾപ്പടെ ധരിക്കുന്നതാണ്. ഈസ്റ്റ് ആഫ്രിക്കൻ ഗോത്രത്തലവന്മാർ രാജാക്കന്മാർ ഇമാമുകൾ തുടങ്ങിയവർ ബിഷത് പുറമേ അണിയാറുണ്ട്.
"https://ml.wikipedia.org/wiki/ബിഷ്ത്_(വസ്ത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്