"റുബീന അലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 9:
| years_active = 2008–present
}}
[[അക്കാദമി അവാർഡ്|ഓസ്‌കാർ പുരസ്കാരം]] നേടിയ [[സ്ലംഡോഗ് മില്യണേർ|സ്ലംഡോഗ് മില്യണയർ]] (2008) എന്ന സിനിമയിൽ നായികയായ ലതികയുടെ ബാല പതിപ്പ്ബാല്യകാലം അഭിനയിച്ച [[ഇന്ത്യ|ഇന്ത്യൻ]] ചലച്ചിത്രനടിയാണ് റുബീന ഖുറേഷി എന്നും അറിയപ്പെടുന്ന '''റുബീന അലി''' (ജനനം: 21 ജനുവരി 1999). ''[[സ്ലംഡോഗ് മില്യണേർ|സ്ലംഡോഗ് മില്യണയർ]]'' എന്ന ചിത്രത്തിലെ അഭിനയത്തിന് സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡ് അവാർഡ് ലഭിച്ചിട്ടുണ്ട്. ബെല്ലെ (2013), ബോളിവുഡ് ഹീറോ (2009) എന്നീ ചിത്രങ്ങളിലും റുബീന അഭിനയിച്ചിട്ടുണ്ട്.<ref>{{Cite web|url=https://timesofindia.indiatimes.com/topic/Rubina-Ali|title=Rubina Ali: Movies, Photos, Videos, News, Biography & Birthday {{!}} eTimes|website=timesofindia.indiatimes.com|access-date=2020-02-29}}</ref>
 
2009 ജൂലൈയിൽ, 9 വയസ്സുള്ള റുബീന ഇതുവരെയുള്ള തന്റെ ജീവിതത്തെക്കുറിച്ചും സ്ലംഡോഗ് മില്യണയർ ചിത്രീകരിച്ച അനുഭവത്തെക്കുറിച്ചും വിശദീകരിച്ചുകൊണ്ട് എഴുതിയ [[ആത്മകഥ|ആത്മകഥയാണ്]] "സ്ലംഗേൾ ഡ്രീമിംഗ്". പ്രസാധകരായ ബ്ലാക്ക് സ്വാൻ ഇതിന് വെളിപ്പെടുത്താത്ത തുക നൽകി, കൂടാതെ [[മുംബൈ|മുംബൈയിൽ]] പുതിയ അമ്മമാർക്കും കുട്ടികൾക്കുമായി പ്രാദേശിക ആരോഗ്യ സംരക്ഷണ പദ്ധതികൾ ആരംഭിക്കുന്ന ഫ്രഞ്ച് ചാരിറ്റിയായ മെഡിസിൻസ് ഡു മോണ്ടെയുമായി ഇതിന്റെ റോയൽറ്റി പങ്കിടുന്നു.<ref name=independant>{{Cite news|url=https://www.independent.co.uk/arts-entertainment/films/news/slumdog-star-writes-memoir-ndash-at-the-age-of-nine-1732177.html|title='Slumdog' star writes memoir – at the age of nine|date=2009-07-05|work=The Independent|access-date=2017-04-15|language=en-GB}}</ref>
 
==സ്വകാര്യ ജീവിതം==
ഓൺ-സ്ക്രീൻ കഥാപാത്രത്തെപ്പോലെ, [[മുംബൈ|മുംബൈയിലെ]] ഒരു [[ചേരി|ചേരികളിൽ]] നിന്നാണ് റൂബീന വന്നത്. അച്ഛൻ റാഫിക്ക് ഖുറേഷി, സഹോദരി സന, സഹോദരൻ അബ്ബാസ്, രണ്ടാനമ്മയായ മുന്നി എന്നിവരോടൊപ്പം [[ബാന്ദ്ര|ബാന്ദ്ര സ്റ്റേഷന്]] സമീപമുള്ള ഗരിബ് നഗർ ചേരിയിലാണ് റുബീന താമസിക്കുന്നത്. റുബീനയുടെ അമ്മയായ ഖുർഷിദ് (ഖുഷി) റാഫിക്കിൽ നിന്നും [[വിവാഹമോചനം]] നേടിയ ശേഷം മോനിഷ് എന്ന ഹിന്ദുവിനെ വിവാഹം കഴിച്ചു. തുടർന്ന് റാഫിക്ക് മുന്നിയെ പുനർവിവാഹം ചെയ്തു. മുൻ വിവാഹത്തിൽ നിന്ന് മുന്നിക്ക് നാല് മക്കളുണ്ട് - സുരയ്യ, സഞ്ജിദ, ബാബു, ഇർഫാൻ. റുബീനയെ വളർത്തിയത് റുബീനയുടെ അച്ഛനും രണ്ടാനമ്മയുമാണ്.<ref>{{cite web|url=http://www.dnaindia.com/mumbai/report_i-want-to-stay-with-dad-slumdog-star-rubina-ali_1249079 |title=I want to stay with dad: Slumdog star Rubina Ali – Mumbai – DNA |publisher=Dnaindia.com |date=20 April 2009 |accessdate=12 July 2012}}</ref><ref>{{cite news|url=http://www.indianexpress.com/news/sell-off-rubina-its-a-lie-father/448991/2 |title=Sell off Rubina? It’s a lie: father |newspaper=Indian Express |date=20 April 2009 |accessdate=12 July 2012}}</ref><ref>{{cite news| url=http://www.telegraphindia.com/1090426/jsp/7days/story_10876697.jsp | location=Calcutta, India | work=The Telegraph | title=In the belly of iniquity | date=26 April 2009}}</ref><ref name=Ramesh>{{cite news|title=Slumdog actor upset at return of her mother|author=Ramesh, Randeep |newspaper=[[The Guardian]]|date=28 February 2009 | url=https://www.theguardian.com/world/2009/feb/28/rubina-ali-slumdog-millionaire|accessdate=2 March 2009 | location=London}}</ref>
 
2009 ലെ [[അക്കാദമി അവാർഡ്|അക്കാദമി അവാർഡുകളിൽ]] സ്ലംഡോഗ് മില്യണയർ വിജയിച്ചതിനെത്തുടർന്ന്, ചിത്രത്ത്തിൽ അഭിനയിച്ച മുംബൈയിലെ ചേരികളിൽനിന്നുള്ള കുട്ടികളെ പുനരധിവസിപ്പിക്കാൻ മഹാരാഷ്ട്ര ഭവന നിർമ്മാണ വികസന അതോറിറ്റി ശുപാർശ ചെയ്തു.<ref>[http://news.bbc.co.uk/2/hi/entertainment/7909660.stm "Slumdog children to be rehoused"], BBC News, 25 February 2009.</ref> ഇതേതുടർന്ന് 2009 ഫെബ്രുവരി 25 ന് ചിത്രത്തിൽ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്ത അസ്ഹറുദ്ദീനും റുബീനയ്ക്കും മഹാരാഷ്ട്ര ഭവന നിർമ്മാണ വികസന അതോറിറ്റി "സൗജന്യ വീടുകൾ" നൽകുമെന്ന് പ്രഖ്യാപിച്ചു.<ref>Serpe, Gina. [http://www.eonline.com/uberblog/b101571_slumdog_kids_no_longer_slumming_it.html "Slumdog Kids No Longer Slumming It"], [[E! Online]], 25 February 2009.</ref> എന്നിരുന്നാലും 2011 മാർച്ചിൽ ഗാരിബ് നഗറിലെ തന്റെ വീട് കത്തി നശിക്കുന്നതുവരെ റുബീന അവിടെത്തന്നെയാണ് താമസിച്ചിരുന്നത്. തീയിൽ റുബീനയുടെ എല്ലാ അവാർഡുകളും പത്ര ക്ലിപ്പിംഗുകളുടെയും ഫോട്ടോഗ്രാഫുകളുടെയും ശേഖരവും നഷ്ടപ്പെട്ടു.<ref>{{cite news| url=https://www.bbc.co.uk/news/world-south-asia-12655792 | work=BBC News | title=Slumdog Millionaire child actress's home in Mumbai fire | date=5 March 2011}}</ref> തുടർന്ന് വാടകയ്ക്ക് താൽക്കാലിക അഭയം തേടിയ ശേഷം, ബ്രിട്ടീഷ് സംവിധായകൻ [[ഡാനി ബോയൽ]] സ്ഥാപിച്ച ജയ് ഹോ ട്രസ്റ്റ് അവർക്കായി മുംബൈയിലെ ബാന്ദ്ര വെസ്റ്റ് നഗരപ്രാന്തത്തിൽ വാങ്ങിയ ഫ്ലാറ്റിലേയ്ക്ക് റുബീനയും കുടുംബവും താമസം മാറി.<ref>[http://ibnlive.in.com/news/slumdog-millionaire-star-rubina-alis-flat-in-bandra/193595-8.html Slumdog Millionaire' star Rubina Ali's flat in Bandra] IBN
16 October 2011</ref><ref>[http://www.theweekendleader.com/Success/754/Dream-house.html From slums to queen of suburbs, Rubina Ali goes places] The Weekend Leader 2 Apr 2012.</ref>
 
"https://ml.wikipedia.org/wiki/റുബീന_അലി" എന്ന താളിൽനിന്ന് ശേഖരിച്ചത്