"ധന്യ അനന്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 1:
{{Infobox person
 
| name = '''''ധന്യ അനന്യ'''''
മലയാള ചലച്ചിത്ര മേഖലയിലെ ഒരു അഭിനേത്രിയാണ് '''''ധന്യ അനന്യ'''''.[[ലാൽ ജോസ്]] സംവിധാനം ചെയ്ത നാൽപ്പത്തിയൊന്ന് എന്ന ചിത്രത്തിലെ ''സുമ'' എന്ന കഥാപാത്രം അവതരിപ്പിച്ച് കൊണ്ടാണ് ധന്യ മലയാള സിനിമയിലേക്ക് കടന്നു വന്നത്.
| image =
| birth_date =
| birth_place = മൂഴിക്കോട്,[[കൊട്ടാരക്കര]] [[കേരളം]], [[ഇന്ത്യ]]
| residence =
| citizenship = [[ഇന്ത്യൻ]]
| nationality =[[ഇന്ത്യൻ]]
| parents =രാധാകൃഷ്ണൻ (അച്ഛൻ)
ഷൈലജ (അമ്മ)
| death_place =
| other_names =
| occupation = ചലച്ചിത്ര-നാടക അഭിനേത്രി
| known_for = നാൽപ്പത്തിയൊന്ന്,[[അയ്യപ്പനും കോശിയും]]
| alma mater =
| spouse =
| awards =
| yearsactive = 2019-ഇത് വരെ
}}
മലയാള ചലച്ചിത്ര-നാടക മേഖലയിലെ ഒരു അഭിനേത്രിയാണ് '''''ധന്യ അനന്യ'''''.[[ലാൽ ജോസ്]] സംവിധാനം ചെയ്ത നാൽപ്പത്തിയൊന്ന് എന്ന ചിത്രത്തിലെ ''സുമ'' എന്ന കഥാപാത്രം അവതരിപ്പിച്ച് കൊണ്ടാണ് ധന്യ മലയാള സിനിമയിലേക്ക് കടന്നു വന്നത്.
പീന്നീട്,സച്ചി സംവിധാനം ചെയ്ത [[അയ്യപ്പനും കോശിയും]]
എന്ന ചിത്രത്തിലും അഭിനയിച്ചു.
 
==സിനിമ ജീവിതം==
തി​രു​വ​ന​ന്ത​പു​രം മാ​ർ ഇ​വാ​നി​യോ​സി​ൽ ജേ​ണ​ലി​സം പ​ഠി​ക്കു​ന്പോ​ൾ ഒ​രു സു​ഹൃ​ത്തി​ൻറെ ഷോ​ർ​ട്ട് ഫി​ലി​മി​ൽ അ​ഭി​ന​യി​ച്ചിരുന്നു ധന്യ.തു​ട​ർ​ന്ന് മ്യൂ​സി​ക് വീ​ഡി​യോ​സി​ലും ഷോ​ർ​ട്ട് മൂ​വീ​സി​ലും പെ​ർ​ഫോം ചെ​യ്തു. നാ​ട​ക​ത്തോ​ടു​ള്ള ഇ​ഷ്ടം കാ​ര​ണം തി​യ​റ്റ​ർ പെ​ർ​ഫോ​മ​ൻ​സ് കാ​ണാ​നും നാ​ട​ക​ങ്ങ​ളു​ടെ ഓ​ഡി​ഷ​നും പോ​കു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് കാ​ല​ടി ശ്രീ​ശ​ങ്ക​ര യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ എം​എ തിയ​റ്റ​ർ ആ​ൻ​ഡ് ഡ്രാ​മ​യ്ക്കു ചേ​ർ​ന്നു.
"https://ml.wikipedia.org/wiki/ധന്യ_അനന്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്