"ധന്യ അനന്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പേജ് സൃഷ്ടിച്ചു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
 
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 3:
പീന്നീട്,സച്ചി സംവിധാനം ചെയ്ത [[അയ്യപ്പനും കോശിയും]]
എന്ന ചിത്രത്തിലും അഭിനയിച്ചു.
==സിനിമ ജീവിതം==
തി​രു​വ​ന​ന്ത​പു​രം മാ​ർ ഇ​വാ​നി​യോ​സി​ൽ ജേ​ണ​ലി​സം പ​ഠി​ക്കു​ന്പോ​ൾ ഒ​രു സു​ഹൃ​ത്തി​ൻറെ ഷോ​ർ​ട്ട് ഫി​ലി​മി​ൽ അ​ഭി​ന​യി​ച്ചിരുന്നു ധന്യ.തു​ട​ർ​ന്ന് മ്യൂ​സി​ക് വീ​ഡി​യോ​സി​ലും ഷോ​ർ​ട്ട് മൂ​വീ​സി​ലും പെ​ർ​ഫോം ചെ​യ്തു. നാ​ട​ക​ത്തോ​ടു​ള്ള ഇ​ഷ്ടം കാ​ര​ണം തി​യ​റ്റ​ർ പെ​ർ​ഫോ​മ​ൻ​സ് കാ​ണാ​നും നാ​ട​ക​ങ്ങ​ളു​ടെ ഓ​ഡി​ഷ​നും പോ​കു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് കാ​ല​ടി ശ്രീ​ശ​ങ്ക​ര യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ എം​എ തിയ​റ്റ​ർ ആ​ൻ​ഡ് ഡ്രാ​മ​യ്ക്കു ചേ​ർ​ന്നു.
 
അ​ക്കാ​ല​ത്ത് ചി​ല സ്വ​ത​ന്ത്ര സി​നി​മ​ക​ളി​ലൊ​ക്കെ വ​ർ​ക്ക് ചെ​യ്തു. കോ​ള​ജി​ൽ തി​യ​റ്റ​ർ പെ​ർ​ഫോ​മ​ൻ​സ് ചെ​യ്തി​രു​ന്നു. അ​വ​സാ​ന​വ​ർ​ഷം നാ​ട​കം ഡ​യ​റ​ക്ട് ചെ​യ്യാ​നും പ്രൊ​ഡ്യൂ​സ് ചെ​യ്യാ​നു​മു​ള്ള അ​വ​സ​ര​മു​ണ്ടാ​യി. കൊ​ച്ചി ബി​നാ​ലെ​യി​ൽ ചി​ൽ​ഡ്ര​ൻ​സ് തി​യ​റ്റ​റി​ൽ വ​ർ​ക്ക് ചെ​യ്തു. ഇ​റാ​നി​യ​ൻ - ഒ​റി​യ​ൻ സം​യു​ക്ത​സം​രം​ഭ​മാ​യ ‘ചെ​ക്ക്പോ​സ്റ്റ്’എ​ന്ന ഹി​ന്ദി മൂ​വി​യി​ൽ വേഷമിട്ടു.നാൽപ്പത്തിയൊന്ന് എന്ന
ചിത്രത്തിലേയും, അയ്യപ്പനും കോശിയും എന്ന ചിത്രത്തിലേയും കഥാപാത്രങ്ങൾ വളരെയധികം പ്രേക്ഷക ശ്രദ്ധ നേടി.
==അവലംബം==
*https://www.mathrubhumi.com/mobile/topics/Tag/Dhanya%20Ananya
"https://ml.wikipedia.org/wiki/ധന്യ_അനന്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്