"ബോംബെ സഹോദരിമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'{{Infobox musical artist | <!-- See Wikipedia:WikiProject Musicians --> |name = ബോംബെ സഹോദര...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

14:32, 21 മാർച്ച് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കർണ്ണാടകസംഗീതരംഗത്തെ വായ്പ്പാട്ടുകാരായ മലയാളി സഹോദരിമാരാണ് ബോംബെ സഹോദരിമാർ എന്നറിയപ്പെടുന്ന സി. സരോജയും സി. ലളിതയും.[1]

ബോംബെ സഹോദരിമാർ
Bombay Sisters
വിഭാഗങ്ങൾCarnatic music
തൊഴിൽ(കൾ)Classical Vocalist, Duo singers

ആദ്യകാലജീവിതം

തൃശൂരിൽ മുക്താംബാളിന്റെയും ചിദംബരം അയ്യരുടെയും മക്കളായിട്ടാണ് സരോജയും ലളിതയും ജനിച്ചത്. മുംബൈയിൽ ആണ് ഇവർ വളർന്നത്. ദില്ലി സർവ്വകലാശാലയിൽ നിന്നും ഇവർ ബിരുദം നേടി. എച്. എ. എസ്. മണി, മുസിരി സുബ്രഹ്മണ്യ അയ്യർ, ടി. കെ. ഗോവിന്ദറാവു എന്നിവരുടെ അടുത്തുനിന്ന് ഇവർ സംഗീതം അഭ്യസിച്ചു.[2][3]

കച്ചേരികൾ

As part of the trend of duo singing in Carnatic music, which started in the 1950s, with performers like Radha Jayalakshmi, and Soolamangalam Sisters,[4] Bombay Sisters have been singing since 1963 when they started with light classical music, subsequently progressing to classical Carnatic music. They sing in multiple languages including Sanskrit, Kannada, Telugu, Tamil, Malayalam, Hindi and Marathi.[5] They are also known for promoting young musicians through endowments and scholarships.[6]

പുരസ്കാരങ്ങൾ

അവലംബം

  1. Saravanan & Hari Krishnan. "Interview with Bombay Sisters". ChennaiOnline.com. Archived from the original on 28 September 2010. Retrieved 2009-08-03.
  2. "Bombay sisters in concert". The Hindu. 22 September 2007. Retrieved 2009-08-03.
  3. "C Saroja & C Lalita - The Bombay Sisters". Carnatica.com. Retrieved 2009-08-03.
  4. "Sisters in song". The Hindu. 30 January 2010.
  5. "Concert by Bombay sisters". New Straits Times. 16 February 1994. p. 13. Retrieved 2009-08-03.
  6. "Bombay Sisters with their senior students playing Tanpura at Music Academy".
  7. "Padma Awards 2020 Announced". pib.gov.in.
  8. Desk, The Hindu Net (26 January 2020). "Full list of 2020 Padma awardees". The Hindu (in Indian English).
  9. "Bombay Sisters to get Isai Perarignar Award". The Hindu. 11 November 2006. Retrieved 2009-08-03.
  10. "Profile - Bombay Sisters". ChennaiOnline.com. Archived from the original on 15 ഓഗസ്റ്റ് 2009. Retrieved 3 ഓഗസ്റ്റ് 2009.
  11. "Sheer hard work has brought us this far". The Hindu. 28 September 2007. Retrieved 2009-08-03.
  12. "Sangita Kalanidhi award for Bombay Sisters". The Hindu. 20 July 2010. Retrieved 2010-07-20.

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ബോംബെ_സഹോദരിമാർ&oldid=3299043" എന്ന താളിൽനിന്ന് ശേഖരിച്ചത്