"മുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
വരി 6:
മനുഷ്യരിൽ അസാധാരണ വളർച്ചയുള്ള രോമങ്ങൾ കാണപ്പെടുന്നു. തലയിലാണ് പ്രധാനമായും ഇവ കാണപ്പെടുന്നത്. പല സമൂഹങ്ങളും ഇത് സൗന്ദര്യത്തിന്റെ ലക്ഷണമായി കണക്കാക്കപ്പെടുന്നു. തലമുടി വൃത്തിയായും ആകർഷകമായും സൂക്ഷിക്കുന്നത് സർവ സാധാരണമാണ്.
 
കൗമാരപ്രായത്തോടെ ഗുഹ്യപ്രദേശം, കക്ഷങ്ങൾ, മറ്റ് ശരീരഭാഗങ്ങൾ എന്നിവിടങ്ങളിലും മുടി കാണപ്പെടുന്നുണ്ടെങ്കിലും വളർച്ചയുടെ തോത് തലയിലെതലയിലേത് അപേക്ഷിച്ചു കുറവാണ്. ഗുഹ്യരോമങ്ങൾ ലൈംഗികബന്ധത്തിന്റെ സമയത്ത് ഘർഷണം കുറയ്ക്കാനും അതുവഴി അണുബാധ പടരുന്നത് തടയുവാനും, ചില ജന്തുക്കളിൽ ഫെറോമോണുകളെ ശേഖരിച്ചു വയ്ക്കാനും സഹായിക്കുന്നു. പുരുഷന്മാർക്ക് താടി, മീശ എന്നിവയും കാണപ്പെടുന്നു.<ref name="നഗ്നപുരുഷൻ">{{cite news|title = മുടി എന്ന കൊടിയടയാളം|url = http://malayalamvaarika.com/2012/march/16/COLUMN5.pdf|publisher = [[മലയാളം വാരിക]]|date = 2012 മാർച്ച് 16|accessdate = 2013 ഫെബ്രുവരി 25|language = മലയാളം}}</ref> പുരുഷന്മാരിലും സ്ത്രീകളിലും മുടിയുടെ വ്യത്യസ്തതയെ '''ദ്വിതീയ ലിംഗസ്വഭാവം''' എന്നു പറയുന്നു. ഇത് ശരീരത്തിലെ ഹോർമോൺ പ്രവർത്തനവുമായി ബന്ധപ്പെട്ടിരിക്കുന്നു.<ref name="vns21">പേജ്78, All About Human Body - Addone Publishing group</ref> പുരുഷഹോർമോണിന്റെ (ആൻഡ്രോജൻ) പ്രവർത്തനം ആണുങ്ങളിൽ തലമുടി കൊഴിയാൻ കാരണമാകാറുണ്ട്. ഇതിനെ കഷണ്ടി എന്നറിയപ്പെടുന്നു.
 
മനുഷ്യന്റെ തലയിൽ ഒരു ലക്ഷത്തിലധികം രോമങ്ങൾ കാണപ്പെടുന്നു<ref name="നഗ്നപുരുഷൻ"/>. വിവിധ വംശങ്ങളിൽ ഇതിന് ഏറ്റക്കുറച്ചിലുകളും ഉണ്ട്<ref name="നഗ്നപുരുഷൻ"/>. തലമുടിയുടെ ശരാശരി വളർച്ച വർഷത്തിൽ 127 മില്ലി മീറ്ററും<ref name="നഗ്നപുരുഷൻ"/>, ആയുസ്സ് ആറ് വർഷവുമാണ്<ref name="നഗ്നപുരുഷൻ"/>.
[[മെലനിൻമെലാനിൻ]] എന്ന വർണവസ്തു മുടിക്കു കറുപ്പ്‌ നിറം നൽകുന്നു. മുടിക്കും കണ്ണിനും ഏറെ സംരക്ഷണം വേണ്ട സമയമാണ് വേനൽക്കാലം. പോഷകമൂല്യമുള്ള ഭക്ഷണം കഴിക്കേണ്ടത് തലമുടിയുടെ വളർച്ചക്ക് ഏറെ അത്യാവശ്യമാണ്. <ref>{{Cite web|url=http://www.manoramaonline.com/style/hair-n-beauty/2018/02/23/five-must-follow-summer-beauty-tips.html|title=Summer Beauty Tips|access-date=|last=|first=|date=|website=|publisher=}}</ref>
 
മൂക്കിനുള്ളിലെ രോമങ്ങൾ, ചെവിയ്ക്കുള്ളിലെ രോമങ്ങൾ, കൺപീലികൾ എന്നിവ അന്യവസ്തുക്കൾ, ചെറുപ്രാണികൾ, പൊടി, രോഗാണുക്കൾ എന്നിവ ഉള്ളിലേക്ക് കടക്കാതെ സംരക്ഷണം നൽകുന്നു.<ref name=" vns21"/>
"https://ml.wikipedia.org/wiki/മുടി" എന്ന താളിൽനിന്ന് ശേഖരിച്ചത്