"ടാസ്മേനിയൻ ഡെവിൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 105:
 
ഡെവിളുകളെ അനധികൃതമായി കച്ചവടം ചെയ്യുന്നതിനെക്കുറിച്ച് മുമ്പ് റിപ്പോർട്ടുകളും സംശയങ്ങളും ഉണ്ടായിരുന്നു. 1997-ൽ വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ഒരു ഡെവിൾ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ നിയമപ്രകാരം അവയെ വളർത്താൻ ലൈസൻസുള്ളവരിൽ നിന്നും ഡെവിളുകളൊന്നും രക്ഷപ്പെട്ടിരുന്നില്ല. 1990-കളിൽ യുഎസിൽ ഇന്റർനെറ്റ് സൈറ്റുകൾ ഉണ്ടായിരുന്നു. അവയിൽ ഡെവിളുകളെ വിൽപ്പനയ്ക്ക് വെച്ചിരുന്നു. ടാസ്മാനിയ സന്ദർശനത്തിനിടെ ചില യുഎസ് നേവി ഉദ്യോഗസ്ഥർ അവ നിയമവിരുദ്ധമായി വാങ്ങാൻ ശ്രമിച്ചുവെന്ന അഭ്യൂഹങ്ങളും ഉണ്ടായി.<ref>Owen and Pemberton, p. 26.</ref>
 
===സംസ്കാരത്തിൽ===
ഓസ്‌ട്രേലിയയിലെ സംസ്കാരത്തിലെ ഒരു പ്രതിരൂപമാണ് ഡെവിൾ. ഇത് പ്രത്യേകിച്ച് ടാസ്മാനിയയുമായി ബന്ധപ്പെട്ടിരിക്കുന്നു. [[Tasmanian National Parks and Wildlife Service|ടാസ്മാനിയൻ ദേശീയോദ്യാനങ്ങളുടെയും വന്യജീവി കേന്ദ്രങ്ങളുടെയും]] ചിഹ്നമായി ഡെവിളിനെ ഉപയോഗിക്കുന്നു.<ref name=DPIWEweb1/> [[Victorian Football League|വിക്ടോറിയൻ ഫുട്ബോൾ ലീഗിൽ]] കളിച്ച മുൻ ടാസ്മാനിയൻ ഓസ്‌ട്രേലിയൻ റൂൾസ് ഫുട്ബോൾ ടീം [[Tasmanian Devils Football Club|ഡെവിൾസ്]] എന്നറിയപ്പെട്ടു. <ref>{{Cite news|url=http://www.tassiedevil.com.au/tasdevil.nsf/downloads/D595436FECB69A66CA2576ED0083D3F6/$file/DevilNews_June_2008.pdf|date=June 2008|accessdate=6 October 2010|work=Save the Tasmanian Devil|title=Welcome|page=1}}</ref> [[Hobart Devils|ഹൊബാർട്ട് ഡെവിൾസ്]] ഒരു കാലത്ത് [[National Basketball League (Australia)|ദേശീയ ബാസ്കറ്റ്ബോൾ ലീഗിന്റെ]] ഭാഗമായിരുന്നു.<ref>{{cite web |url=http://www.nbl.com.au/award-winners/ |title=Most Valuable Player |publisher=[[National Basketball League (Australasia)|National Basketball League]] |accessdate=4 September 2015 |url-status=dead |archiveurl=https://web.archive.org/web/20151222082507/http://www.nbl.com.au/award-winners/ |archivedate=22 December 2015 |df=dmy-all }}</ref> വർഷങ്ങളായി ഓസ്ട്രേലിയയിലെ നിരവധി സ്മാരക നാണയങ്ങളിൽ ഡെവിളുകളെ ഉൾപ്പെടുത്തിയിട്ടുണ്ട്.<ref>{{cite web|url=http://www.perthmint.com.au/catalogue/2009-celebrate-australia-1-coin-tasmania.aspx|publisher=The Perth Mint|title=2009 Celebrate Australia $1 coin – Tasmania|accessdate=6 October 2010}}</ref><ref>{{cite web|url=http://mintissue.ramint.gov.au/mintissue/product.asp?code=802152 |publisher=Royal Australian Mint |title=2010 $5 Gold Proof Tinga Tasmanian Devil |accessdate=6 October 2010 |url-status=dead |archiveurl=https://web.archive.org/web/20100813182845/http://mintissue.ramint.gov.au/mintissue/product.asp?code=802152 |archivedate=13 August 2010 }}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ടാസ്മേനിയൻ_ഡെവിൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്