"ബാൽബെക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎top: ഭാഷ പിഴവ് ശെരിയാക്കി
വരി 50:
| website =
}}
ലെബനന്റെ ബെഖാ താഴ്വരയിൽ ലിറ്റനി നദിയുടെ കിഴക്ക് ആന്റി ലെബനൻ താഴ്വരയിലുള്ള കുന്നിലുള്ള ഒരു പട്ടണമാണ്‌ '''ബാൽബെക്ക്'''({{IPAc-en|ˈ|b|ɑː|l|b|ɛ|k}})<ref>{{citation |last=Olausson |first=Lena |contribution=How to Say: Baalbek |contribution-url=http://www.bbc.co.uk/blogs/theeditors/2006/08/how_to_say_baalbek.html |title=The Editors |url=http://www.bbc.co.uk/blogs/theeditors/ |date=2 August 2006 |accessdate=8 September 2015 |publisher=[[British Broadcasting Corporation|BBC]] |location=London }}.</ref> ,ബാ‘അൽബെക്ക്,ബാൽബെക്/ബാൽബേക്ക്{{sfnp|''EB''|1878|p=176}}<ref>{{citation |title=''إتحاد بلديات غربي بعلبك [''West Baalbeck Municipalities Union'']'' |url=http://www.west-baalbeck.org |date=2013 |accessdate=8 September 2015 }}. {{arIn iconlang|ar}}</ref> , ബൽബെക്ക് {{sfnp|Wood|1757}} ,.ബൈറൂട്ടിൽ നിന്ന് വടക്ക് കിഴക്കായി 85 കിലോമീറ്റർ(53 മൈൽ) ദൂരവും ഡമാസ്ക്കസ്സിന്റെ വടക്ക് 75 കിലോമീറ്റർ (47 മൈൽ)ദൂരവും ഇവിടേക്ക് ഉണ്ട്.ഹെസ്ബൊല്ലഹ് പ്രസ്ഥാനത്തിന്റെ ശക്തമായ സാനിധ്യമുള്ള ഈ പ്രദേശത്ത് ഷിയ മുസ്ലീങ്ങളാണ്‌ കൂടുതൽ.ബാൽബെക്ക് ഇന്റെർനാഷണൽ ഫെസ്റ്റിവൽ ഇവിടെ വർഷം തോറും നടക്കുന്നു.
 
പൗരാണിക കാലം മുതൽ തന്നെ ഗ്രീക്ക് ,റോമൻ ബന്ധങ്ങൾ ഇവിടെയുണ്ട്.ഹെലിയോപോളിസ് എന്നാണ്‌ ഇത് അറിയപ്പെടുന്നത്.ലബനിൽ ഏറ്റവും നന്നായി സംരക്ഷിക്കപ്പെടുന്ന റോമൻ നിർമ്മിതികളിൽ ഒന്നാണ്‌ ഇവിടം.അവയിൽ റോമൻ സാമ്രാജ്യത്തിന്റെ ഏറ്റവും വലിയ ക്ഷേത്രവും ഉൽപ്പെടുന്നു.ജൂപ്പിറ്റർ,വീനസ്,ബെക്ഖുസ് എന്നീ ദെവന്മാരും കാനാനിറ്റെസ് ദേവന്മാരായ ഹദാദും അറ്റർഗറ്റിസും മറ്റ് യുവദേവന്മാരും ഇവിടെ ആരാധിക്കുന്നു.ഇവിടങ്ങളിലെ മാതൃകകളിലും രൂപ രേഖകളിലും പ്രാദേശിക സ്വാധീനം വലുതാണ്‌.ഇവ ക്ലാസിക് റോമൻ മാതൃകയാണ്‌ സ്വീകരിച്ചിരിക്കുന്നത്.
"https://ml.wikipedia.org/wiki/ബാൽബെക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്