"ആൽക്കീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
പുതിയ താള്: ഓര്‍ഗാനിക് രസതന്ത്രത്തില്‍, കുറഞ്ഞത് ഒരു കാര്‍ബണ്‍-കാര്‍ബണ്‍... |
No edit summary |
||
വരി 1:
ഓര്‍ഗാനിക് രസതന്ത്രത്തില്‍, കുറഞ്ഞത് ഒരു കാര്‍ബണ്‍-കാര്‍ബണ്‍ ദ്വിബന്ധനമെങ്കിലുമുള്ള അപൂരിത രാസസംയുക്തങ്ങളെ ആല്‍ക്കീനുകള്‍ എന്ന് വിളിക്കുന്നു. <ref name="Wade">{{cite book | last = Wade | first = L.G. | title = Organic Chemistry | publisher = Pearson [[Prentice Hall]] | date = Sixth Ed., 2006 | pages = 279 }}</ref> ഒലിഫിനുകള്‍ എന്നും ഇവയ്ക്ക് പേരുണ്ട്. ഏറ്റവും ലളിതമായ ഒരു ദ്വിബന്ധനം മാത്രമുള്ളതും മറ്റ് ഫങ്ഷണല്‍ ഗ്രൂപ്പുകളില്ലാത്തതുമായ അചാക്രിക ആല്‍ക്കീനുകളെ ക്രമീകരിച്ചാല്‍ ഹൈഡ്റോകാര്ബണുകളുടെ ഒരു ഹോമോലോഗസ് പരമ്പര ലഭിക്കും. '''C<sub>n</sub>H<sub>2n</sub>''' എന്നതാണ് ഇവയുടെ പൊതു സൂത്രവാക്യം. <ref name="PAC1995">{{ cite journal| title=Glossary of Class Names of Organic Compounds and Reactive Intermediates Based on Structure (IUPAC Recommendations 1995) | last = Moss | first = G. P. | coauthors = Smith, P. A. S. | journal= [[Pure and Applied Chemistry]] | year=1995| volume=67 | pages=1307–1375| url=| doi=10.1351/pac199567081307 }}</ref>
ഏറ്റവുല്‍ ലളിതമായ ആല്‍ക്കീന്‍ എഥിലീന്‍ ആണ്. എഥീന്‍ എന്നാണ് ഇന്റര്‍നാഷണല്‍ യൂണിയന് ഓഫ് പ്യൂര്‍ ആന്റ് അപ്ലൈഡ് കെമിസ്ട്രി ഇതിനു നല്‍കിയിരിക്കുന്ന നാമം. ആരോമാറ്റിക് സംയുക്തങ്ങള്‍ സാധാരണ ചാക്രിക ആല്ക്കീനുകളായാണ് ചിത്രീകരിക്കപ്പെടാറുള്ളതെങ്കിലും ഘടനയിലും സ്വഭാവസവിശേഷതകളിലും വ്യത്യസ്ഥമായ അവയെ ആല്‍ക്കീനുകളായി കണക്കാക്കാറില്ല.
== അവലംബം ==
</references>
|