"കണ്ണമാലി പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 2:
[[പ്രമാണം:Kannamaly Church Ernakulam.jpg|thumb|right|250px|കണ്ണമാലി സെന്റ്. ആന്റണീസ് ദേവാലയം]]
 
[[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] [[കണ്ണമാലി|കണ്ണമാലിയിൽ]] സ്ഥിതി ചെയ്യുന്ന സെന്റ്. ആന്റണീസ് ഫൊറോന ദേവാലയമാണ് '''കണ്ണമാലി പള്ളി'''. ദക്ഷിണേന്ത്യയിലെ വിശുദ്ധ യൗസേപ്പിതാവിന്റെ ചരിത്രപ്രസിദ്ധമായ തീർത്ഥാടനകേന്ദ്രമാണ് കണ്ണമാലി പള്ളി. ഒട്ടേറെ അത്ഭുതസംഭവങ്ങൾക്ക് വേദിയായ ഈ തീർത്ഥാടനകേന്ദ്രം കൊച്ചി രൂപതയുടെ അധികാരപരിധിയിലാണ്. മാർച്ച് ദേവാലയം10 മുതൽ 19 വരെയാണ് പ്രധാന തിരുനാൾ. മാർച്ച് 19 കേരളത്തിന് അകത്തും പുറത്തും നിന്നുമായി ലക്ഷക്കണക്കിന് ഭക്തജനങ്ങൾ നേർച്ച സദ്യ ഭക്ഷിക്കുവാനും വഴിപാടുകൾ നിറവേറ്റുവാനും ഇവിടെ എത്തിച്ചേരുന്നു. തിരുനാൾ ദിവസങ്ങളിൽ തീർത്ഥാടകർക്ക് എത്തിച്ചേരുന്നതിന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ksrtc ബസുകൾ പ്രത്യേക സർവീസുകൾ നടത്തുന്നു. പുലർച്ചെ ആരംഭിക്കുന്ന നേർച്ച സദ്യ അർദ്ധരാത്രി വരെയും നീണ്ടു പോകുംവിധം ക്രമാതീതമാണ് ഇവിടുത്തെ തിരക്ക്...
 
<gallery>
വരി 8:
File:കണ്ണമാലി പഴയ പള്ളി.jpg|കണ്ണമാലി പഴയ പള്ളി.
</gallery>
 
==പുറത്തേക്കുള്ള കണ്ണികൾ==
* [http://www.panoramio.com/photo/34907889 പള്ളിയുടെ ചിത്രം]
"https://ml.wikipedia.org/wiki/കണ്ണമാലി_പള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്