"വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 444:
:::അത് പോര എന്ന് തോന്നുകയല്ല, പോര. ഉള്ളടക്കം ഇല്ലാത്ത താങ്കൾ തിരിച്ചുവിട്ട താളുകളുടെ വലിപ്പം കാണുക [https://ml.wikipedia.org/w/index.php?title=%E0%B4%B8%E0%B5%97%E0%B4%B0%E0%B4%BE%E0%B4%B7%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%A4%E0%B4%82&curid=369020&action=history 31,176 ബൈറ്റുകൾ], [https://ml.wikipedia.org/w/index.php?title=%E0%B4%B6%E0%B5%8B%E0%B4%AD%E0%B4%A8_(%E0%B4%B1%E0%B5%8B%E0%B4%9C_%E0%B4%B0%E0%B4%AE%E0%B4%A3%E0%B4%BF)&curid=348877&action=history 15,832 ബൈറ്റുകൾ], [https://ml.wikipedia.org/w/index.php?title=%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%AE%E0%B4%BF_%E0%B4%86%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A6%E0%B4%A4%E0%B5%80%E0%B5%BC%E0%B4%A5%E0%B5%BC&curid=146298&action=history 13,035 ബൈറ്റുകൾ] ഇതിനൊക്കെ എന്ത് കടപ്പാട് എവിടെയാണ് താങ്കൾ നൽകിയിരിക്കുന്നത്? ലയനം എന്ന മാർഗ്ഗം ഉപയോഗിക്കാതെ കടപ്പാട് നൽകിയെന്നൊക്കെ പച്ചക്കള്ളം പറയുന്നതിൽ എന്തർത്ഥം. മറ്റ് ഉപയോക്താക്കളുടെ സംഭാവനയ്ക്ക് യാതൊരു ബഹുമാനവും നൽകാത്ത ഈ പ്രവൃത്തി ഒരു കാര്യനിർവ്വാഹകൻ ചെയ്യാൻ പാടില്ലാത്തതാണ്. വിവിധ നശീകരണപ്രവർത്തനങ്ങൾക്കും മറ്റുപയോക്താക്കളുടെ സംഭാവനയെ ഒഴിവാക്കുന്ന പ്രവർത്തനത്തിനും നശീകരണപ്രവർത്തനം എന്നാണ് പറയേണ്ടത്. താങ്കൾ ചെയ്യുന്ന [[വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള_നോട്ടീസ്_ബോർഡ്#വകതിരിവില്ലാത്ത_മായ്ക്കൽവകതിരിവില്ലായ്മയും|വകതിരിവില്ലായ്മയും]] മര്യാദകേടുകളും പുറകേ നടന്ന് ശരിയാക്കുകയല്ല മറ്റ് കാര്യനിർവ്വാഹകരുടെ ജോലി. ആവർത്തിച്ചാവശ്യപ്പെട്ടിട്ടും അത്തരം പ്രവൃത്തി ചെയ്യുന്നവരെ നേരിടാൻ മാർഗ്ഗമുള്ള കാര്യവും താങ്കൾക്കറിയാവുന്നത് തന്നെയല്ലെ.--[[User:Praveenp|പ്രവീൺ]]''':'''[[User talk:Praveenp|<font color="green" style="font-size: 70%">സം‌വാദം</font>]] 01:44, 9 മാർച്ച് 2020 (UTC)
::::{{U|Praveenp}} ലയനം നടത്തുന്ന വേളയിൽ നാൾ വഴികളുടെ ലയനം നടത്താൻ ആവശ്യപ്പെടരുത് എന്ന് [[വിക്കിപീഡിയ:ലയനവും പേരുമാറ്റവും - കരട്|ഇവിടെയും]], [https://en.wikipedia.org/wiki/Wikipedia:Merging#How_to_merge| ഇവിടയും] വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇതിപ്പോൾ പലതവണയായി പ്രവീൺ ഇത്തരത്തിൽ അനാവശ്യമായി പല അഡ്മിൻസ്ന്റെയും പല എഡിറ്റേഴ്സന്റെയും പ്രവർത്തികളുടെയും മേൽ അനാവശ്യമായ പ്രശ്നങ്ങളുണ്ടാക്കുന്നത്. ഒരു സീനിയർ എഡിറ്റർ എന്ന നിലയിലും ഒരു അഡ്മിൻ എന്ന നിലയിലും ബ്യൂറോക്രറ്റ് എന്ന നിലയിലും വിക്കിപീഡിയയുടെ നയങ്ങളെ കുറിച് അറിഞ്ഞിരിക്കേണ്ട പല കാര്യങ്ങളും പ്രവീണിന് അറിയാത്ത പോലെ തോന്നിക്കുന്നു. ഇതിനു പുറമെ ഇത്തരം കാര്യങ്ങൾ ആര് ചെയ്താലും അവരോട് അവരുടെ ടോക്ക് പേജിൽ കുറിപ്പിടാതെയും മറ്റും നേരിട്ട് അഡ്മിന്റെ നോട്ടീസ് ബോർഡിൽ കുറുപ്പിടുന്നതിലും അവരെ മോശമായ രീതിയിൽ അഭിസംബോധന ചെയ്യുന്നതും ഒരു സ്ഥിരം കാഴ്ച്ചയയാണ്. ഒരു തരത്തിലുള്ള പരിപാലന പ്രവർത്തികളും ചെയ്യാതിരിക്കുകയും അത്തരം പ്രവർത്തികൾ ചെയ്യുന്ന യൂസേർസ്‌നെ ഒരു തരത്തിലുള്ള [[വിക്കിപീഡിയ:മര്യാദകൾ|മര്യാദകളും]] പാലിക്കാതെ [[വിക്കിപീഡിയ:ദയവായി പുതുമുഖങ്ങളെ കടിച്ചു കുടയരുത്|കടിച്ചു കുടയുന്ന]] താങ്കളുടെ സമീപനം ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല. ആവർത്തിച്ചാവശ്യപ്പെട്ടിട്ടും അത്തരം പ്രവൃത്തി തുടരുന്നവരെ നേരിടാൻ മാർഗ്ഗമുള്ള കാര്യം താങ്കൾക്കും അറിയാവുന്നതാണ് എന്ന് കരുതുന്നു. [[ഉപയോക്താവ്:Akhiljaxxn|Akhiljaxxn]] ([[ഉപയോക്താവിന്റെ സംവാദം:Akhiljaxxn|സംവാദം]]) 09:29, 9 മാർച്ച് 2020 (UTC)
 
:::::{{U|Akhiljaxxn}} താങ്കൾ ആദ്യം പറഞ്ഞ മറുപടി എന്താണെന്ന് നോക്കുക
:::::#ലക്ഷ്യത്താളിൽ കണ്ടെന്റ് കൂടുതൽ ഉള്ളവയും റീഡിറക്ട ചെയ്യപ്പെടുന്ന താളിൽ വിവരങ്ങൾ കുറവ് ഉള്ളതുമാണ്
:::::#വളരെയതികം കണ്ടെന്റ് ലക്ഷ്യത്താളിലേക്ക് ചേർക്കുന്ന സമയത്തു attribution നൽകിയിട്ടുണ്ട്.
::::: ആദ്യ രണ്ടും അങ്ങിനെയല്ല എന്ന് ഉദാഹരണം സഹിതം കാണിക്കുകയും, താങ്കൾ ചെയ്യുന്ന തെറ്റായ കാര്യങ്ങൾ പുറകേ നടന്ന് തിരുത്തുന്നത് അനാവശ്യ വാൻഡലിസം തിരുത്തലാണെന്നും ചൂണ്ടിക്കാണിച്ചപ്പോൾ താങ്കൾ ആ മൂന്ന് വിഷയവും ഉപേക്ഷിച്ച് ഇരവാദം കൊണ്ടുവരുന്നത് കൗതുകകരം തന്നെ! ചെയ്തതിൽ തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ തെറ്റുപറ്റിയെന്ന് സമ്മതിച്ച് തെറ്റ് തിരുത്തുകയാണ് വേണ്ടത്. താങ്കളൊക്കെ ഒരു കാര്യനിർവ്വാഹകനായിരിക്കുമ്പോൾ ചെയ്ത തെറ്റുചൂണ്ടിക്കാണിക്കുമ്പോൾ വിഷയം മാറ്റാൻ ശ്രമിക്കുന്നതും പുതുമുഖമാണെന്ന് വ്യാജേന ഇരവാദം പറയുന്നത് സഹതാപം പോലും അർഹിക്കുന്നില്ല. വിക്കിമര്യാദകൾ പാലിച്ച്, മറ്റുപയോക്താക്കളുടെ സംഭാവനകൾക്കും ലേഖനത്തിന്റെ ഉള്ളടക്കത്തിനും അവ അർഹിക്കുന്ന വിലകൊടുത്ത് ചെയ്തില്ലെങ്കിൽ അവ മറ്റൊരു വിക്കിമീഡിയനെന്ന നിലയിൽ ചൂണ്ടിക്കാണിക്കേണ്ടി വരിക തന്നെ ചെയ്യും. അത് തുടരാനും, ചെയ്യുന്നത് കാര്യനിർവ്വാഹകരാണെങ്കിൽ ഈ താളിൽ തന്നെ ചൂണ്ടിക്കാണിക്കാനുമാണ് ഞാനുദ്ദേശിക്കുന്നത്. താങ്കൾ ചെയ്യുന്ന തെറ്റായ കാര്യങ്ങൾ ചൂണ്ടിക്കാണിക്കാൻ പാടില്ലെങ്കിൽ അത്തരം നശീകരണങ്ങൾ ചെയ്യാതിരിക്കുക എന്നേ പറയാനുള്ളു. ലയനത്തിൽ കടപ്പാട് കൊടുക്കേണ്ടതില്ലെന്ന് താങ്കൾ വായിച്ചത് എങ്ങനെയാണെന്നും കഴിയുമെങ്കിൽ പറഞ്ഞ് തരുമല്ലോ.--[[User:Praveenp|പ്രവീൺ]]''':'''[[User talk:Praveenp|<font color="green" style="font-size: 70%">സം‌വാദം</font>]] 14:33, 9 മാർച്ച് 2020 (UTC)