"രമണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎top: അവലംബത്തിലെ ഭാഷയുടെ നാമം തിരുത്തി using AWB
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 11:
}}
{{wikt}}
1936-ൽ പുറത്തുവന്ന [[ചങ്ങമ്പുഴ കൃഷ്ണപിള്ള|ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ]] മലയാള [[ഭാവകാവ്യം|ഭാവകാവ്യമായ]]ഒരു '''രമണൻ'''മലയാളദിവസം രാവിലെ അവളുടെ കാർ പുറത്തു കണ്ടാൽ അത് അന്വേഷിച്ചു നടക്കുകയായിരുന്നു അവിടെ നിന്ന് ഈഊഏഅംഏഊഅം ഒരു കേരള കലകൾ നോക്കി അവയുടെ ലക്ഷണങ്ങൾ കാണുന്നുണ്ട് ഈ ബ്ലോഗ് പോസ്റ്റ് വായിച്ചു കഴിഞ്ഞപ്പോൾ തന്നെ വേണം പറയാൻ കഴിയില്ല എന്നത് കൊണ്ടാണ് ഇത്രയും കാലം റിസർവേഷൻ കിട്ടൂ എന്നും പറഞ്ഞു അങ്ങനെ തന്നെ എന്ന് കരുതി ഞങ്ങൾ നേരത്തെ തന്നെ കണ്ട് മനസ്സിലാക്കി തങ്ങളുടെ ബ്ലോഗിന്റെ ലിങ്ക് ഇവിടെ തന്ന് ഈ ബ്ലോഗിന്റെ ഉദ്ദേശം കുട്ടികൾക്ക് പരിചയപ്പെടുത്തുക ഒരു കേരള കലകൾ നോക്കി അവയുടെ ലക്ഷണങ്ങൾ കാണുന്നുണ്ട് ഈ ബ്ലോഗ് പോസ്റ്റ് വായിച്ചു കഴിഞ്ഞപ്പോൾ തന്നെ വേണം പറയാൻ കഴിയില്ല എന്നത് കൊണ്ടാണ് ഇത്രയും കാലം റിസർവേഷൻ കിട്ടൂ എന്നും മനസ്സിൽ പറഞ്ഞു യാത്ര മനസ്സുകളെ ഹർഷോന്മാദത്തിലാഴ്ത്തുകയും,അനുതപിപ്പിക്കുകയും ചെയ്തിരുന്നു.കർണ്ണം കുളിർപ്പിക്കുന്ന സംഗീത മാധുര്യവും രൂപപ്പൊലിമയും ഹൃദയം കവരുന്ന സാരള്യവും ചങ്ങമ്പുഴ കവിതകളുടെ മുഖമുദ്രയാണ്.മലയാളത്തിലെ ആദ്യത്തെ ആറന്യക നാടകീയ വിലാപ കാവ്യം എന്നാണ് 'രമണൻ' അറിയപ്പെടുന്നത്.കുടില് തൊട്ടു കൊട്ടാരം വരെ സാക്ഷരനിലും,നിരക്ഷരനിലും രമണന്റെ സ്വാധീനം ഉണ്ടായി. രമണൻ എന്ന നിർധനനായ ഇടയയുവാവിന്റെയും ചന്ദ്രിക എന്ന ധനികയുവതിയുടെയും പ്രണയം, അവസാനം വഞ്ചിതനാകുന്ന നായകന്റെ ആത്മഹത്യ എന്നിവയാണ് കാവ്യപ്രമേയം.ആര്ഭാടങ്ങളിൽ നിന്നകന്നു ലളിതമായൊരു ജീവിതത്തെ മധുരഗാനങ്ങൾ കൊണ്ട് നിറച്ചിരുന്ന ഒരു യുവാവുമായി ഉന്നത കുല ജാതിയിലെ കന്യക അനുരാഗത്തിലാകുന്നു.തന്റെ സാമുദായിക പരിഗണന മനസ്സിലാക്കി അവൻ അവളെ ആ സാഹസത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നു.എന്നാൽ അവളത് സമ്മതിക്കുന്നില്ല.രമണന്റെ പ്രേമത്തെ അഭിനന്ദിക്കാൻ മദനനും,അവളുടെ പ്രേമത്തെ ബലപ്പെടുത്താൻ ഒരു തോഴിയുമുണ്ട്‌.എന്നാൽ നായികയുടെ പിതാവിന്റെ തീരുമാനം അനുസരിക്കേണ്ടി വരുമ്പോൾ രമണനെ ചന്ദ്രിക തന്റ്റെ ഹൃദയ കോവിലിൽനിന്നും യാതൊരു അല്ലലും കൂടാതെ കുടിയിറക്കുന്നു.ചന്ദ്രികയെ നഷ്ടപ്പെട്ട രമണൻ ആത്മഹത്യ ചെയ്യുന്നു.രമണന്റെ തണുത്തുറഞ്ഞ ശരീരം കണ്ട മദനൻ പറയുന്ന ഏതാനും വരികളിലൂടെ കവിത അവസാനിക്കുന്നു.'ഗ്രാമീണ വിലാപകാവ്യം'എന്നു കവി വിശേഷിപ്പിച്ച ഈ കാവ്യത്തിന്റെ രൂപകല്പനയ്ക്ക് ഇംഗ്ലിഷിലെ 'പാസ്‌റ്ററൽ എലിജി' മാതൃകയായിട്ടുണ്ട്. ഗ്രാമീണ സൗന്ദര്യത്തിന്റെ പശ്ചാത്തലത്തിൽ ഇങ്ങനെ രംഗങ്ങൾ സൃഷ്ടിക്കുക,അതിൽ ഗ്രാമീണാനുരാഗകഥയുടെ പുളകം കൊള്ളിക്കുന്ന രംഗങ്ങൾ സന്നിവേശിപ്പിക്കുക,കഥാപാത്രങ്ങളെയും ഭാവങ്ങളെയും ക്ഷതങ്ങൾ പറ്റാതെ ആവിഷ്കരിക്കുക ഇതൊക്കെയാണ് രമണന്റെ പ്രത്യേകതകൾ. ഉറ്റസുഹൃത്തായിരുന്ന [[ഇടപ്പള്ളി രാഘവൻ പിള്ള|ഇടപ്പള്ളി രാഘവൻ പിള്ളയുടെ]] [[ആത്മഹത്യ]] ചങ്ങമ്പുഴയിൽ ഉളവാക്കിയ തീവ്രവ്യഥയാണ് ദുഃഖപര്യവസായിയായ ഈ കൃതിയായി പരിണമിച്ചത്.
 
സാർവജനീനമായ ആസ്വാദനത്തിനു വിഷയമായ ഈ മലയാളകാവ്യം ചങ്ങമ്പുഴ കൃഷ്ണപിള്ളയ്ക്ക് വലിയ പ്രശസ്തി നേടിക്കൊടുത്തു<ref name="മാധ്യമം">{{cite news|title = കവർസ്റ്റോറി|url = http://www.madhyamam.com/weekly/716|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 706|date = 2011 സെപ്റ്റംബർ 05|accessdate = 2013 മാർച്ച് 24|language = മലയാളം}}</ref>. സരളവും സംഗീതസാന്ദ്രവും വികാരതരളവുമായ ശൈലിയിലുള്ള രമണന്റെ പ്രചാരം മലയാള കവിതയെയും ആസ്വാദകാഭിരുചിയെയും നിർണായകമായി സ്വാധീനിച്ചു. എഴുപത്തഞ്ചുവർഷത്തിനിടയിൽ പല പതിപ്പുകളിലായി ''രമണന്റെ'' ഒരുലക്ഷത്തി എൺപതിനായിരത്തോളം<ref name =desha>{{cite news|url=http://www.deshabhimani.com/periodicalContent2.php?id=213|title=രമണനും മദനനും |last=പ്രൊഫ. കെ പി ജയരാജൻ|first=|publisher=ദേശാഭിമാനി വാരാന്തപ്പതിപ്പ്|date=|accessdate=18 ഓഗസ്റ്റ് 2012}}</ref> കോപ്പികൾ അച്ചടിക്കുകയും പ്രചരിക്കുകയും ചെയ്തു.
"https://ml.wikipedia.org/wiki/രമണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്