"അലസ്സാൻഡ്രോ വോൾട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
മെർജ് ചെയ്യുന്നു
വരി 12:
}}
 
[[ബാറ്ററി|ഇലക്ട്രോ ‌കെമിക്കൽ ബാറ്ററിയുടെ]] കണ്ടുപിടിത്തത്തിന്റെ പേരിൽ അറിയപ്പെടുന്ന ഇറ്റാലിയൻ ഭൗതികശാസ്ത്രജ്ഞനാണ് '''അലസ്സാൻഡ്രോ വോൾട്ട'''. <ref>Giuliano Pancaldi, ''"Volta: Science and culture in the age of enlightenment"'', Princeton University Press, 2003.</ref>[[electric power|വിദ്യുച്ഛക്തിയുടെയും]] [[വൈദ്യുതി|വൈദ്യുതിയുടെയും]] രംഗത്തു അതുല്യമായ സംഭാവനകൾ നൽകിയ അലെസ്സാന്ദ്രോ വോൾട്ടാ ബാറ്ററിയും [[മീഥെയ്ൻ]] വാതകവും കണ്ടുപിടിച്ചു. 1799ലെ [[വോൾട്ടായിക് ബാറ്ററി]]യുടെ കണ്ടുപിടിത്തത്തോടെ രാസപരീക്ഷണങ്ങളിലൂടെ വൈദ്യുതി ഉൽപാദിപ്പിക്കാമെന്ന് തെളിയിച്ചു.വോൾട്ടയുടെ കണ്ടുപിടിത്തം ശാസ്ത്രലോകത്തു വലിയ ആവേശം ഉണർത്തിവിടുകയും മറ്റു ശാസ്ത്രജ്ഞർക്ക് ഇതുപോലുള്ള പരീക്ഷണങ്ങൾ നടത്താൻ പ്രചോദനമായിത്തീരുകയും ചെയ്തു. ഈ ശ്രമങ്ങൾ കാലക്രമേണ വൈദ്യുത-രസതന്ത്രം എന്ന ശാഖക്ക് തുടക്കമിടുകയും ചെയ്തു.<ref name = "nxukip">Alberto Gigli Berzolari, ''"Volta's Teaching in Como and Pavia"''- Nuova voltiana</ref><ref>[http://www.edisontechcenter.org/HallofFame.html Hall of Fame], Edison.</ref>
 
==ജനനം==
"https://ml.wikipedia.org/wiki/അലസ്സാൻഡ്രോ_വോൾട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്