"വുമൺ വിത് എ പാരസോൾ - മാഡം മോണറ്റ് ആന്റ് ഹെർ സൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 17:
 
==വിവരണം==
മോണറ്റിന്റെ മൃദുവായ, സ്വതസിദ്ധമായസ്വതസ്സിദ്ധമായ ബ്രഷ് വർക്ക് നിറങ്ങളുടെ സ്പ്ലാഷുകൾ സൃഷ്ടിക്കുന്നു. മിസ്സിസ് മോണറ്റിന്റെ മൂടുപടവും അവളുടെ വെളുത്ത വസ്ത്രവും കാറ്റിനാൽ ഉലയുന്നു. അതുപോലെ തന്നെ കാറ്റിനാൽ പുൽമേടിലെ ഇളകുന്ന പുല്ല് അവളുടെ ചെറുശീലക്കുടയുടെ പച്ച അടിവശം പ്രതിധ്വനിക്കുന്നു. ഇളംനീലിമയാർന്ന ആകാശത്തിലെ മൃദുവായ വെളുത്ത മേഘങ്ങൾക്ക് താഴെ നിൽക്കുന്നതുപോലെ അവളെ കാണുന്നു. മോനെറ്റ്സിന്റെ ഏഴുവയസ്സുള്ള മകനായ കുട്ടിയെ കൂടുതൽ അകലെ നിലത്തുനിന്നുള്ള ഉയർച്ചയ്ക്ക് പിന്നിൽ മറഞ്ഞതുപോലെ നിൽക്കുന്നു. അരയ്ക്കുമുകൾഭാഗം മാത്രം ദൃശ്യമാകുന്നു. ഇത് ആഴത്തിലുള്ള ഒരു ബോധം സൃഷ്ടിക്കുന്നു.
 
ഔദ്യോഗിക ഛായാചിത്രമല്ല, ദൈനംദിന കുടുംബ രംഗത്തിന്റെ ഒരു ചിത്രമാണ് ഈ ചിത്രം. പുറത്ത്‌ ചിത്രീകരിച്ച ഈ ചിത്രം, ഒരുപക്ഷേ ഏതാനും മണിക്കൂറിനുള്ളിൽ വരച്ചതായിരിക്കാം. <ref name="NGA" /> 100 × 81 സെന്റീമീറ്റർ (39 × 32 ഇഞ്ച്) വലിപ്പമുള്ള ഈ ചിത്രം, 1870 കളിലെ മോണറ്റിന്റെ ഏറ്റവും വലിയ ചിത്രമാണ്. ഇതിന്റെ ചുവടെ വലത് കോണിൽ "മോനെറ്റ്" 75 " എന്ന് ഒപ്പുവച്ചിരിക്കുന്നു.