"ഭൂപരിഷ്കരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു |
||
വരി 142:
1967‑ലെ സപ്തകക്ഷി മുന്നണി സർക്കാർ മിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ അധികാരമേറ്റു. മിനിമം പരിപാടിയിലെ ഒരു പ്രധാന ഇനമായിരുന്നു ഭൂപരിഷ്കരണം. ഈ മന്ത്രിസഭ അധികാരത്തിൽ വന്ന് 18 മാസം കഴിഞ്ഞ് ഭൂപരിഷ്കരണ ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. വീണ്ടും ഒരു വർഷം കഴിഞ്ഞാണ് സെലക്ട് കമ്മിറ്റി റിപ്പോർട്ട് വന്നത്. 32 മാസം ഭരണത്തിലിരുന്ന സപ്തകക്ഷി മുന്നണി സർക്കാർ രാജിവെക്കുന്നതിന് ഏതാനും ദിവസങ്ങൾക്കു മുമ്പ് മാത്രമാണ് ബിൽ നിയമസഭ പാസാക്കിയത്. അതിനുശേഷം 1969 നവംബർ ഒന്നിന് അധികാരത്തിൽ വന്ന സി അച്യുത മേനോൻ മന്ത്രിസഭയുടെ കാലത്താണ് 1970 ജനുവരി ഒന്നിന്, കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഭൂപരിഷ്കരണ ഭേദഗതി നിയമത്തിന് പ്രസിഡന്റിന്റെ അനുമതി നേടിയെടുക്കാൻ സാധിച്ചത്. ഇത് കേരള നിയമ നിർമ്മാണ ചരിത്രത്തിലെ ഏറ്റവും തിളക്കമേറിയ അദ്ധ്യായമാണ്. നിയമത്തിന്റെ എല്ലാ വകുപ്പുകളും 1970 ജനുവരി ഒന്നിന് നിലവിൽവന്നു.
1969‑ലെ ഭേദഗതിയിൽ സംസ്ഥാനത്തെ കാർഷിക ബന്ധങ്ങളിൽ ദൂരവ്യാപകമായ മാറ്റങ്ങളുണ്ടായി. ഒന്നാമതായി കുടികിടപ്പുകാർക്ക് പഞ്ചായത്തുകളിൽ പത്ത് സെന്റ്, മുനിസിപ്പാലിറ്റിയിൽ അഞ്ച് സെന്റ്, കോർപ്പറേഷനുകളിൽ 3 സെന്റ്എന്നിങ്ങനെ അവരുടെ കുടികിടപ്പുഭൂമിയിൽ ഉടമസ്ഥാവകാശം നൽകി. രണ്ടാമതായി, സംസ്ഥാനത്ത്
1972‑ലെ കേരള ഭൂപരിഷ്കരണ (ഭേദഗതി) ആക്ടും 1974‑ലെ കേരള കർഷകത്തൊഴിലാളി നിയമവും. രാഷ്ട്രീയ ഇച്ഛാശക്തിയുള്ള ഒരു സർക്കാർ
ജോലി സമയം നിജപ്പെടുത്തുവാനും ജോലി ഭദ്രത ഉറപ്പു വരുത്തുവാനും പ്രോവിഡന്റ് ഫണ്ട് നടപ്പിലാക്കുവാനും അധിക ജോലിക്ക് അധിക വേതനം ഉറപ്പു വരുത്തുവാനും ആ നിയമംവഴി സാധിച്ചു. മറ്റൊരു വിപഌവകരമായ കാൽവെയ്പായിരുന്നു ലക്ഷംവീട് പദ്ധതി. ഭവനരഹിതരായ പാവപ്പെട്ടവർക്ക് ഒരുലക്ഷം വീടുകൾ നിർമ്മിച്ചു നൽകാനായി സഖാവ് എം എൻ ഗോവിന്ദൻ നായർ നേതൃത്വം നൽകി നടപ്പിലാക്കിയ പദ്ധതി മാർച്ച് 1976‑ലെ കണക്കനുസരിച്ച് 57,000 വീടുകൾ നിർമ്മിച്ചു നൽകി. ഇതേ കാലത്തെ കണക്കുകൾ പറയുന്നത് 12,93,137 ജന്മാവകാശത്തിനുള്ള അപേക്ഷകളും 3,60, 431 കുടികിടപ്പിനുള്ള അപേക്ഷകളും തീർപ്പാക്കി എന്നാണ്. കുടികിടപ്പിനുള്ള പതിനായിരം അപേക്ഷകൾ മാത്രമേ അന്ന് ബാക്കിയുണ്ടായിരുന്നുള്ളൂ. കേരളത്തിലെ സാംസ്കാരിക സാമൂഹ്യ ഭൂമികയിൽ 1957‑ലും അതിനുശേഷവും വന്ന കമ്മ്യൂണിസ്റ്റ് സർക്കാരുകൾ
{| class="wikitable sortable"
|