"ഫ്രാൻസിസ് വാക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
വരി 1:
{{pu|Francis Walker (entomologist)}}
[[File:Walker Francis 1809-1874.jpg|thumb|200px|right|ഫ്രാൻസിസ് വാക്കർ]]
'''ഫ്രാൻസിസ് വാക്കർ''' (31 ജൂലൈ 1809 – 5 ഒക്ടോബർ 1874) ഒരു [[ഇംഗ്ലണ്ട്|ഇംഗ്ലീഷ്]] [[പ്രാണിപഠനശാസ്ത്രം|പ്രാണിപഠനശാസ്ത്രജനായിരുന്നു]]. അദ്ദേഹം വളെരവളരെ പ്രശസ്തനും അതോടൊപ്പംതന്നെ ധാരാളം ഇളമുറ [[പര്യായം (വർഗീകരണം)|പര്യായങ്ങൾ]] സൃഷ്ടിച്ചതിന്റെ പേരിൽ വിവാദപുരുഷനും ആയിരുന്നു.
 
അദ്ദേഹം 1848 - 1873 കാലയളവിൽ [[ബ്രിട്ടീഷ് മ്യൂസിയം|ബ്രിട്ടീഷ് മ്യൂസിയത്തിലെ]] [[വണ്ട്|വണ്ടുകൾ]] ഒഴികെയുള്ള [[പ്രാണി|പ്രാണികളുടെ]] പട്ടിക തയ്യാറാക്കാൻ നിയമിക്കപ്പെട്ടു. അദ്ദേഹം [[നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം, ലണ്ടൻ|അവിടെയുള്ള നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലെ]] ശേഖരത്തിലേക്ക് ധാരാളം ജീവികളെ കൂട്ടിചേർക്കുകയും മുന്നൂറിലധികം പ്രബന്ധങ്ങൾ എഴുതുകയും ചെയ്തു. അദ്ദേഹം തയ്യാറാക്കിയ [[Orthoptera|ഓർത്തോപ്റ്റെറ]], [[ന്യൂറോപ്റ്റെറ]], [[Hemiptera|ഹെമിപ്റ്റെറ]], [[ഡിപ്‌റ്റെറ]], [[ലെപിഡോപ്റ്റെറ]], [[ഹൈമനോപ്റ്റെറ]] എന്നീ പട്ടികകൾ വളരെ പ്രശസ്തമാണ്. [[Chalcidoidea]] എന്നയിനം [[Parasitoid wasp|പരാദ കടന്നലുകളെക്കുറിച്ചു]] ആദ്യമായി പഠിച്ചത് അദ്ദേഹമാണ്. അദ്ദേഹം [[Royal Entomological Society|Entomological Society]] അംഗമായിരുന്നു. .അദ്ദേഹത്തിന്റെ ശേഖരങ്ങൾ [[Natural History Museum, London|Natural History Museum]], [[Hope Department of Entomology]] (University of Oxford), [[Natural History Museum (Ireland)|National Museum of Ireland]], [[Zoologische Staatssammlung München]], [[Qasr El Eyni Hospital|School of Medicine, Cairo, Egypt]] എന്നിവിടങ്ങളിലായി സൂക്ഷിച്ചിരിക്കുന്നു.
 
അദ്ദേഹം വളരെയധികം യാത്രകൾ ചെയ്യുകയും [[മലകയറ്റം]] ഇഷ്ടപ്പെടുന്ന ആളുമായിരുന്നു.
"https://ml.wikipedia.org/wiki/ഫ്രാൻസിസ്_വാക്കർ" എന്ന താളിൽനിന്ന് ശേഖരിച്ചത്