"കട്ടിലശ്ശേരി മുഹമ്മദ്‌ മുസ്‌ലിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
കേരളത്തിലെ ഒരു കോണ്ഗ്രസ് നേതാവും<ref name="മാപ്പിളകലാപം">{{cite web|title=The Mapilla Rebellion : 1921-1922|url=https://archive.org/stream/cu31924023929700#page/n54/mode/1up ദ മാപ്പിള റെബല്ലിയൻ;പുറം 45|accessdate=2015-10-06}}</ref> മുസ്‌ലിം പണ്ഡിതനും വിദ്യാഭ്യാസ പ്രവർത്തകനുമായിരുന്നു<ref>{{cite journal |last1=സദ്‌റുദ്ദീൻ വാഴക്കാട്‌ |title=ലേഖനം |journal=പ്രബോധനം വാരിക |date=28 ജൂൺ 2013 |url=http://www.prabodhanam.net/article/2275/128 |accessdate=26 ഫെബ്രുവരി 2020}}</ref> '''കട്ടിലശ്ശേരി മുഹമ്മദ്‌ മുസ്‌ലിയാർ'''<ref name="OPS8">{{cite book |last1=Salahudheen, O P |title=Anti_European struggle by the mappilas of Malabar 1498_1921 AD |page=8 |url=https://sg.inflibnet.ac.in/bitstream/10603/52423/8/08_introduction.pdf#page=9 |accessdate=10 നവംബർ 2019}}</ref>. സ്വാതന്ത്ര സമര സേനാനിയായ [[എം.പി. നാരായണ മേനോൻ|എം.പി. നാരായണ മേനോന്റെ]] സന്തത സഹചാരിയായിരുന്നു<ref name="OPS192">{{cite book |last1=Salahudheen, O P |title=Anti_European struggle by the mappilas of Malabar 1498_1921 AD |page=192 |url=https://sg.inflibnet.ac.in/bitstream/10603/52423/13/13_chapter%205.pdf#page=16 |accessdate=10 നവംബർ 2019}}</ref>. ഖിലാഫത്ത് പ്രസ്ഥാനം മലബാറിൽ സജീവമായ കാലത്ത് അതിന്റെ നേതൃത്വ നിരയിലുണ്ടായിരുന്നു<ref name="OPS190">{{cite book |last1=Salahudheen, O P |title=Anti_European struggle by the mappilas of Malabar 1498_1921 AD |page=190 |url=https://sg.inflibnet.ac.in/bitstream/10603/52423/13/13_chapter%205.pdf#page=14 |accessdate=10 നവംബർ 2019}}</ref>. [[ആലി മുസ്‌ലിയാർ|ആലി മുസ്‌ലിയാരുമായും]] മറ്റു ഖിലാഫത്ത് നേതാക്കളുമായും അദ്ദേഹം അടുത്ത ബന്ധം പുലർത്തിയിരുന്നു<ref name="IM115">{{cite book |last1=മുഹമ്മദ് റഫീഖ് |title=Development of Islamic movement in Kerala in modern times |location=Islahi Movement |page=115 |url=https://shodhganga.inflibnet.ac.in/bitstream/10603/52387/11/11_chapter%204.pdf#page=28 |accessdate=24 ഒക്ടോബർ 2019}}</ref>. എന്നാൽ ബ്രിട്ടീഷുകാർ മലബാറിലെ ഖിലാഫത്ത് പ്രസ്ഥാനത്തെരെ സായുധമായി അടിച്ചമർത്താനുള്ള തീരുമാനത്തിൽ പ്രകോപിതരായി ബ്രിട്ടീഷ് പട്ടാളവുമായി ഏറ്റുമുട്ടാനുള്ള ഖിലാഫത്ത് പ്രവർത്തകരുടെ തീരുമാനത്തിന് അദ്ദേഹം എതിരായിരുന്നു. <ref>[http://www.prabodhanam.net/oldissues/detail.php?cid{{cite journal |title=2275&tp=1കട്ടിലശ്ശേരി എന്റെ ഗുരുനാഥൻ |journal=പ്രബോധനം വാരിക, 2013|date=05 ജൂൺജൂലൈ 28]</ref>2013 <ref>[|url=http://www.prabodhanam.net/oldissuesarticle/detail.php?cid=2301&tp/129 |accessdate=126 പ്രബോധനംഫെബ്രുവരി വാരിക, 2013 ജൂലായ് 5]2020}}</ref>. കുടിയാൻ നിവാരണ പ്രസ്ഥാനത്തിൽ നേതൃപരമായ പങ്ക് വഹിച്ചിരുന്നു<ref name="KMN92">{{cite book |last1=കെ. മാധവൻ നായർ |title=മലബാർ കലാപം |publisher=മാതൃഭൂമി |page=92 |url=https://digital.mathrubhumi.com/148596/Malabar-Kalapam/Sat-Aug-17-2013#page/109/1 |accessdate=6 ജനുവരി 2020}}</ref><ref name="MKO183">{{cite book |last1=Mayankutty Ottappilakkool |title=Role of ulama in the anticolonial struggle of India a case study of malabar |page=183 |url=https://shodhganga.inflibnet.ac.in/bitstream/10603/20688/13/13_chapter%206.pdf#page=3 |accessdate=26 ഫെബ്രുവരി 2020 |quote=In 19 16, Malabar Kudiyan Sangham was formed with M P Narayana Menon and Kattilasseri Mohammed Maulawi, two leaders of the Indian National Congress as President and Secretary respectively. Its branches were set up all over Malabar within a short time. The leaders of the Association presented the tenants' problems on all Congress platforms}}</ref>.
 
==അവലംബം==