"കെ.കെ. മുഹമ്മദ് അബ്ദുൽ കരീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 47:
ചരിത്രം - ചരിത്രാനുബന്ധമേഖലകളിലാണ് കരീം സാഹിബിൻറെ രചനകൾ എറെയും. വിവിധ വിഷയങ്ങളിലാണ് എൺപതിൽപരം കൃതികൾ എഴുതിയിട്ടുണ്ട്. സി. എൻ അഹ്മദ് മൗലവിയോടൊപ്പം രചിച്ച മഹത്തായ മാപ്പിള സാഹിത്യപാരമ്പര്യം പ്രധാനപ്പെട്ട കൃതി. കെ എം സീതി സാഹിബ്‌, മക്തി തങ്ങൾ, ചാലിലകത്ത്‌, കെ എം മൗലവി എന്നിവരുടെ ജീവചരിത്രം എഴുതിയത് അദ്ദേഹമാണ്. മക്തി തങ്ങളുടെ സമ്പൂർണകൃതികൾ സമാഹരിക്കുന്നതിനുവേണ്ടി അദ്ദേഹം കേരളത്തിന്റെ വിവിധഭാഗങ്ങളിൽ സഞ്ചരിച്ചു. ഈ ഗ്രന്ഥം 1981-ൽ കേരള ഇസ്‌ലാമിക്‌ മിഷൻ പ്രസിദ്ധീകരിച്ചു. ഇപ്പോൾ വചനം ബുക്‌സ്‌ പ്രസിദ്ധീകരിക്കുന്നു. കൂടാതെ മക്തി തങ്ങളുടെ ജീവചരിത്രവും കേരള ഇസ്‌ലാമിക്‌ മിഷൻ പ്രസിദ്ധീകരിച്ചു. മൗലാനാ മുഹമ്മദ്‌ മൻസൂർ നുഅ്‌മാനി എഴുതിയ ശൈഖ്‌ മുഹമ്മദുബ്‌നു അബ്‌ദുൽ വഹ്‌ഹാബിനെക്കുറിച്ചുള്ള ആരോപണങ്ങൾക്കുള്ള മറുപടിയായ `ദി ആയ മുകസ്സഫ അനിശ്ശൈഖ്‌ മുഹമ്മദുബ്‌നു അബ്‌ദിൽ വഹ്‌ഹാബ്‌' എന്ന കൃതി കരീം സാഹിബ്‌ മലയാളത്തിലേക്ക്‌ വിവർത്തനം ചെയ്‌തിട്ടുണ്ട്‌.
===ഗവേഷണം===
* മഹത്തായ മാപ്പിള സാഹിത്യപാരമ്പര്യം<ref name="OPS123">{{cite book |last1=Salahudheen, O P |title=Anti_European struggle by the mappilas of Malabar 1498_1921 AD |page=123 |url=https://sg.inflibnet.ac.in/bitstream/10603/52423/12/12_chapter%204.pdf#page=22 |accessdate=11 നവംബർ 2019}}</ref> ([[സി.എൻ . അഹ്മദ്അഹ്‌മദ് മൌലവിയോടൊപ്പംമൗലവി]]യോടൊപ്പം<ref name="MB264">{{cite book |last1=Mumtas Begum A.L. |title=Muslim women in Malabar Study in social and cultural change |page=264 |url=https://sg.inflibnet.ac.in/bitstream/10603/19904/13/13_select%20bibliography.pdf#page=6 |accessdate=11 നവംബർ 2019}}</ref>)<ref name="MKO16">{{cite book |last1=Mayankutty Ottappilakkool |title=Role of ulama in the anticolonial struggle of India a case study of malabar |location=Introduction |page=16 |url=https://shodhganga.inflibnet.ac.in/bitstream/10603/20688/8/08_chapter%201.pdf#page=17 |accessdate=26 ഫെബ്രുവരി 2020 |quote=Besides the above writers, two monumental works in Malayalam have been published in the form of directories, one by C. N. Ahmad Maulawi and K. K. Muhammad Abdul Kareem, Mahathaya Mappila Sahitya Parambaryam, Calicut, 1978, and the other by C. K. Kareem, Kerala Muslim Directory, (3 volumes), Cochin, 1960. The former includes a comprehensive study of Mappila literary figures and the latter brings out a detailed directory of the personalities and gives a statistical survey of the Muslims of Kerala.}}</ref>-1978
* [http://ismkerala.org/Yuvatha%20PDF/Muhammed%20%20Nabi%20Loka%20vedangalil.pdf മുഹമ്മദ് നബി ലോകവേദങ്ങളിൽ] [[യുവത ബുക്സ്]]
* ഖുർആനും ആർഷ സംസ്കാരവും ഒരു താരതമ്യം പഠനം (1963)
"https://ml.wikipedia.org/wiki/കെ.കെ._മുഹമ്മദ്_അബ്ദുൽ_കരീം" എന്ന താളിൽനിന്ന് ശേഖരിച്ചത്