"ലാലാ ലജ്പത് റായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Correction in naming of a place..
വരി 40:
 
==ആദ്യകാല ജീവിതം==
1865 ജനുവരി 28 ന് [[ബ്രിട്ടീഷ് രാജ്|ബ്രിട്ടീഷ് ഇന്ത്യയിലെ]] [[പഞ്ചാബ്|പഞ്ചാബിലുള്ള]] ഡ്യൂഡിക്ക്ദുധികെ എന്ന സ്ഥലത്താണ് ലാലാ ജനിച്ചത്.<ref>കാതറിൻ ടിഡ്രിക്ക് (2006) ''ഗാന്ധി: എ പൊളിറ്റിക്കൽ ആന്റ് സ്പിരിച്വൽ ലൈഫ്'' ഐ.ബി.ടോറിസ് ISBN 978-1-84511-166-3 പുറങ്ങൾ 113-114</ref><ref>കെന്നത്ത്.ജോൺസ് (1976) ''ആര്യ ധർമ്മ: ഹിന്ദു കോൺഷ്യസ്നെസ്സ് ഇൻ 19-സെഞ്ച്വറി പഞ്ചാബ് '' യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ പ്രസ്സ് ISBN 9788173047091 പുറം.52</ref><ref>പുരുഷോത്തം നഗർ (1977) ''ലാലാ ലജ്പത് റായ്: ദ മാൻ ആന്റ് ഹിസ് ഐഡിയാസ് മനോഹർ ബുക് സർവ്വീസ്'' പുറം.161</ref> രാധാ കിഷൻ ആസാദും, ഗുലാബ് ദേവിയുമായിരുന്നു മാതാപിതാക്കൾ.<ref name=aaryasamaj>{{cite web|title=ലാലാ ലജ്പത് റായ്|url=http://web.archive.org/web/20140903160538/http://www.aryasamaj.com/enews/2010/feb/5.htm|publisher=ആര്യസമാജ്|accessdate=2014-09-03}}</ref> ഹിന്ദു മതത്തിലെ പ്രമുഖരായവരുടെ പേരിനു കൂടെ ചേർക്കുന്ന പദമായിരുന്നു ലാലാ എന്നത്. ഇപ്പോഴത്തെ [[ഹരിയാന|ഹരിയാന സംസ്ഥാനത്തിലുള്ള]] രെവാരി എന്ന സ്ഥലത്തുള്ള സ്കൂളിലായിരുന്നു ലാലാ ലജ്പത്റായിയുടെ പ്രാഥമിക വിദ്യാഭ്യാസം. ഈ പ്രദേശം മുമ്പ് പഞ്ചാബിലായിരുന്നു. ഈ സ്കൂളിലെ ഒരു [[ഉറുദു]] അധ്യാപകനായിരുന്നു അദ്ദേഹത്തിന്റെ പിതാവ് രാധാ കിഷൻ. ഹിന്ദു മതത്തിന്റെ മൂല്യങ്ങളിലും, വിശ്വാസങ്ങളിലും അതീവ ആകൃഷ്ടനായിരുന്നു റായ്.
 
==രാഷ്ട്രീയം==
"https://ml.wikipedia.org/wiki/ലാലാ_ലജ്പത്_റായ്" എന്ന താളിൽനിന്ന് ശേഖരിച്ചത്