"ഗോലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: jv:Nèkeran
(ചെ.)No edit summary
വരി 1:
{{Prettyurl|Marbles}}
[[ചിത്രം:Marbles 01.JPG|thumb|ഗോലികള്‍]][[സ്‌ഫടികം|സ്‌ഫടിക]] നിര്‍മ്മിതമായ ഗോളാകൃ‍തിയിലുള്ള ചെറിയ വസ്തുവാണ്‌ '''ഗോലി'''. ഗോട്ടി, കോട്ടി, അരീസ്‌ കായ, അരിയാസ് ഉണ്ട, സോഡക്കായ, കുപ്പിക്കായ, വട്ട് എന്നീ പ്രാദേശിക പേരുകളിലും ഇത്‌ അറിയപ്പെടുന്നു. വിവിധ തരം കളികള്‍ക്ക്‌ [[കുട്ടികള്‍]] ഗോലി ഉപയോഗിക്കുന്നു.
==പേരിനു പിന്നില്‍==
ഹിന്ദിയില്‍ ഗോലി എന്നാല്‍ സമാന അര്‍ത്ഥമാണ്. പാലിയില്‍ ഗോലിയെ വട്ട എന്നാണ് പറയുക. സംസ്കൃതത്തില്‍ വൃത്ത എന്നും.
"https://ml.wikipedia.org/wiki/ഗോലി" എന്ന താളിൽനിന്ന് ശേഖരിച്ചത്